ഇഎസ്‌ഐ ഹോസ്‌പിറ്റലില്‍ നിരവധി ഒഴിവുകള്‍
ഫരീദാബാദ് ഇഎസ്‌ഐസി മെഡിക്കല്‍ കോളജ് ഹോസ്‌പിറ്റലില്‍ സീനിയര്‍ റസിഡന്റ് , ജൂനിയര്‍ റസിഡന്റ് , സ്‌പെഷലിസ്റ്റ് , സൂപ്പര്‍സ്‌പെഷലിസ്റ്റ് തസ്‌തികകളിലായി 93 ഒഴിവ്. വ്യത്യസ്‌ത വിജ്ഞാപനങ്ങളാണ്.
വിഭാഗങ്ങള്‍ ചുവടെ. അനസ്‌തീസിയ, ഡെര്‍മറ്റോളജി,ഇഎന്‍ടി,ജനറല്‍ മെഡിസിന്‍,ജനറല്‍ സര്‍ജറി്,ഐസിയു.എന്‍ഐസിയു.ഒബിജി.ഒഫ്‌താല്‍മോളജി,ഓര്‍ത്തോപീഡികിസ്, പീഡിയാട്രിക്‌സ്, സൈക്യാട്രി, റേഡിയോഡയഗ്നോസിസ്, ടിബി ആന്റ് ചെസ്‌റ്റ് ഡിസീസ്, ബ്ലഡി ബാങ്ക്, കാഷ്വാലിറ്റി,ഓങ്കോളജി, യൂറോളജി,ഡെന്റിസ്‌റ്റ്രി, അനാട്ടമി, ഫിസിയോളജി, ബയോകെമിസ്‌ട്രി, ഫാര്‍മക്കോളജി, മൈക്രോ ബയോളജി പതോളജി,ഫൊറന്‍സിക് മെഡിസിന്‍, കമ്യൂണിറ്റി മെഡിസിന്‍, നെഫ്രോളജി, കാര്‍ഡിയോതെറാസിക് സര്‍ജറി, മെഡിക്കല്‍ ഓങ്കോളജി, കാര്‍ഡിയോളജി, ന്യൂറോളജി, ഗ്യാസ്‌ട്രോ എന്‍ട്രോളജി, ഇ്#രെന്‍സീവ്/ എമര്‍ജന്‍സി മെഡിസിന്‍, ഹിമറ്റോളജി. ഡിസംബര്‍ 21ന് ഫരീബാദില്‍ ഇന്റര്‍വ്യൂ.

ഇന്‍ഡോറില്‍ 53 റസിഡന്റ് / സ്‌പെഷലിസ്റ്റ്
ഇന്‍ഡോറില്‍ ഇഎസ്‌ഐസി മോഡല്‍ ഹോസ്‌പിറ്റലില്‍ സീനിയര്‍ റസിഡന്റ്, സ്‌പെഷലിസ്റ്റ്, സൂപ്പര്‍ സ്‌പെഷലിസ്റ്റ് തസ്‌തികകളിലായി 53 ഒഴിവുകള്‍ വിഭാഗങ്ങള്‍
ഒബ്‌സ്റ്റട്രികിസ് ആന്‍ഡ് ഗൈനക്കോളജി, ഓര്‍ത്തോ പീഡികിസ്, സര്‍ജറി പീഡിയോട്രിക്‌സ്, ജനറല്‍ മെഡിസിന്‍, പാതോളജി, മൈക്രോ ബയോളജി, ഡെര്‍മറ്റോളജി, ബയോ കെമിസ്‌ട്രി, റേഡിയോളജി, ഡെന്റല്‍ അനസ്‌തീസിയ+ ഐസിയു,ഇഎന്‍ടി,കാഷ്വാല്‍റ്റി. ഒഫ്‌താല്‍മോളജി. പള്‍മണറി, ടിബി ആന്‍ഡ് ചെസ്റ്റ്, കാര്‍ഡിയോളജിസ്‌റ്റ്, ഓങ്കോളജിസ്‌റ്റ്, ഹോമിയോപ്പതി ഫിസിഷ്യന്‍ ജനുവരി 5,6 തിയതികളില്‍ ഇന്‍ഡോറില്‍ ഇന്റര്‍വ്യൂ.
കൊല്‍ക്കത്തിയില്‍ 23 ഫാക്കല്‍റ്റി
കൊല്‍ക്കത്തയിലെ ഇഎസ്‌ഐ-പിജിഐഎംഎസ്‌ആര്‍ മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്‌പിറ്റലില്‍ ഫാക്കല്‍റ്റിയുടെ 23 ഒഴിവ്. ഡിസംബര്‍ 31 വരെ അപേക്ഷിക്കാംയ ടിബി ആന്‍ഡ് ആര്‍ഡി, റേഡിയോളജി, ഡെന്റിസ്‌ട്രി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഇഎന്‍ടി,അനസ്‌തിയോളജി, റേഡ്യോളജി, ഡെര്‍മറ്റോളജി,ബ്ലഡ് ബാങ്ക്, പതോളജി,എഫ്‌എസ്‌എം, കമ്യൂണിറ്റി മെഡിസിന്‍, അനാട്ടമി, ബയോകെമിസ്‌ട്രി. ഫാര്‍മക്കോളജി.
ഹിമാചല്‍ പ്രദേശില്‍ 16 റസിഡന്റ് / സ്‌പെഷലിസ്റ്റ്
ഹാമാചല്‍പ്രദേശ് ഇഎസ്‌ഐസി മോഡല്‍ ഹോസ്‌പിറ്റലില്‍ സ്‌പെഷലിസ്റ്റ് സീനിയര്‍ റസിഡന്റ് തസ്‌തികകളിലായി 16 ഒഴിവുകള്‍. അനസ്‌തീനിയ, ഒബ്‌സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, പീഡിയാട്രിക്‌സ്, പള്‍മണറി, മെഡിസിന്‍, റേഡിയോളജി, മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, പാതോളജി വിഭാഗങ്ങളിലായിരുന്നു അവസരം. ഡിസംബര്‍ 23ന് ഹിമാചല്‍പ്രദേശില്‍ ഇന്റര്‍വ്യൂ. WWW.esic.nic,in












Click it and Unblock the Notifications