Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: അബുദാബി ഖലീഫ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍... ഉടൻ അപേക്ഷിക്കാം

അബുദാബി: യുഎഇയില്‍ അബുദാബിയില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര, സാങ്കേതിക, ഗവേഷണ സര്‍വ്വകലാശാല ആയ ഖലീഫ യൂണിവേഴ്‌സിറ്റിയില്‍ ഒട്ടേറെ ഒഴിവുകള്‍. 2007 ല്‍ ആണ് യുഎഇ ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍ പ്രത്യേക ഉത്തരവ് പ്രകാരം ഖലീഫ യൂണിവേഴ്സ്റ്റി സ്ഥാപിക്കുന്നത്.

നിലവില്‍ ഖലീഫ് യൂണിവേഴ്‌സിറ്റി, ദി പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ടുമായും മസ്ദാര്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയുമായി ലയിക്കുകയാണ് എന്നാണ് വിവരം. പശ്ചിമേഷ്യയിലെ മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ഖലീഫ് യൂണിവേഴ്‌സിറ്റി. ഒഴിവുകള്‍ നോക്കാം, എല്ലാ ഒഴിവുകളും യുഎഇയില്‍ തന്നെയാണ്.

Job

1. പ്രോഗ്രാം ഡയറക്ടര്‍, കണ്ടിന്യൂയിങ് മെഡിക്കല്‍ എജ്യുക്കേഷന്‍

2. പീരിയഡ് ഡയറക്ടര്‍, മെഡിക്കല്‍ എജ്യുക്കേഷന്‍

3. അസിസ്റ്റന്റ് ഡീന്‍, ഫാല്‍ക്കണ്‍ ലേണിങ് കമ്യൂണിറ്റീസ്

4. ഫാക്വല്‍റ്റി അഡൈ്വസര്‍, ഫാല്‍ക്കണ്‍ ലേണിങ് കമ്യൂണിറ്റീസ് (അസൈന്‍മെന്റ്)

5. സ്ട്രാന്‍ഡ് ലീഡര്‍, മെഡിസിന്‍ ആന്റ് സൊസൈറ്റി

6. ലെക്ചറര്‍/ സീനിയര്‍ ലെക്ചറര്‍

7. അസോസിയേറ്റ് ഡീന്‍, അക്കാഡമിക് അഫയേഴ്‌സ്

8. സ്ട്രാന്‍ഡ് ലീഡ് , ഫിസിഷ്യന്‍ഷിപ്

9. ലാബ് എന്‍ജിനീയര്‍, കെമിക്കല്‍ എന്‍ജിനീയറിങ്

10. ലാബ് എന്‍ജിനീയര്‍, ബയോമെഡിക്കല്‍ എന്‍ജിനീയറിങ്

11. ലബോറട്ടറി സ്‌പെഷ്യലിസ്റ്റ്, എര്‍ത്ത് സയന്‍സസ്

12. ലേണിങ് സ്‌പെഷ്യലിസ്റ്റ്

13. കോ ഓര്‍ഡിനേറ്റര്‍, അഫിലിയേറ്റ് റിലേഷന്‍സ്

14. കോ ഓര്‍ഡിനേറ്റര്‍, ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍

15. ഇന്‍സ്ട്രക്ഷണല്‍ ഡിസൈന്‍സ്, സീനിയര്‍ സ്‌പെഷ്യലിസ്റ്റ്

16. ലബോറട്ടറി സ്‌പെഷ്യലിസ്റ്റ്- കെമിസ്ട്രി

17. റിവ്യൂവര്‍- എന്‍ഗേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്

18. ക്വാളിറ്റി അഷ്വറന്‍സ് ആന്റ് അക്രെഡിറ്റേഷന്‍ സീനിയര്‍ സ്‌പെഷ്യലിസ്റ്റ്

19. പ്രൊവോസ്റ്റ്

20. സീനിയര്‍ പബ്ലിക് റിലേഷന്‍സ് ആന്റ് മാര്‍ക്കറ്റിങ് സ്‌പെഷ്യലിസ്റ്റ്

21. സീനിയര്‍ സ്‌പെഷ്യലിസ്റ്റ്- അക്കാഡമിക് സപ്പോര്‍ട്ട് ആന്റ് ട്യൂട്ടറിങ്

22. ലാബ് ഇന്‍സട്രക്ടര്‍- പാത്തോളജി ലാബ്‌സ്

23. റിസെര്‍ച്ച് അസിസ്റ്റന്റ്

24. പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ

25. സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍

ഖലീഫ യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+