കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ അപ്രന്റിസ് ഒഴിവുകള്‍

Google Oneindia Malayalam News

ചെന്നൈ: ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ അപ്രന്റിസ് ഒഴിവുകള്‍. 1000 ഒഴിവുകളാണുള്ളത്. അതില്‍ തന്നെ ഫ്രഷേഴ്‌സ് കാറ്റഗറിയില്‍ 488 ഒഴിവുകളും എക്‌സ് ഐടിഐ കാറ്റഗറിയില്‍ 512 ഒഴിവുകളുമാണുള്ളത്. തമിഴ്‌നാട്ടിലുള്ളവര്‍ക്കാണ് അവസരം. സെപ്തംബര്‍ 25 വരെ അപേക്ഷിക്കാം.

ഡികെയ്ക്ക് പിന്നില്‍ ശക്തിയാര്‍ജ്ജിച്ച് കോണ്‍ഗ്രസ്; ഗ്രൂപ്പ് കളിയില്‍ ഇടറി ബിജെപി, യഡ്ഡിക്ക് തലവേദനഡികെയ്ക്ക് പിന്നില്‍ ശക്തിയാര്‍ജ്ജിച്ച് കോണ്‍ഗ്രസ്; ഗ്രൂപ്പ് കളിയില്‍ ഇടറി ബിജെപി, യഡ്ഡിക്ക് തലവേദന

job

കാര്‍പെന്റര്‍, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, മെഷിനിസ്റ്റ്, പെയിന്റര്‍, വെല്‍ഡര്‍, എംഎല്‍ടി-റേഡിയോളജി, എംഎല്‍ടി-പതോളജി, പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അസിസ്റ്റന്റ് ട്രേഡുകളിലാണ് ഒഴിവുകള്‍.

തമിഴ്‌നാട്ടിലെ എന്‍എല്‍സി ഇന്ത്യയില്‍ 675 അപ്രന്റിസ് ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ഫിറ്റര്‍ (90), ടര്‍ണര്‍ (35), മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ (95), ഇലക്ട്രീഷ്യന്‍ (90), വയര്‍മാന്‍ (90), മെക്കാനിക് ഡീസല്‍ (5), മെക്കാനിക് ട്രാക്ടര്‍ (5), കാര്‍പെന്റര്‍ (5), പ്ലംബര്‍ (5), സ്റ്റെനോഗ്രഫര്‍ (15), വെല്‍ഡര്‍ (90) എന്നിങ്ങനെയാണ് ഒഴിവുകള്‍.
സെപ്തംബര്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനായി ബന്ധപ്പെട്ട ട്രേഡുകളില്‍ ഐടിഐ (എന്‍സിവിടി/ ഡിജിഇടി) എന്നിവയാണ് യോഗ്യത.

ദില്ലി കലാപം; പ്രതികളെല്ലാം സിഎഎ വിരുദ്ധ സമരക്കാര്‍, 17500 പേജുള്ള കുറ്റപത്രവുമായി പോലീസ്ദില്ലി കലാപം; പ്രതികളെല്ലാം സിഎഎ വിരുദ്ധ സമരക്കാര്‍, 17500 പേജുള്ള കുറ്റപത്രവുമായി പോലീസ്

സംസ്ഥാനത്ത് ഇന്ന് 4000ത്തിനോട് അടുത്ത് കൊവിഡ് രോഗികൾ! ഏറ്റവും ഉയർന്ന പ്രതിദിന വർധനവ്!സംസ്ഥാനത്ത് ഇന്ന് 4000ത്തിനോട് അടുത്ത് കൊവിഡ് രോഗികൾ! ഏറ്റവും ഉയർന്ന പ്രതിദിന വർധനവ്!

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് തുടരും; 6 മാസത്തില്‍ 36 ദിവസത്തെ വേതനം പിടിക്കുംസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് തുടരും; 6 മാസത്തില്‍ 36 ദിവസത്തെ വേതനം പിടിക്കും

English summary
apprentice recruitment in chennai integral coach factory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X