ആയുര്‍വേദ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു; അപേക്ഷിക്കേണ്ട അവസാന തീയതി ജൂലായ് 1
ആലപ്പുഴ : കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ എന്‍.എച്ച്.എം ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ (ആയുര്‍വ്വേദം) താല്‍ക്കാലികാടിസ്ഥാനത്തില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. കേരള സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനത്തില്‍ നിന്നും ആയുര്‍വേദ ഫാര്‍മസിയിലുള്ള ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ
ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റില്‍ നിന്നും ആയുര്‍വേദ ഫാര്‍മസിയില്‍ ഒരു വര്‍ഷം ട്രെയിനിങ് പൂര്‍ത്തീകരിച്ച് സര്‍ട്ടിഫിക്കറ്റും രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും വേണം. താല്‍പര്യമുള്ളവര്‍ ജൂലൈ ഒന്നിന് വൈകിട്ട് നാലിനകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോണ്‍:0478 2562249.
ബിക്കിനി ചിത്രങ്ങളുമായി സോഫി ചൗദരി; ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications