കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ എഡ്യുക്കേറ്റര്‍, ട്യൂഷന്‍ ടീച്ചേഴ്സ് നിയമനം

Google Oneindia Malayalam News

തവനൂര്‍ ഗവ.ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും മേല്‍നോട്ടത്തിനുമായി എഡ്യുക്കേറ്ററെയും ട്യൂഷന്‍ ടീച്ചേഴ്സിനെയും നിയമിക്കുന്നു. ബിരുദാനന്തര ബിരുദം/ ബിരുദം, ബി.എഡ്, അധ്യാപന ജോലിയില്‍ മൂന്ന് വര്‍ഷത്തെ പരിചയം തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് എഡ്യൂക്കേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.

job

പ്രതിമാസം 10,000 രൂപ ഹോണറേറിയം ലഭിക്കും. ദിവസവേതനാടിസ്ഥാനത്തില്‍ കണക്ക്, സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങള്‍ക്കാണ് ട്യൂഷന്‍ ടീച്ചേഴ്സിന്റെ ഒഴിവ്. പ്രവൃത്തി ദിവസങ്ങളില്‍ വൈകീട്ട് 6.30 മുതല്‍ 8.30 വരെയും അവധി ദിവസങ്ങളില്‍ കുട്ടികള്‍ക്ക് സൗകര്യപ്രദമായ സമയങ്ങളിലുമായിരിക്കും ക്ലാസ്.

യൂട്യൂബിലൂടെ വാരിക്കൂട്ടുന്നത് ലക്ഷങ്ങള്‍, കൃഷ്ണ കുമാറിന്റെയും ബഷീര്‍ ബഷിയുടെയും വരുമാനം, ഒരു മാസത്തെ കണക്ക്യൂട്യൂബിലൂടെ വാരിക്കൂട്ടുന്നത് ലക്ഷങ്ങള്‍, കൃഷ്ണ കുമാറിന്റെയും ബഷീര്‍ ബഷിയുടെയും വരുമാനം, ഒരു മാസത്തെ കണക്ക്

താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂണ്‍ 21 ന് വൈകീട്ട് അഞ്ചിനകം സൂപ്രണ്ട്, ഗവ: ചില്‍ഡ്രന്‍സ് ഹോം ബോയ്സ്, തൃക്കണാപുരം, മലപ്പുറം, പിന്‍ 679573 എന്ന വിലാസത്തിലോ ഴീവവേമ്മിൗൃ@ഴാമശഹ.രീാ എന്ന ഇമെയില്‍ ഐഡിയിലേക്കോ അപേക്ഷ അയക്കണം. ഫോണ്‍: 0494 2698400

Recommended Video

cmsvideo
Covid Vaccine Production In Kerala: S Chithra IAS Appointed As Project Director | Oneindia Malayalam

 ഗുജറാത്ത് കോൺഗ്രസ് ഭരിക്കും? ബിജെപിക്ക് ഞെട്ടൽ, സർക്കാരിനെതിരെ പട്ടേൽ സമുദായം.. പിന്തുണ കോൺഗ്രസിനോ? ഗുജറാത്ത് കോൺഗ്രസ് ഭരിക്കും? ബിജെപിക്ക് ഞെട്ടൽ, സർക്കാരിനെതിരെ പട്ടേൽ സമുദായം.. പിന്തുണ കോൺഗ്രസിനോ?

English summary
Appointment of Educator and Tuition Teachers in Govt. Children's Home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X