നിയമസഭ തിരഞ്ഞെടുപ്പ്: സ്റ്റാഫ് സെലക്ഷന് കമ്മിഷന്‍ പരീക്ഷകള്‍ മാറ്റിവച്ചു, പുതുക്കിയ തീയതി പിന്നീട്
ദില്ലി: ഈ മാസം 29 മുതല്‍ ആരംഭിക്കാനിരുന്ന സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് സി, ഡി പരീക്ഷകള്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ മാറ്റി വച്ചു. പരീക്ഷ നടത്തുന്ന പുതിയ തിയതി പിന്നീട് അറിയിക്കും. ഡല്‍ഹി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍, സിഎപിഎഫ്, സി.എച്ച്.എസ്.എല്‍ പരീക്ഷകളും മാറ്റിയിട്ടുണ്ട്.
കോഴിക്കോട് സൗത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിന്റെ പ്രചാരണം: ചിത്രങ്ങള്‍

മാര്‍ച്ച് 29 മുതല്‍ 31 വരെയാണ് സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് സി, ഡി പരീക്ഷകള്‍ നിശ്ചയിച്ചിരുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിയത്.
പ്രയാഗ ജയ്സ്വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video
പി സി ചാക്കോയെ പ്രശംസിച്ച് കാനം രാജേന്ദ്രൻ | Oneindia Malayalam


Click it and Unblock the Notifications