അമ്പലപ്പുഴ സര്‍ക്കാര്‍ കോളേജില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്; അഭിമുഖം ജൂലായ് 12ന്
ആലപ്പുഴ :അമ്പലപ്പുഴ സര്‍ക്കാര്‍ കോളേജില്‍ ഇക്കണോമിക്‌സ് വിഭാഗം നിലവിലുള്ള ഒഴിവുകളിലേയ്ക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ ഇന്റര്‍വ്യൂ ജൂലൈ 14ന് രാവിലെ 10 മണിയ്ക്ക് പ്രിന്‍സിപ്പാളിന്റെ ചേംബറില്‍ നടക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.
സ്‌നേഹ പ്രകടനമാണ് ചുംബനം; രണ്ടുപേര്‍ ചുംബിക്കുമ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍... ഇന്ന് ലോക ചുംബന ദിനം

താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ ഹാജരാകേണ്ടതാണ്. അമ്പലപ്പുഴ സര്‍ക്കാര്‍ കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് നിലവിലുള്ള ഒഴിവുകളിലേയ്ക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ ഇന്റര്‍വ്യൂ ജൂലൈ 12ന് രാവിലെ 10 മണിയ്ക്ക് പ്രിന്‍സിപ്പാളിന്റെ ചേംബറില്‍ നടക്കുന്നു.
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍: 0477 227 2767.
പുതുപുത്തന്‍ മേക്കോവറുമായി നടി അനുശ്രീ; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications