സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ കേന്ദ്രം മാറ്റാന്‍ അവസരം
ദില്ലി: ഒക്ടോബര്‍ നാലിന് നടക്കുന്ന സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയുടെ പരീക്ഷ കേന്ദ്രം മാറ്റാന്‍ അവസരം. ജൂലൈ ഏഴ് മുതല്‍ 13 വരെ ന് വൈകിട്ട് ആറ് വരേയും 20 മുതല്‍ 24 ന് വൈകിട്ട് ആറ് വരേയുമാണ് പരീക്ഷ കേന്ദ്രം മാറ്റാം. upsconline.in എന്ന സൈറ്റ് വഴിയാണ് അപേക്ഷിച്ചത്.
പ്രിലിമിനറി പുറമേ സിവില്‍ സര്‍വീസസ്, ഫോറസ്റ്റ് സര്‍വീസസ് മെയിന്‍ പരീക്ഷയ്ക്കുള്ള കേന്ദ്രവും മാറ്റാമെന്ന് യുപിഎസ്സി അറിയിച്ചു.

അപേക്ഷകള്‍ പിന്‍വലിക്കാന്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ എട്ടുവരെ അവസരമുണ്ട്. ഒരിക്കല്‍ അപേക്ഷ പിന്‍വലിച്ചാല്‍ പരീക്ഷാ കേന്ദ്രമാറ്റം പിന്നീട് പരിഗണിക്കില്ല.
മെയ് 31 നാണ് യുപിഎസ്സി സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ രാജ്യത്ത് കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ കേന്ദ്രങ്ങളില്‍ എത്താന്‍ ബുദ്ധിമുട്ട് നേരിട്ടേക്കാം. ഈ സാഹചര്യത്തിലാണ് പരീക്ഷ തിയ്യതി മാറ്റിയത്.
Recommended Video
കൊവിഡ് ബാധയെ തുടര്‍ന്ന് 2019 ലെ സിവില്‍ സര്‍വ്വീസസ് അഭിമുഖവും യുപിഎസ്സി മാറ്റി വെച്ചിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷക്ക് പുറമേ ഇന്ത്യന്‍ എകണോമിക് സര്‍വീസസ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസസ്, കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വ്വീസസ്,എന്‍ഡിഎ ആന്‍ഡ് നേവല്‍ അക്കാദമി തുടങ്ങിയ പരീക്ഷകളും കൊറോണ വൈറസിനെ തുടര്‍ന്ന് മാറ്റി വെച്ചിരുന്നു.
-
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്...












Click it and Unblock the Notifications