Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: അബുദാബി ഇസ്ലാമിക് ബാങ്കില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

അബുദാബി: അബുദാബി ഇസ്ലാമിക് ബാങ്കില്‍ ഒട്ടേറെ ഒഴിവുകള്‍. കോള്‍ സെന്റര്‍ ടീം ലീഡ്, ഓഡിറ്റ് മാനേജര്‍, റിലേഷന്‍ഷിപ്പ് മാനേജര്‍ തുടങ്ങി നിരവധി ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഗള്‍ഫ് മേഖലയിലെ ഒന്നാം നിര ഇസ്ലാമിക് ബാങ്കുകളില്‍ ഒന്നാണ് എഡിഐബി എന്ന് വിളിക്കുന്ന അബുദാബി ഇസ്ലാമിക് ബാങ്ക്. 1997 ല്‍ ആണ് ബാങ്ക് സ്ഥാപിതമാകുന്നത്. ഇന്ന് 124.6 ബില്യണ്‍ ദിര്‍ഹം ആസ്തിമൂല്യമുള്ള ബാങ്കാണ് എഡിഐബി. യുഎഇ കൂടാതെ ഈജിപിത്,സൗദി അറേബ്യ, യുകെ, സുഡാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലും അബുദാബി ഇസ്ലാമിക് ബാങ്കിന് സാന്നിധ്യമുണ്ട്. ഈജിപ്തില്‍ മാത്രം എഴുപത് ബ്രാഞ്ചുകളുണ്ട്.

Job

നിലവില്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ള ഒഴിവുകള്‍ എല്ലാം യുഎഇയില്‍ ആണ്. പരിശോധിക്കാം...

1. കോള്‍ സെന്റര്‍ ടീം ലീഡര്‍ (എംപിഎം പ്രോപ്പര്‍ട്ടീസ്)

2. എച്ച്എസ്‌ക്യുഇ ഓഫീസര്‍ (എംപിഎം പ്രോപ്പര്‍ട്ടീസ്)

3. ഓഡിറ്റ് മാനേജര്‍- ടെക്‌നോളജി

4. ഓഡിറ്റ് മാനേജര്‍- പ്രയോരിറ്റി ബാങ്കിങ്

5. റിലേഷന്‍ഷിപ്പ് മാനേജര്‍- പ്രയോരിറ്റി ബാങ്കിങ്

6. ക്ലൗഡ് ഓട്ടൊമേഷന്‍ എന്‍ജിനീയര്‍

7. ഹെഡ് ഓഫ് ക്ലൗഡ് സൊല്യൂഷന്‍സ്

8. കംപ്ലയന്‍സ് റിസ്‌ക് മാനേജര്‍ (എംപിഎം പ്രോപ്പര്‍ട്ടീസ്)

9. ഹെഡ് ഓഫ് ബിസിനസ് മാനേജ്‌മെന്റ്

10. കവേര്‍ഡ് കാര്‍ഡ് പോളിസി മാനേജര്‍

11. ക്ലൗഡ് ഓര്‍ഗനൈസേഷണല്‍ ചേഞ്ച് മാനേജര്‍

12. ക്ലൗഡ് ആര്‍ക്കിടെക്ട്

13. ക്ലൗഡ് ഡാറ്റ ആര്‍ക്കിടെക്ട്

14. കോര്‍പ്പറേറ്റ് ഫിനാന്‍സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് അസോസിയേറ്റ്

15. ക്ലൗഡ് സെക്യൂരിറ്റ് ആന്റ് ഗവേണന്‍സ് ആര്‍ക്കിടെക്ട്

16. ടെല്ലെര്‍- അല്‍ ബര്‍ഷ മാള്‍ ബ്രാഞ്ച്

17. ഡാറ്റ അനലിസ്റ്റ്

18. സീനിയര്‍ റെഗുലേറ്ററി അഫയേഴ്‌സ് ഓഫീസര്‍

19. റിലേഷന്‍ഷിപ്പ് മാനേജര്‍- പ്രയോരിറ്റി ബാങ്കിങ്

20. ക്രെഡിറ്റ് അണ്ടര്‍ റൈറ്റര്‍

21. സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍

22. സീനിയര്‍ ശരിയ ഓഡിറ്റര്‍- സബ്‌സിഡയറീസ് ആന്റ് ഇന്റര്‍നാഷണല്‍ ബ്രാഞ്ചസ്

23. സീനിയര്‍ ശരിയ മാനേജര്‍- ഡബ്ല്യുഎം, പിബി, ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൊഡക്ട്‌സ്

24. ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ആര്‍ക്കിടെക്ട്- ക്ലൗഡ്

25. കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍

26. സീനിയര്‍ മാനേജര്‍, ശരിയ കംപ്ലയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്

27. പ്രൊഡക്ട് മാനേജര്‍ , വെല്‍ത്ത് മാനേജ്‌മെന്റ്

28. ജൂനിയര്‍ ഡാറ്റ സയന്റിസ്റ്റ്

29. ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍

30. ഐടി പ്രൊക്യുര്‍മെന്റ് സ്‌പെഷ്യലിസ്റ്റ്

31. ലോയര്‍

32. ക്രെഡിറ്റ് അനലിസ്റ്റ്

33. സീനിയര്‍ ശരിയ ഓഡിറ്റര്‍

34. ഇന്‍വെസ്റ്റ്‌മെന്റ് മാനേജര്‍

അബുദാബി ഇസ്ലാമിക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+