ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ 160 ഒഴിവുകള്‍
ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ 160 സറ്റൈപ്പന്ററി ഒഴിവ്. പരസ്യ വിജ്ഞാപന നമ്പര്‍: 01/2020(NRB). താരപ്പൂര്‍, കല്‍പ്പാക്കം എന്നിവിടങ്ങളിലാണ് അവസരം.
കാറ്റഗറി-1 (ഗ്രൂപ്പ് ബി)-50 ഒഴിവുകള്‍: മെക്കാനിക്കല്‍-13 ഇലക്ട്രിക്കല്‍-6 കെമിക്കല്‍-7 സിവില്‍-13, ഇലക്ട്രോണിക്‌സ്-3 ഇന്‍സ്‌ട്രുമെന്റേഷന്‍-4 കെമിസ്‌ട്രി-4
യോഗ്യത; ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ. കെമിസ്‌ട്രി വിഭാഗത്തില്‍ ഫിസിക്‌സും കണക്കും സബ്‌സിഡറിയായി കെമിസ്‌ട്രി ബിരുദം.

കാറ്റഗറി 2 (ഗ്രൂപ്പ് സി)-106 ഒഴിവുകള്‍: പ്ലാന്റ് ഓപ്പറേറ്റര്‍-15 എസി മെക്കാനിക്-1 ഫിറ്റര്‍-45 വെല്‍ഡര്‍-5 ഇലക്ട്രീഷ്യന്‍-6 ഇലക്ട്രോണിക് മെക്കാനിക്-11, മെഷിനിസ്‌റ്റ്-3 ഇന്‍സ്‌ട്രുമെന്റേഷന്‍ മെക്കാനിക്-13 വെല്‍ഡര്‍-1 മെക്കാനിക്കല്‍ ഡീസല്‍-3 മെഷീനിസ്‌റ്റ് ഗ്രൈന്‍ഡര്‍-2 ലബോറട്ടറി അസിസ്‌റ്റന്റ്-1
യോഗ്യത: പത്താം ക്ലാസും ബന്ധപ്പെട്ട തസ്‌തികയില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റും. പ്ലാന്റ് ഓപ്പറേറ്റര്‍ തസ്‌തികയില്‍ ഫിസിക്‌സ്/കെമിസ്‌ട്രി/ എന്നീ വിഷങ്ങള്‍ പഠിച്ച സയന്‍സ് പ്ലസ്‌ടു അല്ലെങ്കില്‍ മാത്സ് വിഷയമായി പഠിപ്പിച്ച പത്താംക്ലാസ്‌ും ലബോറട്ടറി അസിസ്‌റ്റന്റ് ട്രേഡ് സര്‍ട്ടിഫിക്കറ്റും.
ഗ്രൂപ്പ് സി-4(ജനറല്‍-3, ഭിന്നശേഷി-1) ഒഴിവുകള്‍: ടെക്‌നീഷ്യന്‍/ സി ബ്രോയിലര്‍ ഓപ്പറേറ്റര്‍)-3
ടെക്‌നീഷ്യന്‍/ബി(പെയിന്റര്‍)-1












Click it and Unblock the Notifications