ദുബായിൽ ജോലി നേടാം, ഒരു ലക്ഷത്തിനടുത്ത് ശമ്പളം.. നിരവധി ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കൂ
ദുബായ് എന്നാൽ അവസരങ്ങളുടെ ലോകമാണ്. നിരവധി പേരാണ് ഓരോ ദിവസവും ഇവിടെ ജോലി തേടിയെത്തുന്നത്. അവരിൽ ഭൂരിഭാഗം പേർക്കും മികച്ച അവസരങ്ങൾ ലഭിക്കാറുണ്ട്. ഇപ്പോഴിതാ സ്വകാര്യ മേഖയിൽ നിരവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കമ്പനി, തസ്തിക, ശമ്പളം അഭിമുഖം തുടങ്ങിയ വിശദാംശങ്ങൾ നോക്കാം
അൽ ഗുരൈർ എലവേറ്റേഴ്സ് തസ്തിക: സീനിയർ ടെക്നീഷ്യൻ
പെയിന്റർ, സിഎൻസി ഓപ്പറേറ്റർ, ഹെൽപ്പർ, ഫോർമാൻ. അതത് മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ജുലൈ അഞ്ചിന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് അഭിമുഖം. അൽ ഗുരൈർ എലിവേറ്റേഴ്‌സ് ബിൽഡിംഗ്, 17 27-ാം സ്ട്രീറ്റ്, അൽ ഖൂസ്, അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 3, ദുബായ് ആണ് മേൽവിലാസം
ലൊക്കേഷൻ-https://maps.app.goo.gl/s3F6SJYN2Ea9qYxh7

ലൈഫ് മി ഡോട്ട് കോം
ഫാർമസിസ്റ്റ്, ട്രെയിനി ഫാർമ എക്സിക്യൂട്ടീവ് (ഫ്രഷേഴ്സ് ആയ ബിരുദദാരികൾക്ക് അപേക്ഷിക്കാം), സെയിൽസ് അസോസിയേറ്റ് (ചൈനീസ് സ്പീക്കർ), വിസ ടൈപ്പിസ്റ്റ് (പെട്ടെന്ന് ജോയിൻ ചെയ്യാൻ തയ്യാറായിരിക്കണം). അപേക്ഷിക്കാനുള്ള അവസാന തീയതി ജുലൈ 15.
ബ്രില്ലിയൻസ് എജ്യുക്കേഷണൽ ഗ്രൂപ്പ്
കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ് (സ്ത്രീ)
സ്ഥലം : ദുബായ്, യുഎഇ
ശമ്പളം : 3,000- 3,500 AED + ഇൻസെന്റീവ്സ്
പ്രായം : 30 വയസ്സിന് താഴെ
ആവശ്യകതകൾ:
-കേരളീയർക്ക് മുൻഗണന.
-ഏതെങ്കിലും സ്ട്രീമിൽ ബാച്ചിലേഴ്സ്/മാസ്റ്റേഴ്സ് ബിരുദം.
-സെയിൽസ്, കസ്റ്റമർ റിലേഷൻസ് (യുഎഇ അല്ലെങ്കിൽ മാതൃരാജ്യം) എന്നിവയിൽ 1-2 വർഷത്തെ പരിചയം.
-മികച്ച രീതിയിൽ ആശയവിനിമയം നടത്താനുള്ള കഴിവ്
-ക്ലയന്റുകളുമായി നല്ല ബന്ധം നിലനിർത്തുന്നതിലും പ്രതിമാസ തിരിച്ചടവുകൾ കൈകാര്യം ചെയ്യുന്നതിലും കഴിവുണ്ടായിരിക്കണം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ അപ്ഡേറ്റ് ചെയ്ത സിവികൾ താഴെ പറയുന്ന ഇമെയിലിൽ അയക്കണം: [email protected]
WhatsApp: +971-54 217 2344
എക്സീഡ് യുഎഇ
ഒഴിവുകൾ-അസിസ്റ്റൻര് വാറന്റി മാനേജർ-ദുബായ്
അസിസ്റ്റന്റ് സർവ്വീസ് മാനേജർ-അബുദാബി
ക്വാളിറ്റി കൺട്രോളർ-അബുദാബി
മേഖലയിൽ പ്രവൃത്തിപരിചയം ആവശ്യമാണ്. ചൈനീസ് കാർ ബ്രാന്റുകൾ സംബന്ധിച്ച് അറിവുള്ളവർക്ക് മുൻഗണന
അപേക്ഷിക്കേണ്ടത്- https://lnkd.in/gmh_BV7m
ഇന്റൽ ഷിപ്പിങ് ലൈൻ
അക്കൗണ്ടന്റ്
യോഗ്യത-അക്കൗണ്ടിങ്, ഫിനാൻസ് അല്ലെങ്കിൽ അനുബന്ധ വവിഷയങ്ങളിൽ ബിരുദം. അക്കൗണ്ടിങ് മേഖലയിൽ രണ്ട് മുതൽ 3 വർഷത്തെ പ്രവൃത്തിപരിചയം. അക്കൗണ്ടിങ് സോഫ്റ്റ്വെയർ, എംഎസ് എക്സൽ അറിവ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് [email protected] എന്ന മെയിലിൽ അപേക്ഷിക്കാം.
ഇക്വാഡൽ
എസ്ഇഒ എക്സ്പേർട്ട്
ചെയ്യേണ്ടത്-കീവേഡ് റിസർച്ച് ആന്റ് എസ്ഇഒ ടാക്ടിസ്
ഓൺപേജ് എലമെന്റുകളും വെബ്സൈറ്റ് കണ്ടന്റും ഒപ്റ്റിമൈസ് ചെയ്യുക
എസ്ഇഒ പെർഫോമൻസ് മോണിറ്റർ ചെയ്യുന്നക
എസ്ഇഒ ട്രെന്റിനെ കുറിച്ച് ധാരണയുണ്ടാകണം. റിമോട്ട് ജോലിയാണ്. താത്പര്യമുള്ളവർക്ക് 𝗰𝗮𝗿𝗲𝗲𝗿@𝗲𝗾𝘂𝗱𝗮𝗶.𝗮𝗲 എന്ന മേൽവിലാസത്തിൽ അപേക്ഷിക്കാം.
ഫുഡ് ഫണ്ട് ഇന്റർനാഷ്ണൽ
സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്സ്
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ്, ടിക് ടോക് എന്നിവയിൽ ധാരണയുണ്ടായിരിക്കണം.
ബഹ്റൈൻ, കുവൈത്ത്, ദുബായ് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗസ്ഥാർത്ഥികൾക്ക് [email protected] എന്ന ഇമെയിലിൽ അപേക്ഷിക്കാം
എസി ടെക്നീഷ്യൻ
എസി ഇൻസ്റ്റളേഷൻ, മെയിന്റനൻസ് റിപ്പെയർ എന്നിവയിൽ 2 മുതൽ നാല് വർഷം വരെ പ്രവൃത്തി പരിചയം. സ്പ്ലിറ്റ്, ഡക്ടറ്റ്, സെൻട്രൽ എസി സിസ്റ്റങ്ങളെ കുറിച്ച് വക്തമായ ധാരണ എന്നിവ ആവശ്യമാണ്. താത്പര്യമുള്ള ഉദ്യോഗർത്ഥികൾക്ക് +971 566791845 എന്ന നമ്പറിൽ സിവി അയക്കാം












Click it and Unblock the Notifications