Get Updates
Get notified of breaking news, exclusive insights, and must-see stories!

നെഹ്‌റു യുവ കേന്ദ്ര സംഗതനില്‍ ഡെപ്യൂട്ടേഷന്‍ നിയമനം; മൂന്ന് ഒഴിവുകള്‍

തിരുവനന്തപുരം: കേന്ദ്ര യുവജനകാര്യ -സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ നെഹ്‌റു യുവ കേന്ദ്ര സംഗതനില്‍ ജോയിന്റ് ഡയറക്ടര്‍/ സ്റ്റേറ്റ് ഡയറക്ടര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളാണുള്ളത്. നിശ്ചിത യോഗ്യതയുള്ള കേന്ദ്ര സര്‍ക്കാര്‍/സംസ്ഥാന സര്‍ക്കാര്‍/സ്വയംഭരണ സ്ഥാപനങ്ങള്‍/സര്‍വകലാശാല ജീവനക്കാര്‍ക്ക് അപേക്ഷിക്കാം.

തമിഴ്നാട് ഭരണം പിടിക്കാൻ ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കാണാം

job

വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് റിയ ചക്രവര്‍ത്തി വീണ്ടും സജീവമാകുന്നു: നടിയുടെ പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+