കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ജോലി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറില്‍ ഗള്‍ഫിലും ഇന്ത്യയിലും ഒഴിവുകള്‍

Google Oneindia Malayalam News

ദുബായ്: ഡോ ആസാദ് മൂപ്പന്‍ സ്ഥാപിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗള്‍ഫ് രാജ്യങ്ങളിലേയും ഇന്ത്യയിലേയും പ്രധാന ഹോസ്പിറ്റല്‍ നെറ്റ് വര്‍ക്കുകളില്‍ ഒന്നാണ്. 1987 ല്‍ ദുബായില്‍ ആയിരുന്നു ആസാദ് മൂപ്പന്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് തുടക്കം കുറിച്ചത്.

ഏതാണ്ട് ഇരുപതിനായിരത്തോളം ജീവനക്കാരാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ വിവിധ ആശുപത്രികളിലായി പല രാജ്യങ്ങളിലായി ജോലി ചെയ്യുന്നത് എന്നാണ് കണക്ക്. നിലവില്‍ യുഎഇയിലും ഖത്തറിനും ഒമാനിലും ഇന്ത്യയിലുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. ഗൾഫിലെ ഒഴിവുകള്‍ പരിശോധിക്കാം...

Job

യുഎഇ

1. സീനിയര്‍ അസോസിയേറ്റ് - ഹോംകെയര്‍, മെഡ്‌കെയര്‍ മാനേജ്‌മെന്റ് ഓഫീസ്- അന്‍സാര്‍ ഗാലറി

2. ടെക്‌നീഷ്യന്‍- ലബോറട്ടറി, എആര്‍പിസി- ഇന്റര്‍നാഷണല്‍ സിറ്റി ബ്രാഞ്ച്

3. അസിസ്റ്റന്റ് മാനേജര്‍, ഓപ്പറേഷന്‍സ്- ഡോ മൂപ്പന്‍സ് മാനേജ്‌മെന്റ് സര്‍വ്വീസസ് എല്‍എല്‍സി

4. സപ്പോര്‍ട്ട് സ്റ്റാഫ്, ഫാര്‍മസി, മെഡ്‌കെയര്‍ വിമണ്‍ ആന്റ് ചൈല്‍ഡ് ഹോസ്പിറ്റര്‍

5. എക്‌സിക്യൂട്ടീവ്- ക്രോണിക് കെയര്‍ , മെഡ്‌കെയര്‍ മാനേജ്‌മെന്റ് ഓഫീസ്- അന്‍സാര്‍ ഗാലറി

6. സീനിയര്‍ എക്‌സിക്യൂട്ടീവ്- പ്രൊജക്ട്‌സ്, യൂറോഹെല്‍ത്ത് സിസ്റ്റംസ് എഫ്‌സെഡ് എല്‍എല്‍സി

7. സ്‌പെഷ്യലിസ്റ്റ്- റേഡിയോളജി ആന്റ് ഇമേജിങ് സയന്‍സസ്- ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്, ഷാര്‍ജ

8. എക്‌സിക്യൂട്ടീവ് - മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍- ആസ്റ്റര്‍ സിഡാര്‍സ് ഹോസ്പിറ്റല്‍

9. അസോസിയേറ്റ്- എന്‍ജിനീയറിങ് ആന്റ് മെയിന്റനന്‍സ്- ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്, ഷാര്‍ജ

10. അസോസിയേറ്റ്- കസ്റ്റമര്‍ കെയര്‍- ദി ക്ലിനിക്

11. അസോസിയേറ്റ്- ഇന്‍ഷുറന്‍സ് , മെഡ്‌കെയര്‍ വിമണ്‍ ആന്റ് ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍

12. അസോസിയേറ്റ് - മെഡിക്കല്‍ റെക്കോര്‍ഡ്‌സ്, ആസ്റ്റര്‍ ഹോസ്പിറ്റല്‍

13. അസോസിയേറ്റ്- ഗസ്റ്റ് റിലേഷന്‍സ്, മെഡ്‌കെയര്‍ ഹോസ്പിറ്റല്‍

14. അസോസിയേറ്റ്- ഇന്‍ഷുറന്‍സ് , മെഡ്‌കെയര്‍ ഹോസ്പിറ്റല്‍

15. മെഡിക്കല്‍ കോഡര്‍- ഇന്‍ഷുറന്‍സ്, മെഡ്‌കെയര്‍ ഹോസ്പിറ്റല്‍, ഷാര്‍ജ

ഖത്തര്‍

1. സ്റ്റാഫ് നഴ്‌സ്- നഴ്‌സിങ് സര്‍വ്വീസ്, ഡോ മൂപ്പന്‍സ് ആസ്റ്റര്‍ ഹോസ്പിറ്റല്‍

2. ഡ്രൈവര്‍- ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ പ്ലസ് - അല്‍ മുംസാത

ഒമാന്‍

1. ഫാര്‍മസിസ്റ്റ്- ഫാര്‍മസി, ആസ്റ്റര്‍ ഹോസ്പിറ്റല്‍- സൊഹര്‍

2. സ്റ്റാഴ് നഴ്‌സ്- നഴ്‌സിങ് സര്‍വീസസ്, ആസ്റ്റര്‍ ഹോസ്പിറ്റല്‍, സോഹര്‍

ആസ്റ്റർ ഡിഎം ഹെൽത്ത് കെയേഴ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഇന്ത്യയിലെ ജോലികൾക്കും അപേക്ഷിക്കാവുന്നതാണ്.

ഗള്‍ഫ് ജോലി: ഹില്‍ട്ടണ്‍ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്‌സില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഒഴിവുകള്‍ അനവധിഗള്‍ഫ് ജോലി: ഹില്‍ട്ടണ്‍ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്‌സില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഒഴിവുകള്‍ അനവധി

ഡിആര്‍ഡിഒയില്‍ 150 അപ്രന്റീസ്‌ ഒഴിവുകള്‍; അപേക്ഷിക്കേണ്ട അവാസന തിയതി ജനുവരി 29ഡിആര്‍ഡിഒയില്‍ 150 അപ്രന്റീസ്‌ ഒഴിവുകള്‍; അപേക്ഷിക്കേണ്ട അവാസന തിയതി ജനുവരി 29

ഗള്‍ഫ് ജോലി: ഹണിവെല്‍ ഇന്റര്‍നാഷണലില്‍ ഒഴിവുകള്‍... യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്...ഗള്‍ഫ് ജോലി: ഹണിവെല്‍ ഇന്റര്‍നാഷണലില്‍ ഒഴിവുകള്‍... യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്...

ഗള്‍ഫ് ജോലി: ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

ഗള്‍ഫ് ജോലി: അല്‍ ടായെര്‍ ഗ്രൂപ്പിലും എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫെസിലിറ്റി മാനേജ്‌മെന്റിലും ഒഴിവുകള്‍ഗള്‍ഫ് ജോലി: അല്‍ ടായെര്‍ ഗ്രൂപ്പിലും എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫെസിലിറ്റി മാനേജ്‌മെന്റിലും ഒഴിവുകള്‍

ഗള്‍ഫ് ജോലി: ലൂയിസ് ബര്‍ഗര്‍ കമ്പനിയില്‍ കുവൈത്തിലും ഇറാഖിലും അഫ്ഗാനിലും ഒഴിവുകള്‍ഗള്‍ഫ് ജോലി: ലൂയിസ് ബര്‍ഗര്‍ കമ്പനിയില്‍ കുവൈത്തിലും ഇറാഖിലും അഫ്ഗാനിലും ഒഴിവുകള്‍

English summary
Gulf Jobs: Aster DM Healthcare calls for various jobs in UAE, Qatar, Oman and India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X