പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ വിവിധ ഭാഗങ്ങളില്‍ ഫാക്കല്‍റ്റി ഒഴിവ്
ദില്ലി: പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ വിവിധ ഭാഗങ്ങളില്‍ ഫാക്കല്‍റ്റി ഒഴിവ്. 179 ഒഴിവുകളുണ്ട്. പുനര്ഡവിജ്ഞാപനമാണ്. ജൂലൈ 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
തമിഴ്, മാനേജ്‌മെന്റ് സ്റ്റഡീസ്, കൊമേഴേസ്, ഇക്കണോമിക്‌സ്, ടൂറിസം സ്റ്റഡീസ്, ബാങ്കിംഗ് ടെക്‌നോളജി, ഇന്റര്‍ നാഷണല്‍ ബിസിനസ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, എര്‍ത്ത് സയന്‍സ്, സെന്‍ട്രല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്ര്, കോസ്റ്റല്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ബയോടെക്‌നോളജി, ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി, ബയോ കെമിസ്ട്രി ആന്‍ഡ് മോളിക്യൂലാര്‍ ബയോളജി,

ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, ഇക്കോളജി ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സയന്‍സസ്, മൈക്രോബയോളജി, ഇംഗ്ലിഷ്, ഫ്രഞ്ച്, ഹിന്ദി, സംസ്‌കൃതം, ഫിലോസഫി, ഫിസിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ്, പെര്‍ഫോമിങ് ആര്‍ട്‌സ്, ആന്ത്രപോളജി, പൊളിറ്റിക്‌സ് ആന്‍ഡ് ഇന്റര്‍നാഷനല്‍ സ്റ്റഡീസ്, സെന്റര്‍ ഫോര്‍ വുമന്‍ സ്റ്റഡീസ്, സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് പോളിസി, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, ഹിസ്റ്ററി, സൗത്ത് ഏഷ്യന്‍ സ്റ്റഡീസ്, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സസ്, ഇലക്ട്രോണിക് മീഡിയ ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എജ്യൂക്കേഷന്‍, നാനോസയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഗ്രീന്‍ എനര്‍ജി ടെക്‌നോളജി, കംപ്യൂട്ടര്‍ സയന്‍സസ്, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, സെന്റര്‍ ഫോര്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ആന്‍ഡ് എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറിങ്, ലോ, മാനേജ്‌മെന്റ്, ബയോകെമിസ്ട്രി, വിഷ്വല്‍ കമ്യൂണിക്കേഷന്‍ വകുപ്പുകളിലാണ് ഒഴിവ്.
കേരള ജൂഡീഷ്യല്‍ സര്‍വ്വീസില്‍ 55 മുനിസിഫ്-മജിസ്ട്രേറ്റ് ഒഴിവുകള്‍. റഗുലര്‍ വിഭാഗത്തിലായി 47 ഒഴിവുകളും എന്‍സിഎ വിഭാഗത്തില്‍ എട്ട് ഒഴിവുകളുമാണുള്ളത്. എണ്ണത്തില്‍ മാറ്റം വന്നേക്കാം. ഓണ്‍ലൈനായി അപേക്ഷിക്കണം.ആദ്യഘട്ടത്തില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 22 ആണ്. രണ്ടാം ഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 27 ആണ്.












Click it and Unblock the Notifications