സര്‍ക്കാർ ആയുർവേദ കോളേജിൽ അധ്യാപകരെ നിയമിക്കുന്നു, ഒഴിവ് കായചികിത്സ വകുപ്പിൽ, ജനുവരി 6ന് അഭിമുഖം
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ അധ്യാപകരെ നിയമിക്കുന്നു. കായചികിത്സ വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തിലാണ് അധ്യാപകരെ നിയമിക്കുന്നതത്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി ആറിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം .
ഗള്‍ഫ് ജോലി: ബഹ്റൈന്‍ പെട്രോളിയത്തിലും മജീദ് അല്‍ ഫുത്തൈമിലും ഒട്ടേറെ ഒഴിവുകള്‍
പ്രവാസികള്‍ക്ക് നോര്‍ക്കയുടെ പുനരധിവാസ പദ്ധതി: സംരംഭകത്വ പരിശീലനവും വായ്പാ യോഗ്യത നിര്‍ണയക്യാമ്പും
കായചികിത്സയിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം അന്ന് 10. 30 മണിക്ക് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ ഹാജരാകേണ്ടതാണ്.
നോണ്‍ ടെക്നിക്കല്‍ പോപ്പുലര്‍ കാറ്റഗറി പരീക്ഷ; മോക്ക് ടെസ്റ്റിന് അവസരമൊരുക്കി റെയില്‍വേ
ഗള്‍ഫ് ജോലി: വോര്‍ളിയില്‍ ഒട്ടേറെ ഒഴിവുകള്‍...സൗദിയിലും ബഹ്റൈനിലും കുവൈത്തിലും
സ്പോട്സ് ക്വാട്ടയിൽ 54 കായിക താരങ്ങൾക്ക് കൂടി നിയമനം നൽകി സർക്കാർ, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ആലപ്പുഴയില്‍ വിമണ്‍ വെല്‍ഫയര്‍ ഓഫീസര്‍ താല്‍ക്കാലിക നിയമനം; ശമ്പളം: 35,000 രൂപ
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള എല്‍ഡി ക്ലര്‍ക്ക് പരീക്ഷ; ജനവരി 10ന് നടക്കും
ഗള്‍ഫ് ജോലി: ഒമാനിലെ ദലീല് പെട്രോളിയത്തില്‍ നിരവധി ഒഴിവുകള്‍.... ഉടന്‍ അപേക്ഷിക്കൂ