Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: ആസ്റ്റര്‍ ആശുപത്രി ശൃംഖലയിൽ ഗള്‍ഫിലും ഇന്ത്യയിലും ഒഴിവുകള്‍

ദുബായ്: ഡോ ആസാദ് മൂപ്പന്‍ സ്ഥാപിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗള്‍ഫ് രാജ്യങ്ങളിലേയും ഇന്ത്യയിലേയും പ്രധാന ഹോസ്പിറ്റല്‍ നെറ്റ് വര്‍ക്കുകളില്‍ ഒന്നാണ്. 1987 ല്‍ ദുബായില്‍ ആയിരുന്നു ആസാദ് മൂപ്പന്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് തുടക്കം കുറിച്ചത്.

ഏതാണ്ട് ഇരുപതിനായിരത്തോളം ജീവനക്കാരാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ വിവിധ ആശുപത്രികളിലായി പല രാജ്യങ്ങളിലായി ജോലി ചെയ്യുന്നത് എന്നാണ് കണക്ക്. നിലവില്‍ യുഎഇയിലും ഖത്തറിനും ഒമാനിലും ഇന്ത്യയിലുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. ഗൾഫിലെ ഒഴിവുകള്‍ പരിശോധിക്കാം...

Job

യുഎഇ

1. സീനിയർ എക്സിക്യൂട്ടീവ്- ടാലന്റ് അക്യുസിഷൻ- ആസ്റ്റർ സെന്റർ ഓഫ് എക്സലൻസ്

2. അസോസിയേറ്റ്- ഗസ്റ്റ് റിലേഷൻസ്- മെഡ് കെയർ, വിമൺ ആന്റ് ചിൽഡ്രൻ ഹോസ്പിറ്റൽ

3. അസോസിയേറ്റ്- കസ്റ്റമർ കെയർ- ആസ്റ്റർ മെഡിക്കൽ സെന്റർ- ഫുജൈറ

4. അസോസിയേറ്റ്- കസ്റ്റമർ കെയർ- അൽ റാഫ മെഡിക്കൽ സെന്റർ- അബുദാബി

5. അസോസിയേറ്റ്- കസ്റ്റമർ കെയർ- ആസ്റ്റർ മെഡിക്കൽ സെന്റർ- അൽ ഖൌസ്

6. അസോസിയേറ്റ്- കസ്റ്റമർ കെയർ- ആക്സസ് മെഡിക്കൽ സെന്റർ- ക്വാസൈസ്

7. അസോസിയേറ്റ്- കസ്റ്റമർ കെയർ- ആക്സസ് മെഡിക്കൽ സെന്റർ, അൽ റോല്ല

8. അസോസിയേറ്റ്- കസ്റ്റമർ കെയർ- ആക്സസ് ക്ലിനിക്- മുവാലിയ

9. അസോസിയേറ്റ്- പേഷ്യന്റ് അഡ്മിനിസ്ട്രേഷൻ- അൽ റാഫ പോളി ക്ലിനിക്

10. അസോസിയേറ്റ് - ഹ്യൂമൻ റിസോഴ്സസ് - ആസ്റ്റർ ഫാർമസീസ് ഗ്രൂപ്പ് എൽഎൽസി

11. അസോസിയേറ്റ് - കസ്റ്റമർ കെയർ- ഡോ മൂപ്പൻസ് പോളി ക്ലിനിക്

12. അസിസ്റ്റന്റ് നഴ്സ്- മെഡിക്കൽ ആന്റ് സർജിക്കൽ വാർഡ്- ആസ്റ്റർ ഹോസ്പിറ്റൽ

13. എക്സിക്യൂട്ടീവ്- ഓപ്പറേഷൻസ്- മെഡ്കെയർ മെഡിക്കൽ സെന്റർ മാനേജ്മെന്റ് ഓഫീസ്- അൻസാർ ഗാലറി

14. സീനിയർ അസോസിയേറ്റ്- കസ്റ്റമർ കെയർ- ആസ്റ്റർ ഹോസ്പിറ്റൽ

15. സ്പെഷ്യലിസ്റ്റ്- ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി

16. അസിസ്റ്റന്റ് മാനേജർ- ടാലന്റ് അക്വിസിഷൻ- ആസ്റ്റർ സെന്റർ ഓഫ് എക്സലൻസ്- ജിസിസി

17. അസോസിയേറ്റ്- ബില്ലിങ്- മെഡ്കെയർ വിമൺ ആന്റ് ചിൽഡ്രൻ ഹോസ്പിറ്റൽ

18. അസോസിയേറ്റ്- കസ്റ്റമർ കെയഡ- ആസ്റ്റർ ജൂബിലീ മെഡിക്കൽ കോംപ്ലക്സ്

18. എക്സിക്യൂട്ടീവ്- ഇൻഷുറൻസ്- സിംഫണി ഹെൽത്ത് കെയർ മാനേജ്മെന്റ് സർവ്വീസസ് എൽഎൽസി

ഖത്തർ

1. എക്സിക്യൂട്ടീവ്- കസ്റ്റമർ കെയർ- ആസ്റ്റർ മെഡിക്കൽ സെന്റർ പ്ലസ്- അൽ മുംതാസാ

2. സ്പെഷ്യലിസ്റ്റ്- എമർജൻസി മെഡിസിൻ- ഡോ മൂപ്പൻസ് ആസ്റ്റർ ഹോസ്പിറ്റൽ

3. ടെക്നീഷ്യൻ- ലബോറട്ടറി- ടോ മൂപ്പൻസ് ആസ്റ്റർ ഹോസ്പിറ്റൽ

4. സ്പെഷ്യലിസ്റ്റ്- ഡെന്റൽ സർജറി- ഡോ മൂപ്പൻസ് ആസ്റ്റർ ഹോസ്പിറ്റൽ

5. ഒപ്റ്റോമെട്രിസ്റ്റ്- ഒഫ്താൽമോളജി- ആസ്റ്റർ മെഡിക്കഷ സെന്റർ പ്ലസ്- അൽ മുംതാസാ

6. ടെക്നീഷ്യൻ- റേഡിയോളജി ആന്റ് ഇമേജിങ് സയൻസസ്- ഡോ മൂപ്പൻസ് ആസ്റ്റർ ഹോസ്പിറ്റൽ

ആസ്റ്റർ മിംസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം ജോലികൾക്ക് അപേക്ഷിക്കുക. ഇന്ത്യയിലെ ആശുപത്രികളിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+