Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിരുദം കൈയിലുണ്ടോ..? ഡിജിസിഎയില്‍ അവസരം, അപേക്ഷിക്കേണ്ടതിങ്ങനെ

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) എയര്‍വേര്‍ത്തിനസ് ഡയറക്ടറുടെ റോളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. വിജ്ഞാപനം പുറപ്പെടുവിച്ച ഫെബ്രുവരി 15 മുതല്‍ 45 ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലെവല്‍ 13- അനുസരിച്ചുള്ള പ്രതിമാസ ശമ്പളം നല്‍കും. പ്രസ്തുത തസ്തികയിലെ മൂന്ന് ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്.

പരമാവധി പ്രായപരിധി 56 വയസ്സാണ്. അപേക്ഷകന് ബാച്ചിലേഴ്‌സ് ബിരുദം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥിയെ പരമാവധി 5 വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമിക്കുക. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് അഡ്മിനിസ്ട്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് തപാല്‍ വഴി അയയ്ക്കാം.

Job News

ഉദ്യോഗാര്‍ത്ഥികള്‍ക്ക് അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ഫിസിക്‌സ് അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് ബിരുദം അല്ലെങ്കില്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് അല്ലെങ്കില്‍ എയറോനോട്ടിക്കല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് അല്ലെങ്കില്‍ ടെലികമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം ഉണ്ടായിരിക്കണം. ഡി ജി സി എ നല്‍കുന്ന കാറ്റഗറി ബി1 അല്ലെങ്കില്‍ ബി2 എന്നിവയിലേതെങ്കിലും അംഗീകരിച്ചിട്ടുള്ള സാധുവായ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയറുടെ ലൈസന്‍സ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+