ഗള്‍ഫ് ജോലി: ആസ്റ്റര്‍ ആശുപത്രികളില്‍ ഒട്ടേറെ ഒഴിവുകള്‍... യുഎഇയിലും സൗദിയിലും ഒമാനിലും പിന്നെ ഇന്ത്യയിലും
ദുബായ്: മലയാളിയായ ഡോ ആസാദ് മൂപ്പന്‍ ആണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സ്ഥാപകന്‍. ഇന്ന് ഇന്ത്യയിലേയും ഗള്‍ഫ് രാജ്യങ്ങളിലേയും പ്രധാന ആശുപത്രി ശൃംഖലയാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍. ലോകത്തിന്റെ പല ഭാഗങ്ങളിലായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറില്‍ ജോലി ചെയ്യുന്നത് ഇരുപതിനായിരത്തില്‍ പരം ജീവനക്കാരാണ്.
34 വര്‍ഷത്തെ പാരമ്പര്യവും ആസ്റ്ററിന് അവകാശപ്പെടാനുണ്ട്. 1987 ല്‍ ദുബായില്‍ ആയിരുന്നു തുടക്കം. ഇന്ന് കേരളത്തില്‍ അടക്കം മികച്ച സേവനങ്ങളാണ് ആസ്റ്റര്‍ പ്രദാനം ചെയ്യുന്നത്. യുഎഇ, സൗദി അറേബ്യ, ഒമാന്‍, ഇന്ത്യ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പരിശോധിക്കാം...
ഹോട്ട് ലുക്കില്‍ അതീവ ഗ്ലാമറസായി മാളവിക മോഹനന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

യുഎഇ
1. സ്റ്റാഫ് നഴ്‌സ്- നഴ്‌സിങ് സര്‍വ്വീസസ്- ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍, സിലിക്കണ്‍ ഒയാസിസ്
2. സ്റ്റാഫ് നഴ്‌സ്- നഴ്‌സിങ് സര്‍വ്വീസസ്- അല്‍ റഫ മെഡിക്കല്‍ സെന്റര്‍- അബുദാബി
3. ടെക്‌നീഷ്യന്‍- ലബോറട്ടറി, മെഡിനോവ ഡയഗ്നോസ്റ്റിക് സെന്റര്‍
4. ടെക്‌നീഷ്യന്‍- എക്കോകാര്‍ഡിയോഗ്രാഫര്‍, ഡോ മൂപ്പന്‍സ് പോളിക്ലിനിക്
5. രജിസ്‌റ്റേര്‍ഡ് നഴ്‌സ്- നഴ്‌സിങ് സര്‍വ്വീസസ്- മെഡ്‌കെയര്‍ ഹോസ്പിറ്റല്‍
6. ടെക്‌നീഷ്യന്‍- റേഡിയോളജി ആന്റ് ഇമേജിങ് സര്‍വ്വീസസ്- ആസ്റ്റര്‍ അല്‍ സുവൈഹത് മെഡിക്കല്‍ സെന്റര്‍
7. സ്റ്റാഫ് നഴ്‌സ്- നഴ്‌സിങ് സര്‍വ്വീസസ്- ആസ്റ്റര്‍ അല്‍ സുവൈഹത് മെഡിക്കല്‍ സെന്റര്‍
8. ജനറല്‍ പ്രാക്ടീഷ്ണര്‍- ഇന്റേണല്‍ മെഡിസിന്‍- മെഡ്‌കെയര്‍ ഓര്‍ത്തോപീഡിക്‌സ് ആന്റ് സ്‌പൈന്‍ ഹോസ്പിറ്റല്‍
9. രജിസ്റ്റേര്‍ഡ് നഴ്‌സ്- എന്‍ഐസിയു- മെഡ്‌കെയര്‍ വിമണ്‍ ആന്റ് ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍
10. സ്റ്റാഫ് നഴ്‌സ്- നഴ്‌സിങ് സര്‍വ്വീസസ്- ആസ്റ്റര്‍ ജൂബിലി മെഡിക്കല്‍ കോംപ്ലക്‌സ്
11. സ്‌പെഷ്യലിസ്റ്റ്- ഒഫ്താല്‍മോളജി- ഗാര്‍ഡന്‍സ് സ്‌പെഷ്യലിറ്റി ക്ലിനിക്
12. സ്റ്റാഫ് നഴ്‌സ്- നഴ്‌സിങ് സര്‍വ്വീസസ്- ആക്‌സസ് ക്ലിനിക്
13. ഡെര്‍മ നഴ്‌സ്
14. ടെക്‌നീഷ്യന്‍- ഓഫ്താല്‍മോളജി- ഗാര്‍ഡന്‍സ് സ്‌പെഷ്യാലിറ്റി സെന്റര്‍
15. സ്റ്റാഫ് നഴ്‌സ്- നഴ്‌സിങ് സര്‍വ്വീസസ്- ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍- ബിസിനസ് ബേ
16. സ്റ്റാഫ് നഴ്‌സ്- നഴ്‌സിങ് സര്‍വ്വീസസ്- ആക്‌സസ് ക്ലിനിക്
17. അസോസിയേറ്റ് കസ്റ്റമര്‍ കെയര്‍ - ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍- ക്വസൈസ്
18. എക്‌സിക്യൂട്ടീവ്- ഹ്യൂമന്‍ റിസോഴ്‌സസ്- ഡോ മൂപ്പന്‍സ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് സര്‍വ്വീസസ് എല്‍എല്‍സി
19. രജിസ്റ്റേര്‍ഡ് നഴ്‌സ്
20. എക്‌സിക്യുട്ടീവ്- ഫെസിലിറ്റി മാനേജ്‌മെന്റ്- ആസ്റ്റര്‍ ഫാര്‍മസീസ് ഗ്രൂപ്പ് എല്‍എല്‍സി
21. സ്റ്റാഫ് നഴ്‌സ്- നഴ്‌സിങ് സര്‍വ്വീസസ്- ആക്‌സസ് ക്ലിനിക് - ജാഫ്‌സ

സൗദി അറേബ്യ
1. അസോസിയേറ്റ്- കസ്റ്റര്‍ കെയര്‍, ഡോ മൂപ്പന്‍സ് ആസ്റ്റര്‍ ഹോസ്പിറ്റല്‍
2. ഡ്രൈവര്‍- ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍- ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ പ്ലസ് അല്‍ മുംതാസാ
3. സ്റ്റാഫ് നഴ്‌സ്- നഴ്‌സിങ് സര്‍വ്വീസസ്- ഡോ മൂപ്പന്‍സ് ആസ്റ്റര്‍ ഹോസ്പിറ്റല്‍
4. അസോയിയേറ്റ് - കസ്റ്റമര്‍ കെയര്‍- ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ പ്ലസ് അല്‍ ഹിലാല്‍
5. സ്റ്റാഫ് നഴ്‌സ്- നഴ്‌സിങ് സര്‍വ്വീസസ്, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ പ്ലസ് അല്‍ മുംതാസാ
6. അസിസ്റ്റന്റ് നഴ്‌സ്- നഴ്‌സിങ് സര്‍വ്വീസസ്- ഡോ മൂപ്പന്‍സ് ആസ്റ്റര്‍ ഹോസ്പിറ്റല്‍

ഒമാന്‍
1. സപ്പോര്‍ട്ട് സ്റ്റാഫ്- അക്കൊമൊഡേഷന്‍ ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍- ആസ്റ്റര്‍ ഹോസ്പിറ്റല്‍- മസ്‌കറ്റ്
2. അസോസിയേറ്റ്- ഓപ്പറേഷന്‍സ്- ആസ്റ്റര്‍ ഹോസ്പിറ്റല്‍- മസ്‌കറ്റ്
3. എക്‌സിക്യൂട്ടീവ്- മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍ ആന്റ് ബിസിനസ് ഡെവലപ്‌മെന്റ്- ആസ്റ്റര്‍ ഹോസ്പിറ്റല്‍- മസ്‌കറ്റ്
4. ഫാര്‍മസിസ്റ്റ്- ഫാര്‍മസി- ആസ്റ്റര്‍ ഹോസ്പ്റ്റല്‍- സൊഹര്‍
5. ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്- നഴ്‌സിങ് സര്‍വ്വീസസ്- ആസ്റ്റര്‍ ഹോസ്പിറ്റല്‍- മസ്‌കറ്റ്
6. ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍- ജനറല്‍ ഡെന്റിസ്ട്രി, അല്‍ റഫാ പോളിക്ലിനിക്- അമെറാത്ത്
7. ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്- നഴ്‌സിങ് സര്‍വ്വീസസ്- അല്‍ റഫാ പോളിക്ലിനിക്- അല്‍ഖൗദ്
8. സ്‌പെഷ്യലിസ്റ്റ്- ജനറല്‍ പീഡിയാട്രിക്‌സ്- അല്‍ റഫാ പോളിക്ലിനിക് - മബേല
9. ന്യൂട്രീഷ്യനിസ്റ്റ്- ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ ആന്റ് ഡയബെറ്റിക്‌സ്- ആസ്റ്റര്‍ ഹോസ്പിറ്റല്‍- മസ്‌കറ്റ്
10. ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍- ജനറല്‍ ഡെന്റിസ്ട്രി- ആസ്റ്റര്‍ ഹോസ്പിറ്റല്‍- മസ്‌കറ്റ്
11. സ്റ്റാഫ് നഴ്‌സ്- നഴ്‌സിങ് സര്‍വ്വീസസ്- ആസ്റ്റര്‍ ഹോസ്പിറ്റല്‍- മസ്‌കറ്റ്

ഇന്ത്യ
1. സീനിയര്‍ എക്‌സിക്യൂട്ടീവ് - പ്രൊജക്ട് - ആസ്റ്റര്‍ ഫാര്‍മസി
2. അസിസ്റ്റന്റ് മാനേജര്‍- ഹ്യൂമന്‍ റിസോഴ്‌സസ്- ഷെയേര്‍ഡ് സര്‍വ്വീസ് സെന്റര്‍
3. സീനിയര്‍ എക്‌സിക്യൂട്ടീവ്- ഹ്യൂമന്‍ റിസോഴ്‌സസ്- ഷെയേര്‍ഡ് സര്‍വ്വീസ് സെന്റര്‍
4. സീനിയര്‍ മാനേജര്‍- മാര്‍ക്കറ്റിങ് ആന്റ് ബ്രാന്‍ഡ് കമ്യൂണിക്കേഷന്‍- ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ്- സിഎച്ച്ക്യു
5. എക്‌സിക്യൂട്ടീവ്- പ്രൊക്യുര്‍മെന്റ്- മിംസ് ഹോസ്പിറ്റല്‍- കോട്ടക്കല്‍
6. അസിസ്റ്റന്റ് ടെക്‌നീഷ്യന്‍- ഫിസിയോതെറാപ്പി- മിംസ് ഹോസ്പിറ്റല്‍- കോട്ടക്കല്‍
7. ഹെഡ് നഴ്‌സ്- നഴ്‌സിങ് സര്‍വ്വീസസ്- മിംസ് ഹോസ്പിറ്റല്‍- കോഴിക്കോട്
8. സ്‌പെഷ്യലിസ്റ്റ്- ക്രിട്ടിക്കല്‍ കെയര്‍- മിംസ് ഹോസ്പിറ്റല്‍- കോട്ടക്കല്‍
9. അസിസ്റ്റന്റ് മാനേജര്‍- റെവന്യു സൈക്കിള്‍ മാനേജ്‌മെന്റ്- ഷെയേര്‍ഡ് സര്‍വ്വീസ് സെന്റര്‍
10. ഡെപ്യൂട്ടി മാനേജര്‍- എഫ് ആന്റ് ബി- ആസ്റ്റര്‍ ഫാര്‍മസി
11. അസോസിയേറ്റ്- ഫിനാന്‍സ് ആന്റ് അ്ക്കൗണ്ട്‌സ്- ഷെയേര്‍ഡ് സര്‍വ്വീസ് സെന്റര്‍
12. സീനിയര്‍ എക്‌സിക്യൂട്ടീവ്- പ്രൊക്യുര്‍മെന്റ് ആന്റ് സ്റ്റോര്‍സ്- ആസ്റ്റര്‍ മിംസ്- കണ്ണൂര്‍
13. എക്‌സിക്യൂട്ടീവ്- വെയര്‍ഹൗസ്- മിംസ് ഹോസ്പിറ്റല്‍- കോട്ടക്കല്‍
14. സീനിയര്‍ എക്‌സിക്യൂട്ടീവ്- ബിസിനസ് ഡെവലപ്‌മെന്റ്- മിംസ് ഹോസ്പിറ്റല്‍- കോഴിക്കോട്
15. സ്റ്റാഫ് നഴ്‌സ്- നഴ്‌സിങ് സര്‍വ്വീസസ്- മിംസ് ഹോസ്പിറ്റല്‍- കോട്ടക്കല്‍
16. ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍- എമര്‍ജന്‍സി മെഡിക്കല്‍ സര്‍വ്വീസസ്- മിംസ് ഹോസ്പിറ്റല്‍- കോട്ടക്കല്‍
17. ടെക്‌നീഷ്യന്‍- ക്ലിനിക്കല്‍ ഫാര്‍മക്കോളജി- മിംസ് ഹോസ്പിറ്റല്‍ കോട്ടക്കല്‍
18. സീനിയര്‍ റെസിഡന്‍ര്- എംഐസിയു- മിംസ് ഹോസ്പിറ്റല്‍- കോഴിക്കോട്
ആസ്റ്റർ മിംസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ജോലികൾക്ക് അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications