Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: അബുദാബ് ഇസ്ലാമിക് ബാങ്ക് റിക്രൂട്ട്‌മെന്റ്... ഒഴിവുകള്‍ യുഎഇയില്‍

ദുബായ്: യുഎഇയില്‍ അബുദാബി സിറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് ബാങ്ക് ആണ് അബുദാബി ഇസ്ലാമിക് ബാങ്ക്. പബ്ലിക് ജോയിന്റ് സ്‌റ്റോക്ക് കമ്പനിയായി 1997 ല്‍ ആണ് ബാങ്ക് സ്ഥാപിക്കപ്പെട്ടത്ത. 1998 ല്‍ ആയിരുന്നു ബാങ്കിന്റെ വ്യാപര പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 1999 ല്‍ ആയിരുന്നു ഔദ്യോഗിക ഉദ്ഘാടനം.

ശരിയത്ത് നിയമങ്ങള്‍ക്കനുസരിച്ചാണ് ബാങ്കിന്റെ പ്രവര്‍ത്തനം. ഒരു ബില്യണ്‍ ദിര്‍ഹമാണ് ബാങ്കിന്റെ പെയ്ഡ് അപ് ക്യാപിറ്റല്‍. നിലവില്‍ ഒട്ടേറെ ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. പരിശോധിക്കാം...

job

1. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്- എഡിഐബി സെക്യൂരിറ്റീസ്

2. റിലേഷന്‍ഷിപ് മാനേജര്‍- എല്‍സിഎം (അബുദാബി)

3. കസ്റ്റമര്‍ റിലേഷന്‍ഷിപ് ഓഫീസര്‍

4. റിലേഷന്‍ഷിപ് ഓഫീസര്‍

5. ടെല്ലര്‍- അല്‍ ബാര്‍ഷ മാള്‍ ബ്രാഞ്ച്

6. റിലേഷന്‍ഷിപ് മാനേജര്‍- എല്‍സിഎം (ദുബായ്)

7. കാര്‍ഡ്‌സ്- അപ്ലിക്കേഷന്‍ സപ്പോര്‍ട്ട്

8. സീനിയര്‍ ഇന്റഗ്രേഷന്‍ ഡെവലപ്പര്‍

9. ബിസിനസ് അനലിസ്റ്റ്

10. റെഗുലേറ്ററി ഗവേണന്‍സ് ആന്റ് കംപ്ലയന്‍സ് ഓഡിറ്റ്‌സ് മാനേജര്‍

11. സ്‌ക്രം മാസ്റ്റര്‍

12. അസോസിയേറ്റ് യുഐ/യുഎക്‌സ് എന്‍ജിനീയര്‍

13. ഇന്‍വെസ്റ്റ്‌മെന്റ് സര്‍വ്വീസസ് സ്‌പെഷ്യലിസ്റ്റ്

14. പെര്‍ഫോമന്‍സ് മാര്‍ക്കറ്റിങ് സീനിയര്‍ ഓഫീസര്‍

15. സോഫ്റ്റ് വെയര്‍ ടെസ്റ്റിങ് എന്‍ജിനീയര്‍

16. സീനിയര്‍ റിലേഷന്‍ഷിപ് മാനേജര്‍

17. വെല്‍ത്ത് മാനേജ്‌മെന്റ് പ്രൊജക്ട്‌സ് ഓഫീസര്‍

18. റിലേഷന്‍ഷിപ് മാനേജര്‍ - ടയര്‍ 1(അബുദാബി)

19. അനലിസ്റ്റ് I

20. ഗോള്‍ഡ് റിലേഷന്‍ഷിപ് മാനേജര്‍ - പ്രയോരിറ്റി ബാങ്കിങ്

21. ട്രെയ്‌നീ സൊല്യൂഷന്‍സ് ആര്‍ക്കിടെക്ട്

22. റിമോട്ട് ബാങ്കര്‍

23. പ്രൊഡക്ട് മാനേജര്‍- വെല്‍ത്ത് മാനേജ്‌മെന്റ്

24. പ്രൊജക്ട് എന്‍ജിനീയര്‍

25. മാനേജര്‍- പേയ്‌മെന്റ്‌സ് ആന്റ് റെമിറ്റന്‍സ്

26. റീ സ്ട്രക്ചറിങ് സ്‌പെഷ്യലിസ്റ്റ്

27. അറബിക് ഫങ്ഷണല്‍ ടെസ്റ്റ് എന്‍ജിനീയര്‍

28. ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍

29. സീനിയര്‍ അനലിസ്റ്റ്- കോംപന്‍സേഷന്‍ ആന്റ് ബെനഫിറ്റ്‌സ്

30. ലോയര്‍

31. ക്രെഡിറ്റ് അനലിസ്റ്റ്

33. ഹെഡ്- കവറേജ് ഷിപ്പിങ്, ഏവിയേഷന്‍ ആന്റ് പ്രൊജക്ട് ഫിനാന്‍സ്

34. സീനിയര്‍ ക്യുഎ എന്‍ജിനീയര്‍

35. ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍സ് അസോസിയേറ്റ്

36. ഹെഡ് ഓഫ് കാര്‍ഡ്‌സ്

37. ഐടി പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍

38. പ്രീ പെയ്ഡ് കാര്‍ഡ് പ്രൊഡക്ട് സ്‌പെഷ്യലിസ്റ്റ്- കാര്‍ഡ് ബിസിനസ്

അബുദാബി ഇസ്ലാമിക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജോലികള്‍ക്ക് അപേക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+