കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ജോലി: അഡ്‌നോക്കില്‍ വീണ്ടും ഒഴിവുകള്‍... എല്‍എന്‍ജിയിലും എച്ച്ക്യുവിലും; എല്ലാം അബുദാബിയില്‍

Google Oneindia Malayalam News

ദുബായ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നാണ് അഡ്‌നോക് എന്ന അബുദാബി നാഷണല്‍ ഓയില്‍ കമ്പനി. യുഎഇയിൽ വിവിധ തസ്തികകളിലേക്ക് അഡ്‌നോക് റിക്രൂട്ട്മെന്റ് നടത്തുകയാണ്.

അബുദാബി സര്‍ക്കാരിന് കീഴിലാണ് അഡ്‌നോക് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ വിശ്വാസ്യതയുടെ കാര്യത്തില്‍ സംശയം വേണ്ട. 45 വര്‍ഷമായി മേഖലയില്‍ ഉള്ള അഡ്‌നോക് ഗ്രൂപ്പിന് കീഴില്‍ 18 കമ്പനികളാണ് ഉള്ളത്. അഡ്നോക് എൽഎൻജി, അഡ്നോക് എച്ച്ക്യു, അഡ്നോക് ലോജിസ്റ്റിക്സ് ആന്റ് സർവ്വീസസ് എന്നീ കന്പനികളിലാണ് ഒഴിവുകളുള്ളത്. എല്ലാ ഒഴിവുകളും അബുദാബിയിൽ തന്നെയാണ് പരിശോധിക്കാം...

Job

1. ഇന്‍സ്‌പെക്ടര്‍ (പെയിന്റിങ് ആന്റ് ഇന്‍സുലേഷന്‍)- അഡ്‌നോക് എല്‍എന്‍ജി

2. സീനിയര്‍ എക്‌സിക്യൂട്ടൂീവ്- മാര്‍ക്കറ്റ് റിസര്‍ച്ച്- അഡ്‌നോക് എല്‍എന്‍ജി

3. ടീം ലീഡര്‍ പ്രൊസസ് എന്‍ജിനീയര്‍ (ടെക്ക്)- അഡ്‌നോക് എല്‍എന്‍ജി

4. ലീഗല്‍ കൗണ്‍സല്‍, ഗ്രൂപ്പ് ഡിസ്പ്യൂട്‌സ് ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ്- അഡ്‌നോക് എച്ച്ക്യു

5. സീനിയര്‍ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍- എഐക്യു- അഡ്‌നോക് എച്ച്ക്യു

6. മാനേജര്‍- ഇന്റലക്ച്വല്‍ ക്യാപിറ്റല്‍- അഡ്‌നോക് എച്ച്ക്യു

7. സീനിയര്‍ എന്‍ഗേജ്‌മെന്റ് മാനേജര്‍- സ്ട്രാറ്റജി ആന്റ് സ്‌പെഷ്യല്‍ പ്രൊജക്ട്‌സ് (ദി എക്‌സിക്യൂട്ടീവ് ഓഫീസ്)- അഡ്‌നോക് എച്ച്ക്യു

8. മാനേജര്‍- എച്ച്‌സി സ്ട്രാറ്റജി- അഡ്‌നോക് എച്ച്ക്യു

9. കമേഴ്‌സ്യല്‍ പ്രൊപ്പോസല്‍ മാനേജര്‍- എഐക്യു- അഡ്‌നോക് എച്ച്ക്യു

10. സെയില്‍സ് ആന്റ് ബിസിനസ് ഡെവലപ്‌മെന്‌റ് മാനേഡര്‍- എഐക്യു- അഡ്‌നോക് എച്ച്ക്യു

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

11. സീനിയര്‍ ഡാറ്റ സയന്റിസ്റ്റ്- എഐക്യു- അഡ്‌നോക് എച്ച്ക്യു

12. ലീഡ് ഡാറ്റ സയന്റിസ്റ്റ്- എഐക്യു- അഡ്‌നോക് എച്ച്ക്യു

13. സ്‌പെഷ്യലിസ്റ്റ്- എച്ച്എസ്ഇ (ഹെയില്‍ ആന്റ് ഘാഷ)- അഡ്‌നോക് ലോജിസ്റ്റിക്‌സ് ആന്റ് സര്‍വ്വീസസ്

14. സീനിയര്‍ എന്‍ജിനീയര്‍- അഡ്‌നോക് ഓണ്‍ഷോര്‍

അഡ്നോകിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം ജോലികൾക്ക് അപേക്ഷിക്കുക.

വിവിധ വകുപ്പുകളിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു; 89 ഒഴിവുകള്‍വിവിധ വകുപ്പുകളിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു; 89 ഒഴിവുകള്‍

ഗള്‍ഫ് ജോലി: ദുബായിലെ സ്വിസ് സയന്റിഫിക് സ്‌കൂളില്‍ അധ്യാപക ഒഴിവുകള്‍ഗള്‍ഫ് ജോലി: ദുബായിലെ സ്വിസ് സയന്റിഫിക് സ്‌കൂളില്‍ അധ്യാപക ഒഴിവുകള്‍

 സ്പോര്‍ട്സ് ഓഫീസര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം, ശമ്പളം 26500-56700 രൂപ സ്പോര്‍ട്സ് ഓഫീസര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം, ശമ്പളം 26500-56700 രൂപ

ഗള്‍ഫ് ജോലി: ഖത്തറിലെ അല്‍ മുഫ്താ ഗ്രൂപ്പില്‍ ഒട്ടേറെ അവസരങ്ങള്‍.. ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: ഖത്തറിലെ അല്‍ മുഫ്താ ഗ്രൂപ്പില്‍ ഒട്ടേറെ അവസരങ്ങള്‍.. ഉടന്‍ അപേക്ഷിക്കൂ

Recommended Video

cmsvideo
'മുസ്ലീങ്ങൾ കൊറോണ വാക്സിൻ എടുക്കരുത് 'പണി കിട്ടി

ഗള്‍ഫ് ജോലി: അജ്മാന്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: അജ്മാന്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

 ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സില്‍ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, 475 ഒഴിവുകള്‍ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സില്‍ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, 475 ഒഴിവുകള്‍

ഹോട്ട് ലുക്കില്‍ യാഷിക ആനന്ദ്

English summary
Gulf Jobs: Adnoc again calls for various jobs in UAE in their different operations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X