• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗള്‍ഫ് ജോലി: അല്‍ഷായയില്‍ യുഎഇയിലും സൗദിയിലും ഖത്തറിലും കുവൈത്തിലും ഈജിപ്തിലും ഒഴിവുകള്‍

കുവൈത്ത് സിറ്റി: കുവൈത്ത് ആസ്ഥാനമായിട്ടുള്ള ബഹുരാഷ്ട്ര റീട്ടെയില്‍ ഫ്രാഞ്ചൈസി ഓപ്പറേറ്റിങ് കമ്പനിയാണ് എംഎച്ച് അല്‍ഷായ കോ. പശ്ചിമേഷ്യയിലും നോര്‍ത്ത് ആഫ്രിക്കയിലും റഷ്യയിലും തുര്‍ക്കിയിലും യൂറോപ്പിലും ആയി 90 ല്‍ പരം കണ്‍സ്യൂമര്‍ റീട്ടെയില്‍ ബ്രാന്‍ഡുകളാണ് ഇവര്‍ ഓപ്പറേറ്റ് ചെയ്യുന്നത്.

ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള കമ്പനിയാണിത്. 1890 ല്‍ ഒരു ഷിപ്പിങ് കമ്പനിയായിട്ടായിരുന്നു തുടക്കം. ഇപ്പോള്‍ വിവിധ രാജ്യങ്ങളില്‍ ഒട്ടേറെ ഒഴിവുകളാണ് ആല്‍ഷായയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പരിശോധിക്കാം...

യുഎഇ

1. സെയില്‍സ് അസോസിയേറ്റ്‌സ് ആന്റ് സീനിയര്‍ സെയില്‍സ് അസോസിയേറ്റ്‌സ് ഫോര്‍ റീട്ടെയില്‍

2. ഡ്രൈവര്‍ (ക്ലാസ്സ്-3) - ലോജിസ്റ്റിക്‌സ്

3. ബ്രാന്‍ഡ് മാനേജര്‍- സൊളാരിസ്

4. ഓഫീസര്‍- ഇ കൊമേഴ്‌സ്

5. ലോസ് പ്രിവന്‍ഷന്‍ സൂപ്പര്‍വൈസര്‍- ഓഡിറ്റ് ആന്റ് അസെറ്റ് പ്രൊട്ടക്ഷന്‍

6. കാറ്റഗറി മാനേജര്‍- വിക്ടോറിയാസ് സീക്രട്ട് ഇന്റര്‍നാഷണല്‍

7. സീനിയര്‍ മെക്കന്‍ഡൈസര്‍- വിക്ടോറിയാസ് സീക്രട്ട്

സൗദി അറേബ്യ

1. ഷിഫ്റ്റ് മാനേജര്‍- ലോജിസ്റ്റിക്‌സ്

2. വെയര്‍ഹൗസ് മാനേജര്‍- ലോജിസ്റ്റിക്‌സ്

3. ഫാര്‍മസിസ്റ്റ്- ബൂട്‌സ്

4. അഡ്മിനിസ്‌ട്രേറ്റര്‍- എച്ച്ആര്‍

5. സ്‌റ്റോര്‍ മാനേജര്‍- മിലാനോ

6. ഓപ്പറേഷന്‍സ് മാനേജര്‍- അപ്പാരെല്‍

7. ട്രെയ്‌നിങ് ഓഫീസര്‍- എച്ച്ആര്‍

8. സെയില്‍സ് അസോസിയേറ്റ്- മദര്‍ കെയര്‍

9. റിക്രൂട്ട്‌മെന്റ് ഓഫീസര്‍- എച്ച്ആര്‍

10. സെയില്‍സ് അസോസിയേറ്റ്- വിക്ടോറിയാസ് സീക്രട്ട് ഇന്റര്‍നാഷണല്‍

11. ബ്രാന്‍ഡ് ട്രെയ്‌നിങ് ഓഫീസര്‍- വിക്ടോറിയാസ് സീക്രട്ട് ഇന്റര്‍നാഷണല്‍

12. സെയില്‍സ് അസോസിയേറ്റ്- എച്ച് ആന്റ് എം

ഖത്തര്‍

1. വെയ്റ്റര്‍- പിഎഫ് ചാങ്‌സ്

2. കൊമ്മിസ് II-പിഎഫ് ചാങ്‌സ്

3. ബസ് ബോയ്- പിഎഫ് ചാങ്‌സ്

4. അസിസ്റ്റന്റ് സ്റ്റോര്‍ മാനേജര്‍- അമേരിക്കന്‍ ഈഗിള്‍

5. നമ്പര്‍ 7 കണ്‍സള്‍ട്ടന്റ്- ബൂട്ട്‌സ്

കുവൈത്ത്

1. സീനിയര്‍ മാനേജര്‍ (ഇ കൊമേഴ്‌സ്) - ലോജിസ്റ്റിക്‌സ്

2. സീനിയര്‍ അക്കൗണ്ടന്റ്- ഫിനാന്‍സ്

3. കൊമ്മി II- പിസ്സ എക്‌സ്പ്രസ്

4. കൊമ്മി I- പിസ്സ എക്‌സ്പ്രസ്

5. വെയ്റ്റര്‍- പിസ്സ എക്‌സ്പ്രസ്

6. ക്ര്യൂ- ബ്ലേസ് പിസ്സ

7. ബ്യൂട്ടി അഡൈ്വസര്‍- ക്ലിനിക്

8. ഫാര്‍മസിസ്റ്റ്- ബൂട്ട്‌സ്

9. സീനിയര്‍ ബിസിനസ് അനലിസ്റ്റ് - ഐടി

10. ഹെഡ് ഓഫ് മാര്‍ക്കറ്റിങ്- ഹോസ്പിറ്റാലിറ്റി

11. ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)- ഫിനാന്‍സ്

12. മേക്ക് അപ് ആര്‍ട്ടിസ്റ്റ്- എംഎസി

ഈജിപ്ത്

1. ടെക്‌നിക്കല്‍ സപ്പോര്‍ട്ട് എന്‍ജിനീയര്‍

2. അഡ്മിനിസ്‌ട്രേറ്റര്‍- ലോജിസ്റ്റിക്‌സ്

3. റെസ്‌റ്റൊറന്റ് സൂപ്പര്‍വൈസര്‍- പിങ്ക്‌ബെറി

4. അസിസ്റ്റന്റ് റസ്റ്റൊറന്റ് മാനേജര്‍- പിങ്ക്‌ബെറി

5. ബ്യൂട്ടി അഡൈ്വസര്‍- ഡെബെന്‍ഹാംസ് കോസ്‌മെറ്റിക്‌സ്

അല്‍ഷായയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

ലൈഫ് മിഷനില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു; അപേക്ഷകള്‍ ഫെബ്രുവരി 7 വരെ സമര്‍പ്പിക്കാം

റിസര്‍ച്ച്‌ ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷനില്‍ 131 അപ്രന്റീസ്‌ ഒഴിവുകള്‍

റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ സെക്യൂരിറ്റി ഗാര്‍ഡാകാം;241 ഒഴിവുകള്‍

ഗള്‍ഫ് ജോലി: സ്റ്റാര്‍ സര്‍വ്വീസസ് എല്‍എല്‍സിയില്‍ യുഎഇയില്‍ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കാം

ഗള്‍ഫ് ജോലി: മൂവെന്‍പിക്ക് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്‌സില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

ഗള്‍ഫ് ജോലി: അബുദാബ് ഇസ്ലാമിക് ബാങ്ക് റിക്രൂട്ട്‌മെന്റ്... ഒഴിവുകള്‍ യുഎഇയില്‍

English summary
Gulf Jobs: Alshaya Co calls for various jobs in UAE, Saudi Arabia, Qatar, Kuwait and Egypt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X