ഗള്‍ഫ് ജോലി: എത്തിഹാദ്, ജെഎല്‍എല്‍, കാപ്‌സാര്‍ക്, അല്‍മാറൈ... ഒഴിവുകള്‍ ഏറെ; ഉടന്‍ അപേക്ഷിക്കൂ
ദുബായ്: ഗള്‍ഫ് മേഖലയില്‍ ഒരുപാട് തൊഴില്‍ അവസരങ്ങള്‍ ആണ് സൃഷ്ടിക്കപ്പെടുന്നത്. പല രാജ്യങ്ങളിലേക്കുമുള്ള യാത്രകള്‍ ഇപ്പോഴും പഴയ രീതിയില്‍ ആയിട്ടില്ല എങ്കിലും, തൊഴില്‍ മേഖലയില്‍ പൊതുവെ ഉണര്‍വ്വാണ് പ്രകടമാകുന്നത്.
കൊവിഡ് ഒന്നാം തരംഗത്തോടെ ആയിരുന്നു ഗള്‍ഫ് മേഖലയില്‍ വലിയതോതില്‍ തൊഴില്‍ നഷ്ടം ആരംഭിച്ചത്. കൊവിഡ് ഭയന്ന് പലരും ജോലി ഉപേക്ഷിച്ച് മടങ്ങുന്ന സാഹചര്യം ആയിരുന്നു അന്ന്. പിന്നീട് പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. ഇപ്പോള്‍ വീണ്ടും തൊഴില്‍ മേഖല തുറക്കപ്പെട്ടിരിക്കുകയാണ്. വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ പരിശോധിക്കാം...
പുല്‍തകിടില്‍ മാലാഖയെ പോലെ സുന്ദരിയായി നടി എസ്തര്‍ അനില്‍; ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറല്‍

യുഎഇയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയര്‍ലൈന്‍ കമ്പനിയാണ് എത്തിഹാദ് എയര്‍വേയ്‌സ്. ഒഴിവുകള്‍ ഇങ്ങനെ
1. ഫിനാന്‍സ് എസ്എംഇ റെവന്യൂ അക്കൗണ്ടിങ്- അബുദാബി
2. ഡെമി ഷെഫ്- അബുദാബി
3. ജൂനിയര്‍ സോസ് ഷെഫ്- അബുദാബി
4. സോസ് ഷെഫ്- അബുദാബി
5. ബേക്കര്‍- അബുദാബി
6. ലോഡര്‍ ഡ്രൈവര്‍- അബുദാബി
7. ടീം സൂപ്പര്‍വൈസര്‍- അബുദാബി
8. ഫിനാന്‍സ് എസ്എംഇ പെയ്‌മെന്റ് പ്രൊഡക്ട്‌സ്- അബുദാബി
9. സ്റ്റ്യുഡാര്‍ഡ്- അബുദാബി
10. റെസ്റ്റൊറന്റ് സൂപ്പര്‍വൈസര്‍- അബുദാബി
11. ഫിനാന്‍സ് പ്രൊഡക്ട് ഓണര്‍
12. വെയ്റ്റ് സ്റ്റാഫ്- അബുദാബി
13. ടെക്‌നീഷ്യന്‍- അബുദാബി
14. ചേഞ്ച് മാനേജര്‍
15. ബുച്ചര്‍ I
16. കൊമ്മിസ് ഷെഫ്- അബുദാബി
17. കാറ്ററിങ് അസിസ്റ്റന്‍ര്- അബുദാബി
18. കുക്ക്
19. സൊല്യൂഷന്‍ ആര്‍ക്കിടെക്ട്- ഡിജിറ്റല്‍
20. നോണ്‍ ഫങ്ഷണല്‍ ടെസ്റ്റ് ലീഡ്- അബുദാബി
21. ഫങ്ഷണല്‍ ടെസ്റ്റ് ലീഡ്- അബുദാബി
22. സ്‌പെഷ്യാലിറ്റി ഷെഫ്- അബുദാബി
23. ഫിനാന്‍സ് അഡ്മിനിസ്‌ട്രേറ്റര്‍
24. സ്റ്റോര്‍ കീപ്പര്‍
25. ടീം സൂപ്പര്‍വൈസര്‍
26. ഐടി അനലിസ്റ്റ്, സെയില്‍സ് ഡെവലപ്പര്‍- അബുദാബി
27. ഫിനാന്‍സ് ഓഫീസര്‍- സെര്‍ബീരിയ

സൗദിയിലെ റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ഡയറി കമ്പനിയാണ് അല്‍മാറൈ. ഒഴിവുകള്‍ എല്ലാം സൗദിയില്‍ ആണ്.
1. എസ്എപി ബേസിസ് അഡ്മിനിസ്‌ട്രേറ്റര്‍ (കോര്‍പ്പറേറ്റ്)
2. ഫാം മെയ്ന്റനന്‍സ് മാനേജര്‍ (ഫാമിങ്)
3. സീനിയര്‍ യൂണിറ്റ് മാനേജര്‍ (ഫാര്‍മിങ്)
4. സ്റ്റോക്ക് കണ്‍ട്രോള്‍ ക്ലെര്‍ക്ക് (ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ലോജിസ്റ്റിക്)
5. ടീം ലീഡര്‍ (ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ലോജിസ്റ്റിക്‌സ്)
6. സീനിയര്‍ എച്ച്ആര്‍ അസിസ്റ്റന്റ്
7. കോംപെന്‍സേഷന്‍ ആന്‍ര് ബെനഫിറ്റ് സ്‌പെഷ്യലിസ്റ്റ്
8. എല്‍ ആന്‍ഡ് ഡി ഡിജിറ്റലൈസേഷന്‍ പ്രൊജക്ട് മാനേജര്‍ (കോര്‍പ്പറേറ്റ്)
9. ഗ്രൂപ്പ് ഓര്‍ഗനൈസേഷണല്‍ ഡെവലപ്‌മെന്റ് മാനേജര്‍
10. കെമിസ്റ്റ് (ഐപിഎന്‍സി)
11. ഹോള്‍സെയില്‍ ആന്റ് എക്‌സ്‌പോര്‍ട്ട് മാനേജര്‍
12. കീ അക്കൗണ്ട്‌സ് മാനേജര്‍
13. ഹാര്‍ഡ് വെയര്‍ എന്‍ജിനീര്‍ (കോര്‍പ്പറേറ്റ്)

കിങ് അബ്ദുള്ള പെട്രോളിയം സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സെന്റര്‍ ആണ് കാപ്‌സാര്‍ക്ക് (കെഎപിഎസ്എആര്‍സി) എന്ന് അറിയപ്പെടുന്നത്. ഒഴിവുകള്‍ സൗദിയില്‍-
1. ലീഗല്‍ ടീം ലീഡ്
2. എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ്
3. റിസര്‍ച്ച് ഫെല്ലോ ഓയില്‍ മാര്‍ക്കറ്റ്‌സ് (ഡൗണ്‍സ്ട്രീം)
4. മാഡിയ ആന്റ് പ്രൊഫൈല്‍ ലീഡ്
5. ഇന്റേണ്‍ (സിഒഒപി- ട്രെയ്‌നി)
6. റിസര്‍ച്ച് ഫെല്ലോ (പെട്രോ കെമിക്കല്‍സ്)
7. റിസര്‍ച്ച് അനലിസ്റ്റ് ( എനര്‍ജി ട്രാന്‍സ്മിഷന്‍സ് ആന്റ് ഇലക്ട്രിക് പവര്‍)
8. റിസര്‍ച്ച് ഫെല്ലോ ( ക്ലൈമറ്റ് ചെയ്ഞ്ച് ആന്റ് എന്‍വയോണ്‍മെന്റ്)
9. ഇന്റേണ്‍
10. റിസര്‍ച്ച് ഫെല്ലോ (ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്റ് അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍)

ആഗോള തലത്തില്‍ തന്നെ മുന്‍നിരയിലുളള കമേഴ്‌സ്യല്‍ ആന്റ് റിയല്‍ എസ്‌റ്റേറ്റ് കമ്പനിയാണ് ജെഎല്‍എല്‍. ജോണ്‍സ് ലാങ് ലാസെല്ലെ എന്നതിന്റെ ചുരുക്കെഴുത്താണിത്. എണ്‍പതില്‍ അധികം രാജ്യങ്ങളിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. യുഎഇയിലും സൗദിയിലും ഇന്ത്യയിലും ഉള്ള ഒഴിവുകള്‍ പരിശോധിക്കാം...
1. വാല്വേഷന്‍ ഇന്റേണ്‍ -യുഎഇ
2. റിയല്‍ എസ്‌റ്റേറ്റ് ലീസ് അഡ്മിനിസ്‌ട്രേറ്റര്‍- -യുഎഇ
3. ഡയറക്ടര്‍ റീട്ടെയില്‍ കണ്‍സള്‍ട്ടന്‍സി- എംഇഎന്‍എ- -യുഎഇ
4. സീനിയര്‍ അനലിസ്റ്റ്- -യുഎഇ
5. സീനിയര്‍ മാര്‍ക്കറ്റിങ് മാനേജര്‍- -യുഎഇ
6. പിഎംഒ ലീഡ്- -യുഎഇ
7. നെറ്റ് സീറോ കണ്‍സള്‍ട്ടന്റ്- -യുഎഇ
8. ക്ലസ്റ്റര്‍ ലീഡ്- -യുഎഇ
9. എച്ച്എസ്ഇ ഓഫീസര്‍ - സൗദി അറേബ്യ
10. പ്ലാനര്‍ - സൗദി അറേബ്യ
11. ഡോക്യുമെന്റ് കണ്‍ട്രോള്‍ - സൗദി അറേബ്യ
12. സീനിയര്‍ പ്രൊജക്ട് മാനേജര്‍ - സൗദി അറേബ്യ
13. ക്വാണ്ടിറ്റി സര്‍വ്വേയര്‍ - സൗദി അറേബ്യ
14. പ്രൊജക്ട് കണ്‍ട്രോള്‍സ് അഡ്മിന്‍ - സൗദി അറേബ്യ
15. ഇന്റേണ്‍- കണ്‍സ്ട്രക്ഷന്‍ / എന്‍ജിനീയര്‍ / ആര്‍ക്കിടെക്ചര്‍ - സൗദി അറേബ്യ
16. കമേഴ്‌സ്യല്‍ മാനേജര്‍ - സൗദി അറേബ്യ
17. സീനിയര്‍ പ്ലാനര്‍ - സൗദി അറേബ്യ
18. ഡയറക്ടര്‍ - റീട്ടെയില്‍ കണ്‍സള്‍ട്ടന്‍സി- എംഇഎന്‍എ - സൗദി അറേബ്യ
19. മാനേജര്‍, എന്‍ജിനീയറിങ് സര്‍വ്വീസസ് - സൗദി അറേബ്യ
20. സീനിയര്‍ പ്രൊക്യുര്‍മെന്റ് മാനേജര്‍ - ഇന്ത്യ
21. ഫയര്‍ ഓഫീസര്‍ - ഇന്ത്യ
22. ഫിനാന്‍സ് മാനേജര്‍ - ഇന്ത്യ
23. കണ്‍സള്‍ട്ടിങ് ലീഡ് - ഇന്ത്യ
24. റീജിയണല്‍ പ്രോഗ്രാം ഡയറക്ടര്‍- ഇന്ത്യ
25. സസ്‌റ്റെയ്‌നബിലിറ്റി അനലിസ്റ്റ് - ഇന്ത്യ
26. വര്‍ക്ക് ഡേ ടെക്‌നോളജി സ്‌പെഷ്യലിസ്റ്റ് - ഇന്ത്യ
27. കസ്റ്റമര്‍ റിലേഷന്‍ഷിപ് എക്‌സിക്യൂട്ടീവ്- ഇന്ത്യ
28. ക്ലബ് മാനേജര്‍- ഇന്ത്യ
29. എച്ച്ആര്‍ ഷെയേര്‍ഡ് സര്‍വ്വീസസ് അനലിസ്റ്റ്- ഇന്ത്യ
30. ലീസ് അഡിമിനിസ്‌ട്രേഷന്‍ അസോസിയേറ്റ്- ഇന്ത്യ
31. ലീഡ് അഡ്മിനിസ്‌ട്രേഷന്‍ അസോസിയേറ്റ്- ഇന്ത്യ
32. പ്രൊജക്ട് മാനേജര്‍- ഇന്ത്യ
33. ഫെസിലിറ്റി എക്‌സിക്യൂട്ടീവ്- ഇന്ത്യ












Click it and Unblock the Notifications