കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലദ്വീപില്‍ ഹോസ്പിറ്റല്‍/ ഹെല്‍ത്ത് സെന്ററുകളില്‍ ഡോക്ടര്‍, നഴ്‌സ് ഒഴിവുകള്‍

Google Oneindia Malayalam News

ദില്ലി: മാലദ്വീപിലെ ഹോസ്പിറ്റല്‍/ ഹെല്‍ത്ത് സെന്ററുകളില്‍ 212 ഒഴിവുകള്‍. സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ പ്രാക്ടീഷനര്‍, മെഡിക്കല്‍ ഓഫീസര്‍, രജിസ്‌ട്രേഡ് നഴ്‌സ്, എന്നിങ്ങനെയാണ് ഒഴിവുകള്‍.

കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഒരു വര്‍ഷത്തെ നിയമനമാണ്. മാലദ്വീപ് മെഡിക്കല്‍ ആന്റ് ഡെന്റല്‍ കൗണ്‍സില്‍, മാലദ്വീപ് നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ അംഗീകൃത യോഗ്യത നേടിയവര്‍ക്കാണ് അവസരം. സെപ്തംബര്‍ 10 വരെയാണ് അപേക്ഷിക്കുന്നതിനുള്ള അവസാന തിയ്യതി.

dr

ഫിസിഷ്യന്‍, ജനറല്‍ മെഡിക്കല്‍ പ്രാക്ടീഷനര്‍, കാര്‍ഡിയോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, നിയോനാറ്റോളജി, പീഡിയാട്രീഷ്യന്‍, ഇആര്‍ ഫിസിഷ്യന്‍ (എമര്‍ജന്‍സി മെഡിസിന്‍), യൂറോളജിസ്റ്റ്, സര്‍ജന്‍, ഇഎന്‍ടി സര്‍ജന്‍, ഒഫ്താല്‍മോളജിസ്റ്റ്, ഓര്‍ത്തോപീഡിക് സര്‍ജന്‍, അനസ്തീസിയോളജി, ഗൈനക്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, പതോളജി, ഹിമറ്റോളജി, ഡെര്‍മറ്റോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് വിഭാഗങ്ങളിലാണ് സ്‌പെഷലിസ്റ്റ് മെഡിക്കല്‍ പ്രാക്ടീഷനര്‍ ഒഴിവുകള്‍.

നവോദയ വിദ്യാലയ സമിതി പൂണെ റീജിയണിന് കീഴിലുള്ള ജവഹര്‍ നവോദയ വിദ്യാലയങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 454 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സെപ്തംബര്‍ 11 വരെ അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാജുവേറ്റ് നിയമനം, ഫാക്കല്‍റ്റി കം സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ എന്നീ തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, ദാമന്‍ ആന്‍ഡി ദിയു, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി എന്നിവിടങ്ങളിലെ നവോദയ വിദ്യാലയങ്ങളിലാണ് നിയമനം.

നവോദയ വിദ്യാലയത്തില്‍ വിവിധ തസ്തികകളിലെ 454 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുനവോദയ വിദ്യാലയത്തില്‍ വിവിധ തസ്തികകളിലെ 454 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 'ആരോഗ്യവകുപ്പ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ധനസമ്പാദനത്തിനുള്ള ഒരു കറവപശു' 'ആരോഗ്യവകുപ്പ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ധനസമ്പാദനത്തിനുള്ള ഒരു കറവപശു'

English summary
Doctor and Nurse Vacancies in Hospitals / Health Centers in Maldives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X