• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെസിലിറ്റേറ്റർ, ട്രേഡ്സ്മാൻ ഒഴിവുകൾ: തൊഴിൽ അവസരങ്ങൾ അറിയാം

Google Oneindia Malayalam News

തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളജിലെ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ട്രെഡ്‌സ്മാന്റെ താത്കാലിക ഒഴിവുണ്ട്. ഇൻസട്രുമെന്റേഷന് എൻജിനിയറിങ്ങിൽ ഡിപ്ലോമ, ഐ.ടി.ഐ അഥവാ തത്തുല്യ യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ മൂന്നിന് രാവിലെ 10ന് സർക്കാർ വനിതാ പോളിടെക്‌നിക് കോളജ് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

ഫെസിലിറ്റേറ്റർ നിയമനം: അപേക്ഷിക്കാം

ഫെസിലിറ്റേറ്റർ നിയമനം: അപേക്ഷിക്കാം

ആലപ്പുഴ: 2022-23 സാമ്പത്തിക വർഷം ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ ആരംഭിക്കുന്ന സഹായി സെന്ററിലേക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള പട്ടിക വർഗ യുവതി യുവാക്കളൾക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ പ്ലസ് ടു, ഡി.സി.എ. (ഗവൺമെൻറ് അംഗീകൃത സ്ഥാപനത്തിൽ നിന്നും നേടിയത്) യോഗ്യത ഉള്ളവരെയും പരിഗണിക്കും. ആലപ്പുഴ
ജില്ലയിൽ നിന്നുള്ള അപേക്ഷകർക്ക് മുൻഗണന.
മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്, മൈക്രോസോഫ്റ്റ് വേർഡ്, എക്സൽ എന്നിവയിലുള്ള പ്രാവീണ്യം അഭിലഷണീയ യോഗ്യതയാണ്.
പ്രതിമാസം 15,000 രൂപ ഹോണറേറിയം ലഭിക്കും. നിയമന കാലാവധി 2023 മാർച്ച് 31 വരെയാണ്. അപേക്ഷകൾ സെപ്റ്റംബർ 28-ന് വൈകുന്നേരം 4 മണിക്ക് മുൻപായി ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നൽകണം. ഫോൺ: 9496070348.

2

നെടുങ്കണ്ടം സർക്കാർ പോളിടെക്നിക് കോളേജിൽ കമ്പ്വൂട്ടർ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗങ്ങളിൽ ഡെമോൺസ്ട്രേറ്ററിന്റെയും കമ്പ്വൂട്ടർ എൻജിനിയറിംഗ് വിഭാഗത്തിൽ ട്രേഡ്സ്മാൻ തസ്തിയിലും നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 28ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും.

ഡെമോൺസ്ട്രേറ്റർ തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് എൻജിനിയറിംഗ് ഡിപ്ലോമയും, ട്രേഡ്സ്മാൻ തസ്തികയിൽ ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ്, ഐടിഐ, എൻ.ടി.സി, കെ.ജി.സി.ഇ, വി.എച്ച്.എസ്.ഇ, ടി.എച്ച്.എസ്.എൽ.സി (യോഗ്യതയുള്ളവരുടെ അഭാവത്തിൽ എൻജിനിയറിംഗ് ഡിപ്ലോമക്കാരെയും പരിഗണിക്കും). യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടഫിക്കറ്റുകളും ബയോഡേറ്റയും സഹിതം രാവിലെ 10ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: gptcnedumkandam.ac.in, 04868 234082.

എസ്.എസ്.സി.സി.ജി.എൽ 2022

എസ്.എസ്.സി.സി.ജി.എൽ 2022

വീട്ടില്‍ നിന്ന് ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാനെത്തി വിദ്യാര്‍ത്ഥി; പരാതി ക്ഷമയോടെ കേട്ട്വീട്ടില്‍ നിന്ന് ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാനെത്തി വിദ്യാര്‍ത്ഥി; പരാതി ക്ഷമയോടെ കേട്ട്

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയ്ക്ക് (എസ്.എസ്.സി. സി. ജി. എൽ 2022) ഒക്ടോബർ എട്ട് വരെ അപേക്ഷിക്കാം. എസ്. എസ്. സി യുടെ ഔദ്യോഗിക വെബ്സൈറ്റായ https://ssc.nic.in വഴിയാണ് ഉദ്യോഗാർഥികൾ അപേക്ഷിക്കേണ്ടത്. ടയർ 1 പരീക്ഷ 2022 ഡിസംബർ മാസത്തിൽ നടക്കും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടത്തുക. വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ തുടങ്ങിയവയിലേക്കുള്ള ഗ്രൂപ്പ് ബി, സി വിഭാഗങ്ങളിലെ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. വിവരങ്ങൾക്ക് : 080-25502520, 9483862020.

4

അതേസമയം, ലോകത്തെ എക്കാലത്തേയും ഏറ്റവും മികച്ച ചിത്രകാരന്മാരിലൊരാളായി കണക്കാക്കപ്പെടുന്ന, ബഹുമുഖപ്രതിഭയായിരുന്ന ലിയനാര്‍ഡോ ഡാ വിഞ്ചിയുടെ മാസ്റ്റര്‍പീസ് എന്നറിയപ്പെടുന്ന ചിത്രങ്ങളില്‍ ഒന്നാണ് മോണാലിസ. ലിയനാര്‍ഡോ 16-ാം നൂറ്റാണ്ടില്‍ വരച്ച പെയിന്റിങ്ങുകളുടെ കൂട്ടത്തിലെ ചെറിയ ചായാഗ്രഹണമാണ് മൊണാലിസ അല്ലെങ്കില്‍ ലാ ഗിയാകോണ്ട.

ഐ.ടി.ഐ.യില്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

ഐ.ടി.ഐ.യില്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

തീരദേശ പോലീസ് സ്‌റ്റേഷനിൽ താൽക്കാലിക ഒഴിവുകൾ: തൊഴിൽ അവസരങ്ങൾ അറിയാംതീരദേശ പോലീസ് സ്‌റ്റേഷനിൽ താൽക്കാലിക ഒഴിവുകൾ: തൊഴിൽ അവസരങ്ങൾ അറിയാം

ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ.ലെ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനായി സെപ്റ്റംബര്‍ 27-ന് രാവിലെ 10-ന് ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ അഭിമുഖം നടത്തുന്നു. മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക്, ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് മെക്കാനിക്, വെല്‍ഡര്‍, ടൂള്‍ ആന്‍ഡ് ഡൈ മേക്കര്‍, ട്രാക്ടര്‍ മെക്കാനിക്, വയര്‍മാന്‍, ഡീസല്‍ മെക്കാനിക്, കണ്‍സ്യൂമബിള്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് അപ്ലയന്‍സ് മെക്കാനിക്, സര്‍വേയര്‍, ഇലക്ട്രോണിക്‌സ് സിസ്റ്റംസ് ടെക്‌നീഷ്യന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, ഹോര്‍ട്ടികള്‍ച്ചര്‍ എന്നീ ട്രേഡുകളിലേക്കാണ് നിയമനം. എഞ്ചിനിയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി./ എന്‍.എ.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍: 0479 2452210

 ആ കണ്ണീരില്‍ നിന്നാണ് കൂലിപ്പണിക്കാരനായ ഈ അച്ഛന്‍ തന്റെ മകള്‍ക്കായി റോബോട്ട് നിര്‍മിച്ചത് ആ കണ്ണീരില്‍ നിന്നാണ് കൂലിപ്പണിക്കാരനായ ഈ അച്ഛന്‍ തന്റെ മകള്‍ക്കായി റോബോട്ട് നിര്‍മിച്ചത്

English summary
Facilitator and Tradesman Vacancies: Know Latest Career opportunities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X