സിഎ പരീക്ഷ: അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് ഐസിഎഐ; ഡൗണ്‍ലോഡ് ചെയ്യാം
ദില്ലി: 2021 ജനുവരിയിലെ നടക്കാനിരിക്കുന്ന സി എ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ( ഐ സി എ ഐ). ജനുവരി 21 മുതല്‍ ഫെബ്രുവരി ഏഴുവരെയാണ് സി എ പരീക്ഷ.

പരീക്ഷ എഴുതാനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് icai.org എന്ന വെബ്സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ് സൈറ്റ് സന്ദര്‍ശിക്കുക..












Click it and Unblock the Notifications