Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴ ജില്ലയിൽ കൗൺസിലർമാരെ നിയമിക്കുന്നു; പ്രതിമാസം 14,000 രൂപ, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ആലപ്പുഴ : ആലപ്പുഴ ജില്ലയിൽ കൗൺസിലർമാരെ നിയമിക്കുന്നു. ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗീകാരത്തോടെയുള്ള സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് കൗൺസിലിംഗ് നൽകുന്നതിന് വേണ്ടിയാണ് നിയമനം. പ്രതിമാസം 14,000 രൂപ ഹോണറേറിയമായി ലഭിക്കും. കരാറടിസ്ഥാനത്തിലാണ് കൗൺസിലർമാരെ നിയമിക്കുന്നത്. താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം.

job

സൗന്ദര്യം എപ്പോഴും പുഞ്ചിരിയോടെ നിലനിര്‍ത്തുക; വൈറലായി സ്റ്റാര്‍ മാജിക് താരം ലക്ഷ്മി നക്ഷത്രയുടെ ഫോട്ടോഷൂട്ട്

25 വയസിൽ കൂടുതൽ പ്രായമുള്ള എം എസ് ഡബ്ല്യു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ,ബയോഡേറ്റ, യോഗ്യത,വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ജൂലൈ 30ന് മുൻപായി ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നല്‍കണം. ഫോൺ : 0477-2253870.

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+