Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ ആര്‍മി റിക്രൂട്ട്‌മെന്റ് 2020; ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സ് ഒഴിവുകള്‍

കൊച്ചി: ഇന്ത്യന്‍ ആര്‍മിയില്‍ ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സിനായി അപേക്ഷ ക്ഷണിച്ചു. 2021 ജനുവരിയിലാണ് കോഴ്‌സ് ആരംഭിക്കുന്നത്. റിക്രൂട്ട്‌മെന്റിന്റെ വിവരങ്ങള്‍ ഔദ്യാഗിക വെബ്‌സ്റ്റെറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലായി 40 പോസ്റ്റുകളിലാണ് ഒഴിവ്. താല്‍പര്യമുള്ളവര്‍ക്ക് joinindtiman army.nic.in എന്ന വെബ്‌സെറ്റ് വഴി അപേക്ഷിക്കാം. ജൂലൈ 28 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ആഗസ്റ്റ് 6 വരെയാണ് അപേക്ഷിക്കാന്‍ കഴിയുക.
അവിവാഹിതരായ പുരുഷന്മാര്‍ക്ക് മാത്രമെ അപേക്ഷിക്കാന്‍ കഴിയുകയുള്ളു. അവസാന വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും എഞ്ചിനീയറിംഗ് കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. 20 മുതല്‍ 27 വയസ് വരെയാണ് പ്രായപരിധി.

indian army

Recommended Video

cmsvideo
    Why Rafale jet took three days to land in India | Oneindia Malayalam

    അപേക്ഷ, ഇന്റര്‍വ്യൂ, മെഡിക്കല്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഷോര്‍ട്ട്‌ലിസ്റ്റ് തയ്യാറാക്കുന്നത്.
    ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുന്നവര്‍ക്ക് ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍വെച്ച് ട്രെയിനിംഗ് ഉണ്ടായിരിക്കും.

    സിവില്‍ എഞ്ചിനീയറിംഗ്-10, ആര്‍ക്കിടെക്ടചര്‍ എഞ്ചിനീയറിംഗ്-1, മെഡിക്കല്‍ എന്‍ജിനീയറിംഗ്-3, ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക് എഞ്ചിനീയറിംഗ്-4, കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്/ കംപ്യൂട്ടര്‍ ടെക്‌നോളജി/ ഇന്‍ഫോ ടെക്/ എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്9, ഇലക്ട്രോണിക് ആന്റ് ടെലികോം/ ടെലി കമ്മ്യൂണിക്കേഷന്‍/ ഇലക്ടോണിക് ആന്റ് കമ്മ്യൂണിക്കേഷന്‍/ സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷന്‍./ ഇലക്ടോണിക്‌സ്-6, എയരോനോട്ടിക്കല്‍./ എവിയോണിക്‌സ് എന്‍ജിനീയറിംഗ്2 പോസ്റ്റ്. എയറോസ്‌പേസ്1. ന്ൂക്ലിയര്‍ ടെക്‌നോളജി1, ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്1, ലേസര്‍ ടെക്‌നോളജി1, ഇന്‍ഡസട്രിയല്‍/ മാന്യഫാക്ചറിംഗ്-1 എന്നിങ്ങനെയാണ് ഒഴിവുകള്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+