കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
തിരുവനന്തപുരം വികസന അതോറിറ്റിയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം, ഫെബ്രുവരി 10 ന് മുമ്പ് അപേക്ഷിക്കണം
തിരുവനന്തപുരം: തിരുവനന്തപുരം വികസന അതോറിറ്റിയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അതോറിറ്റിയില്‍ ഒഴിവുള്ള അസിസ്റ്റന്റ് ഗ്രേഡ്-1 (2650056700), അസിസ്റ്റന്റ് ഗ്രേഡ്-2 (2220048000) തസ്തികകളിലാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ ഒഴിവ് വീതമാണുള്ളത്.
സമാന തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്നവര്‍ ബയോഡാറ്റയും മാതൃസ്ഥാപനത്തിന്റെ എന്‍.ഒ.സിയും സഹിതം കെ.എസ്.ആര്‍ പാര്‍ട്ട് (1) റൂള്‍ നമ്പര്‍ 144 പ്രകാരം നിശ്ചിത ഫോറത്തിലുള്ള അപേക്ഷകള്‍ ഫെബ്രുവരി 10 വൈകിട്ട് അഞ്ചിന് മുമ്പ് സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയമന്‍ഷന്‍, വഴുതക്കാട്, ശാസ്തമംഗലം പി.ഒ., പിന്‍-695 010. ഫോണ്‍: 0471-2722748, 2722238.
Pinarayi vijayan government will continue for next five years says survey