Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍എല്‍സി ഇന്ത്യയില്‍ അപ്രന്റിസ് ഒഴിവുകള്‍; സെപ്തംബര്‍ 20 വരെ അപേക്ഷിക്കാം

ചെന്നൈ: തമിഴ്‌നാട് എന്‍എല്‍സി ഇന്ത്യയില്‍ അപ്രന്റിസ് ഒഴിവുകള്‍. 675 ഒഴിവുകളാണുള്ളത്. സെപ്തംബര്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഫിറ്റര്‍ (90), ടര്‍ണര്‍ (35), മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ (95), ഇലക്ട്രീഷ്യന്‍ (90), വയര്‍മാന്‍ (90), മെക്കാനിക് ഡീസല്‍ (5), മെക്കാനിക് ട്രാക്ടര്‍ (5), കാര്‍പെന്റര്‍ (5), പ്ലംബര്‍ (5), സ്റ്റെനോഗ്രഫര്‍ (15), വെല്‍ഡര്‍ (90) എന്നിങ്ങനെയാണ് ഒഴിവുകള്‍.

job

അപേക്ഷിക്കുന്നതിനായി ബന്ധപ്പെട്ട ട്രേഡുകളില്‍ ഐടിഐ (എന്‍സിവിടി/ ഡിജിഇടി) എന്നിവയാണ് യോഗ്യത. 10019 രൂപയാണ് ശമ്പളം
പിഎഎസ്എഎ 30 ഒഴിവുകളാണുള്ളത്.

സിഒപിഎ (എന്‍ടിസി/ പിഎന്‍ടിസി) എന്നിവയാണ് യോഗ്യത 8766 രൂപയാണ് ശമ്പളം.

40 അക്കൗണ്ടന്റെ ഒഴിവുകളുണ്ട്. ബികോം ആണ് അക്കൗണ്ടന്റെ തസ്തികയില്‍ അപേക്ഷിക്കുന്നതിനുള്ള യോഗ്യത. 12,524 രൂപ ശമ്പളം.

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ 40 ഒഴിവുകളുണ്ട്.
ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ്/ ബിസിഎ എന്നിങ്ങനെയാണ് യോഗ്യത. 12,524 രൂപ ശമ്പളം ലഭിക്കും.

അസിസ്റ്റന്റ് എച്ച്ആര്‍ 40 ഒഴിവ്. ബിബിഎയാണ് യോഗ്യത. 12,524 രൂപയാണ് ശമ്പളം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+