കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഐസി സയന്റിസ്റ്റ്; അപേക്ഷ തിയ്യതി നീട്ടി

  • By News Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വ്യാപകമായതോടെ എല്ലാ മേഖലകളും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ കുത്തനെ ഉയര്‍ന്നിട്ടുമുണ്ട്.

നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) സയന്റിസ്റ്റ് ബി, സയന്റിഫിക്/ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ തിയ്യതി നീട്ടിയിരിക്കുയാണ്. കൊറോണയെ തുടര്‍ന്നാണ് അപേക്ഷ തിയ്യതി ജൂണ്‍ 1 വരെ നീട്ടിയിരിക്കുന്നത്.

job

ഫെബ്രുവരിയിലാണ് എന്‍ഐസി വിജ്ഞാപനം പുറത്തിറക്കിയത്.സയന്റിസ്റ്റ് തസ്തികകളിലേക്ക് 288 ഒഴിവുകളും സയന്റിഫിക്/ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്‌കികകളിലേക്ക് 207 ഒഴിവുകളുമാണുള്ളത്. എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്കായി
https://www.nic.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള തിയ്യതിയും നീട്ടിയിട്ടുണ്ട്. മെയ് 20 വരെയായിരുന്നു അപേക്ഷക്കുന്നതിനുള്ള സമയപരിധി.

നാടോടിക്കാറ്റിലെ ദാസനെ ഓര്‍മയുണ്ടോ? പാവയ്ക്കാ, വെണ്ടയ്ക്കാ... അതേ ഗതി വരുന്നു... ജീവിക്കണ്ടേനാടോടിക്കാറ്റിലെ ദാസനെ ഓര്‍മയുണ്ടോ? പാവയ്ക്കാ, വെണ്ടയ്ക്കാ... അതേ ഗതി വരുന്നു... ജീവിക്കണ്ടേ

യുറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ തൊഴിലവസരംയുറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ തൊഴിലവസരം

ബിബിസി ലൈവില്‍ അതിഥിയായി കെ കെ ശൈലജ;ചര്‍ച്ച വൈറല്‍; കേരള മോഡലിന് വീണ്ടും കൈയ്യടിബിബിസി ലൈവില്‍ അതിഥിയായി കെ കെ ശൈലജ;ചര്‍ച്ച വൈറല്‍; കേരള മോഡലിന് വീണ്ടും കൈയ്യടി

English summary
Deadline For the Application of NIC Scientist Extended Due to Covid-19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X