Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഇഐസിയിലേക്ക് കരാറടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു

തൃശൂര്‍: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എന്‍ എച്ച് എം ) കീഴില്‍ വരുന്ന ഡി ഇ ഐ സിയിലേക്ക് കരാറടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. എം ഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി/ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി (ഡി എം ഇ കേരള) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആര്‍ സി ഐ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.

job

2021 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. 20,000 രൂപയാണ് ശമ്പളത്തുക. രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഫെബ്രുവരി 12ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന ഇന്റര്‍വ്യൂവില്‍ താല്പര്യമുള്ളവര്‍ വയസ്സ്, യോഗ്യത പ്രവര്‍ത്തിപരിചയം, രജിസ്‌ട്രേഷന്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം എത്തിച്ചേരുക. വിശദവിവരങ്ങള്‍ക്ക് www.arogyakerala.gov.in എന്ന ആരോഗ്യ കേരളം വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2325824

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+