ഗള്‍ഫ് ജോലി: എക്‌സ്‌ടെറാന്‍, സ്പാര്‍ക്ക്, ദലീല്‍ പെട്രോളിയം, ഒറിക്‌സ് ജിടിഎല്‍... പെട്രോളിയം മേഖലയില്‍ ഒഴിവ്

ദുബായ്: കൊവിഡ് കാലത്ത് ലോകമെങ്ങും തൊഴില്‍ മേഖല വലിയ പ്രതിസന്ധിയാണ് നേരിട്ടത്. ഗള്‍ഫ് മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ലക്ഷക്കണക്കിന് ആളുകളാണ് നാട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ഗള്‍ഫ് മേഖലയില്‍ തൊഴില്‍ മേഖല ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയില്‍ ആണ്.

എണ്ണ, പ്രകൃതി വാതക മേഖലയിലെ മുന്നേറ്റം വലിയ പ്രതീക്ഷയാണ് ഗള്‍ഫ് മേഖലയ്ക്ക് നല്‍കുന്നത്. അതുകൊണ്ട് മേഖലയില്‍ തൊഴില്‍ സാധ്യതകളും കൂടിവരികയാണ്. ഗള്‍ഫ് മേഖലയില്‍ അടുത്തിടെ പെട്രോളിയം മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ പരിശോധിക്കാം...

എക്‌സ്‌ടെറാന്‍ കോര്‍പ്പറേഷന്‍

ടെക്‌സസിനെ ഹൂസ്റ്റണ്‍ ആസ്ഥാനമായുള്ള ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിയാണ് എക്‌സ്‌ടെറാന്‍. ഗള്‍ഫ് മേഖല ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

1. അനലിസ്റ്റ്- ട്രേഡ് കണ്‍ട്രോള്‍ III- യുഎഇ

2. കോണ്‍ട്രാക്ടര്‍- മെറ്റീരിയല്‍ കണ്‍ട്രോളര്‍- സ്‌പെയര്‍പാര്‍ട്‌സ് - യുഎഇ

3. കോണ്‍ട്രാക്ടര്‍- ടെക്‌നിക്കല്‍ അസിസ്റ്റന്റ്- യുഎഇ

4. കോണ്‍ട്രാക്ടര്‍- ടെക്‌നിക്കല്‍ റൈറ്റിങ്- യുഎഇ

5. സൂപ്പര്‍വൈസര്‍- മാനുഫാക്ചറിങ് അസംബ്ലി- ഓയില്‍ ആന്റ് ഗ്യാസ് മാനുഫാക്ചറിങ്- യുഎഇ

6. കോണ്‍ട്രാക്ടര്‍- ക്യുസി ഇന്‍സ്‌പെക്ടര്‍ II - ഒമാന്‍

7. കോണ്‍ട്രാക്ടര്‍- സൈറ്റ് പ്ലാനര്‍- ഒമാന്‍

8. കോണ്‍ട്രാക്ടര്‍- സൈറ്റ് ക്വാളിറ്റി മാനേജര്‍- ഒമാന്‍

9. പ്ലാന്റ് മാനേജര്‍- ഒമാന്‍

ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കുക

സ്പാര്‍ക്ക് മെയ്ന്റനന്‍സ്

സ്പാര്‍ക്ക് മെയ്ന്റനന്‍സ്

അബുദാബി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആണ് സ്പാര്‍ക്ക് മെയ്ന്റനന്‍സ് ആന്റ് ഓയില്‍ ഫീല്‍ഡ് സര്‍വ്വീസസ്. ഓയില്‍ ആന്റ് ഗ്യാസ് മേഖയില്‍ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ള റിക്രൂട്ട്‌മെന്റ് കമ്പനിയാണിത്.

1. സീനിയര്‍ എന്‍ജിനീയറിങ് ടീം ലീഡര്‍- യുഎഇ

2. ഒറാക്കിള്‍ ഫങ്ഷണല്‍ കണ്‍സള്‍ട്ടേഷന്‍- യുഎഇ

3. പ്രൊജക്ട് എന്‍ജിനീയര്‍- യുഎഇ

4. ഡിഎസ് സി എന്‍ജിനീയര്‍- യുഎഇ

5. ഇന്‍സ്ട്രുമെന്റ് എന്‍ജിനീയര്‍- യുഎഇ

6. വെല്‍ഹെഡ് ഓപ്പറേറ്റര്‍- യുഎഇ

7. ഫസ്റ്റ് ലൈന്‍ സപ്പോര്‍ട്ട് റിസോഴ്‌സ- ഒറാക്കിള്‍ അ ബിസിനസ് സ്യൂട്ട് ആര്‍13- യുഎഇ

8. സീനിയര്‍ ഇന്‍സ്ട്രുമെന്റ് ആന്റ് കണ്‍ട്രോള്‍ എന്‍ജിനീയര്‍- യുഎഇ

ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കുക

ദലീല്‍ പെട്രോളിയം

ദലീല്‍ പെട്രോളിയം

ഒമാനിലെ മുന്‍നിര അസംസ്‌കൃത എണ്ണ ഉത്പാദകരാണ് ദലീല്‍ പെട്രോളിയം. 2002 ല്‍ ആണ് കമ്പനി സ്ഥാപിതമായത്. ഒഴിവുകള്‍:

1. ഐടി കോണ്‍ട്രാക്ട്‌സ് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്- ഒമാന്‍

2. വെല്‍ ഇന്റര്‍വെന്‍ഷന്‍ എന്‍ജിനീയര്‍- ഒമാന്‍

3. സീനിയര്‍ വെല്‍ ഇന്റര്‍വെന്‍ഷന്‍ സൂപ്പര്‍വൈസര്‍- ഒമാന്‍

4. സീനിയര്‍ റിലയബിലിറ്റി എന്‍ജിനീയര്‍- ഒമാന്‍

ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കുക

ഒറിക്‌സ് ജിടിഎല്‍

ഒറിക്‌സ് ജിടിഎല്‍


ഖത്തര്‍ ആണ് ഒറിക്‌സ് ജിടിഎലിന്റെ ആസ്ഥാനം. ഇതൊരു സിന്തറ്റിക് ഫ്യുവല്‍ പ്ലാന്റ് ആണ്. ഖത്തര്‍ പെട്രോളിയത്തിന്റേയും സാസോലിന്റേയും സംയുക്ത ഉടമസ്ഥതയില്‍ ആണ് സ്ഥാപനം.

1. ഹ്യൂമന്‍ റിസോഴ്‌സസ് മാനേജര്‍- ഖത്തര്‍

2. ടെക്‌നിക്കല്‍ അസിസ്റ്റന്റ്- ഖത്തര്‍

3. ഹെഡ് ഓഫ് മെയ്ന്റനന്‍സ് പ്ലാനിങ്- ഖത്തര്‍

4. സീനിയര്‍ ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍- ഖത്തര്‍

5. സീനിയര്‍ അനലിസ്റ്റ് എന്‍ജിനീയര്‍- ഖത്തര്‍

6. ടെക്‌നിക്കല്‍ മാനേജര്‍- ഖത്തർ

ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+