ചണ്ഡീഗഡ് പിജിമെറില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്; ഒക്ടോബര്‍ 17 വരെ അപേക്ഷിക്കാം
ദില്ലി: ചണ്ഡീഗഡ് പോസ്റ്റ് ഗ്രാജുവേറ്റഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവ്. 81 ഒഴിവുകളാണുള്ളത്. ഒക്ടോബര്‍ 17 വരെയാണ് അപേക്ഷിക്കാന്‍ അവസരം.
അനസ്തീസിയ, സിടിവിഎസ്, കാര്‍ഡിയോളജി, എന്‍ഡോക്രൈനോളജി, ഇഎന്‍ടി, ഗ്യാസ് എന്ട്രാളജി, ജിഇ (പീഡിയാട്രിക്സ്), ജനറല്‍ സര്‍ജറി, ഹിമറ്റോളജി, ഹെപ്പറ്റോളജി, ഹിസ്റ്റോപതോളജി, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്, ഇന്റേണല്‍ മെഡിസിന്, എമര്‍ജന്‍സി, മെഡിക്കല്‍ ഓങ്കോളജി, ഹിമറ്റോ ഓങ്കോളജി, മെഡിക്കല്‍ മൈക്രോ ബയോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂക്ലീയര്‍ മെഡിസിന്, ഒബ്സ്റ്റട്രികിസ് ആന്റ് ഗൈനക്കോളജി, ഒഫ്താല്‍മോളജി, ഓര്‍ത്തോപീഡിക്സ്, ഒഎച്ച്എസ്സി, പീഡിയാട്രിക്സ് മെഡിസിന്, പീഡിയാട്രിക്സ്( ഹിമറ്റോളജി ആന്റ് ഓങ്കോളജി, എമര്‍ജന്‍സി ആന്റ് ഐസിയു), സൈക്യാട്രി, ക്ലിനിക്കല്‍ സൈക്കോളജി, പള്‍മണറി മെഡിസിന്, പ്ലാസ്റ്റിക് സര്‍ജറി, റേഡിയോ ഡയഗ്നോസിസ്, റീനല്‍ ട്രാന്‍സ് പ്ലാന്റ് സര്‍ജറി, ട്രാന്സ്ഫ്യൂഷന് മെഡിസിന്, യൂറോളജി, വൈറോളജി, എന്നീ വകുപ്പുകളിലാണ് ഒഴിവ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി www.pgimer.edu.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ആദ്യമായി 8000 കടന്ന് സംസ്ഥാനത്തെ കൊവിഡ് കേസുകൾ! 23 മരണങ്ങൾ, 3536 പേർക്ക് രോഗമുക്തി
ഒറ്റ ദിവസം 200 ന് മുകളില്‍ കൊവിഡ് ബാധിതര്‍; 2 പേരുടെ ഉറവിടെ വ്യക്തമല്ല; വയനാടിന് ആശങ്ക
ബാബറി കേസ്: ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നു സംശയിക്കേണ്ടിരിക്കുന്നുവെന്ന് മുല്ലപ്പള്ളി