Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അപ്രന്റിസ് ഒഴിവുകള്‍; ഇപ്പോള്‍ തന്നെ അപേക്ഷിക്കാം

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അപ്രന്റിസ് ഒഴിവുകള്‍. 346 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വെസ്റ്റേണ്‍ റീജണില്‍ ട്രേഡ്/ടെക്‌നീഷ്യന്‍ അപ്രന്റിസ് തസ്തികയിലാണ് അവസരം. എഴുത്തു പരീക്ഷയിലൂടെയാണ് തിരഞ്ഞെടുക്കുക. ഒരു വര്‍ഷത്തെ പരിശീലനമായിരിക്കും ലഭിക്കുക. ഗുജറാത്ത്, മധ്യപ്രദേശ് ചത്തീസ്ഡഢ്, ഗോവ, മഹാരാഷ്ട്ര, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി എന്നിവിടങ്ങളിലാണ് ഒഴിവുകള്‍.

job

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

ടെക്‌നീഷ്യന്‍ അപ്രന്റിസ് തസ്തികയില്‍ ബന്ധപ്പെട്ട ട്രേഡിലെ ഡിപ്ലോമ. ട്രേഡ് അപ്രന്റിസ് തസ്തികയില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. അക്കൗണ്ടന്റ് തസ്തികയില്‍ ബിരുദം. ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, റീട്ടെയ്ല്‍ സെയില്‍സ് അസോസിയേറ്റ് തസ്തികയില്‍ പ്ലസ് ടു സ്‌കില്‍ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. 18 മുതല്‍ 24 വയസ് വരെയാണ് പ്രായപരിധി. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.iocl.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശി്കുക. മാര്‍ച്ച് 7നുള്ളില്‍ അപേക്ഷിക്കണം.

ഒഴിവുള്ള ട്രേഡുകള്‍
മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ്, ഫിറ്റര്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, മെഷീനിസ്റ്റ്, അക്കൗണ്ട ന്റ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, റീടെയ്ല്‍ സെയില്‍സ് അസോസിയേറ്റ്.

കിടിലൻ ലുക്കിൽ ശിൽപ ഷെട്ടി- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    ഇ ശ്രീധരനെ കൊണ്ട് നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+