Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി നേവല്‍ ഷിപ്പ് യാര്‍ഡില്‍ അപ്രന്റിസ് ട്രെയിനി അവസരം

കൊച്ചി: അപ്രന്റിസ് ട്രെയിനിംഗ് സ്‌ക്കൂള്‍ ഓഫ് നേവല്‍ ഷിപ്പ്യാര്‍ഡ് ആന്റ് നേവല്‍ എയര്‍ക്രാഫ്റ്റ് യാര്‍ഡില്‍ അപ്രന്റിസ് ട്രെയിനിംഗിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ പരിശീലനമാണ്. വിവിധ ട്രേഡുകളിലേക്ക് അപേക്ഷിക്കാം.2020 ഒക്ടോബര്‍ ഒന്നിന് 14 വയസ് പൂര്‍ത്തിയായവരും 21 വയസ് പൂര്‍ത്തായാവാത്തവരുമായിരിക്കണം. ജൂലൈ 23 വരെയാണ് അപേക്ഷ സ്വീകരിക്കുക.വിലാസം: ദ അഡ്മിറല്‍ സുപ്രണ്ട്. നേവല്‍ ഷിപ്പ് റിപ്പയര്‍ യാര്‍ഡ് നേവല്‍ ബേസ്, കൊച്ചി -682004

job

യോഗ്യത: ഐടിഐ (എന്‍സിവിടി)

ട്രേഡുകള്‍: ഇലക്ട്രീഷന്‍, ഇലക്ട്രീഷന്‍( എയര്‍ക്രാഫ്റ്റ്), ഇലക്ടോണിക് മെക്കാനിക്, ഫിറ്റര്‍, പെയിന്റര്‍, മെഷീനിസ്റ്റ്, ടര്‍ണര്‍, എംആര്‍എസി, വെല്‍ഡര്‍ (ഗ്യാസ് ആന്റ് ഇലക്ട്രേിക്‌സ്), ഇലക്ടോ പ്ലേറ്റര്‍, കംപ്യൂട്ടര്‍ ഓപറേറ്റര്‍ ഓഫ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, ടെയിലര്‍, മെക്കാനിക് മോട്ടര്‍ വെഹിക്കിള്‍( എംഎംവി), മെക്കാനിക് റേഡിയോ ആന്റ് റഡാര്‍ എയര്‍ക്രാഫ്റ്റ്, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി മെയിന്റെയിനര്‍, ഫോട്ടോഗ്രാഫര്‍, മെക്കാനിക് ഡീസല്‍, മെക്കാനിക്ക് മറൈന്‍ ഡീസര്‍ പ്ലംബര്‍, ഫൗണ്‍ഡ്രിമാന്‍, മറൈന്‍ എന്‍ജിന്‍ ഫിറ്റര്‍, ഷിപ്റൈറ്റ് (വുഡ്), ഷിപ്റൈറ്റ് (സ്റ്റീല്‍), ഫൈബര്‍ റീ ഇന്‍ഫോഴ്സ് പ്ലാസ്റ്റിക് പ്രോസസര്‍, ഫര്‍ണിച്ചര്‍ ആന്‍ഡ് കാബിനറ്റ് മേക്കര്‍, ഷിപ് മെറ്റല്‍ വര്‍ക്കര്‍, മറൈന്‍ പെയിന്റര്‍, മെറ്റീരിയല്‍ ഹാന്‍ഡലിങ് എക്വിപ്മൈന്റ കം ഓപറേറ്റര്‍, പൈപ്പ് ഫിറ്റര്‍, പാറ്റേണ്‍ മേക്കര്‍, എന്‍ഗ്രേവര്‍, മെക്കാനിക്(ഇന്‍സ്ട്രുമെന്റ് എയര്‍ക്രാഫ്റ്റ്), സ്റ്റുവാര്‍ഡ്, ഫുഡ്പ്രൊഷക്ഷന്‍ (ജനറല്‍), ഫുഡ്പ്രൊഷക്ഷന്‍ (വെജറ്റിബിള്‍) ഫ്രൂട്ട് ആന്‍ഡ് വെജറ്റിബിള്‍, ക്വാളിറ്റി അഷ്വറന്‍സ് അസിസ്റ്റന്റ് ട്രേഡുകളിാലണ് അവസാരം. ഒരുവര്‍ഷത്തേക്കാണ് പരിശീലനം. പത്താം ക്ലാസ്സില്‍ കുറഞ്ഞത് 50 ശതമാനവും ഐടിഐയില്‍(എന്‍സിവിടി) 65 ശതമാനവും മാര്‍ക്ക് നേടിയവരാണ് അപേക്ഷിക്കേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+