കേന്ദ്ര സര്‍ക്കാര്‍ ഹെല്‍ത്ത് സ്‌കീം: 40 അലോപ്പതി ഡോക്ടര്‍മാരുടെ ഒഴിവ്, ശമ്പളം 75000 രൂപ
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിൽ ദില്ലിയിലെ സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സ്കീം (CGHS) ഡിസ്പെൻസറികളിൽ അവസരം. അലോപ്പതി ഡോക്ടർമാരുടെ 40 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു വർഷത്തേക്ക് കരാർ നിയമനമാണ്. വിരമിച്ച സർക്കാർ ഡോക്ടർമാർക്കാണ് അവസരം. ജൂൺ 14 വരെ അപേക്ഷിക്കാം. യോഗ്യത: എംബിബിഎസ്. പ്രായപരിധി: 69 വയസ്സ്. ശമ്പളം: 75,000 രൂപ.













Click it and Unblock the Notifications