Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബശ്രീയില്‍ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍; ജൂലായ് 30നുള്ളില്‍ അപേക്ഷിക്കണം

പാലക്കാട് കുടുംബശ്രീയുടെ മൃഗസംരക്ഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരെ നിയമിക്കുന്നു. പ്ലസ് ടു/ പ്രീഡിഗ്രി തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്- കമ്പ്യൂട്ടര്‍ പരിജ്ഞാനം, അവതരണങ്ങള്‍, ഡോക്യൂമെന്റഷന്‍, ക്ലാസുകള്‍ നടത്താനുള്ള കഴിവ്, സംഘടനാപാടവം ഉണ്ടായിരിക്കണം.

job

അള്‍ട്രാ ഗ്ലാമറസ് ലുക്കില്‍ നടി പ്രയാഗ മാര്‍ട്ടിന്‍; ഹോട്ടായിട്ടുണ്ടെന്ന് ആരാധകര്‍

സ്ത്രീകള്‍, കുടുംബശ്രീ അംഗം- കുടുംബാംഗം, ബിരുദധാരികള്‍, മൃഗസംരക്ഷണമേഖലയില്‍ ഒരു മാസത്തില്‍ കുറയാത്ത കോഴ്സ് പൂര്‍ത്തിയാക്കിയവര്‍, പ്രവൃത്തി പരിചയമുള്ളവര്‍, മൃഗസംരക്ഷണ മേഖലയിലെ യൂണിറ്റുകളിലെ അംഗങ്ങള്‍, എസ്.സി, എസ്. ടി, ആശ്രയ കുടുംബാംഗം, എം. ബി. എ, ബി.ബി.എ, പ്രൊജക്റ്റ് മാനേജ്മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണന.

താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂലൈ 30 ന് വൈകീട്ട് അഞ്ചിനകം ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍, കുടുംബശ്രീ, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, പാലക്കാട് എന്ന വിലാസത്തില്‍ ലഭ്യമാക്കണമെന്ന് കോ-ഓഡിനേറ്റര്‍ അറിയിച്ചു.

ഫിനാലെയ്ക്ക് മുമ്പൊരു സെല്‍ഫി ടൈം; ബിഗ് ബോസ് താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+