Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: അഡ്‌നോക് ഓഫ് ഷോറിലും ഓണ്‍ ഷോറിലും വിവിധ ഒഴിവുകള്‍; ഉടന്‍ അപേക്ഷിക്കൂ

ദുബായ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നാണ് അഡ്നോക് എന്ന അബുദാബി നാഷണല്‍ ഓയില്‍ കമ്പനി. യുഎഇയില്‍ വിവിധ തസ്തികകളിലേക്ക് അഡ്നോക് ജീവനക്കാരെ നിയമിക്കുന്നുണ്ട്. ഓഫ് ഷോര്‍, ഓണ്‍ ഷോര്‍ മേഖലകളില്‍ ആണ് ജോലികള്‍ ഒഴിവുള്ളത്.

ഓഫ് ഷോറിലും ഓണ്‍ ഷോറിലും അബുദാബി കേന്ദ്രീകരിച്ചാണ് ഒഴിവുകള്‍ ഉള്ളത്. 45 വര്‍ഷമായി ഓയില്‍ ആന്റ് ഗ്യാസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഡ്‌നോക് യുഎഇ ഭരണകൂടത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ജോലി ഒഴിവുകള്‍ നോക്കാം...

Job

ഓണ്‍ഷോര്‍

1. അനലിസ്റ്റ് ഓര്‍ഗനൈസേഷണൽ ഡെവലപ്‌മെന്റ് ആന്റ് ജോബ് ഡിസൈന്‍

2. സ്‌പെഷ്യലിസ്റ്റ്, കാറ്റഗറി മാനേജ്‌മെന്റ് (ഡ്രില്ലിങ്)

3. സീനിയര്‍ എന്‍ജിനീയര്‍, മെയിന്റനന്‍സ് പ്ലാനിങ് (ഇഎഎം)

4. സൂപ്പര്‍വൈസര്‍, ലാബ്

5. ഓപ്പറേറ്റര്‍, പാനല്‍

6. സീനിയര്‍ എന്‍ജിനീയര്‍, ഇലക്ട്രിക്കല്‍ മെയിന്റനന്‍സ്

7. സീനിയര്‍ എന്‍ജിനീയര്‍, ഇന്റഗ്രിറ്റി

8. സീനിയര്‍ എന്‍ജിനീയര്‍ (മെക്കാനിക്കല്‍ മെയിന്റനന്‍സ്)

9. സീനിയര്‍ എന്‍ജിനീയര്‍, പ്ലാന്റ് ഓപ്പറേഷന്‍സ്

10. സീനിയര്‍ എന്‍ജിനീയര്‍, റിലയബിലിറ്റി

11. എന്‍ജിനീയര്‍, പ്ലാന്റ് ഓപ്പറേഷന്‍

12. എന്‍ജിനീയര്‍, പ്രൊഡക്ഷന്‍

13. എന്‍ജിനീയര്‍ വെല്‍ ഇന്റഗ്രിറ്റി

14. സ്‌പെഷ്യലിസ്റ്റ്, ഓയില്‍ സ്പില്‍ കണ്‍ട്രോള്‍

15. കോര്‍പ്പറേറ്റ് ചീഫ് ഓഫീസര്‍ ഓയില്‍ സ്പില്‍

16. എന്‍ജിനീയര്‍, എച്ച്എസ്ഇ

17. സ്‌പെഷ്യലിസ്റ്റ് , ജിയോ മോഡലിങ്

18. സ്‌പെഷ്യലിസ്റ്റ്, ജിയോഫിസിക്‌സ് ക്വാണ്ടിറ്റേറ്റീവ് ഇന്റര്‍പ്രെട്ടര്‍

19. സ്‌പെഷ്യലിസ്റ്റ്, റിസര്‍വോയര്‍ എന്‍ജിനീയറിങ്(സിമുലേഷന്‍)

20. സ്‌പെഷ്യലിസ്റ്റ്, റിസര്‍വോയര്‍ എന്‍ജിനീയറിങ് (സര്‍വ്വെയ്‌ലന്‍സ്)

21. സ്‌പെഷ്യലിസ്റ്റ്, വെല്‍ കണ്‍ട്രോള്‍

22. സീനിയര്‍ സ്‌പെഷ്യലിസ്റ്റ്, പൊഡക്ഷന്‍ ഒപ്റ്റിമൈസേഷന്‍

23. സ്‌പെഷ്യലിസ്റ്റ്, ഇന്റഗ്രിറ്റിഅഷ്യുറന്‍സ് (വെല്‍സി)

24. സീനിയര്‍ എന്‍ജിനീയര്‍, പെട്രോളിയം

ഓഫ് ഷോര്‍

1. എന്‍ജിനീയര്‍, റൊട്ടേ്ടിങ് എക്യുപ്‌മെന്റ്

2. ഓപ്പറേറ്റര്‍

3. ടെക്‌നീഷ്യന്‍, മെക്കാനിക്കല്‍ മെയിന്റനന്‍സ്

4. ടെക്‌നീഷ്യന്‍, ഇലക്ട്രിക്കല്‍

5. സൂപ്പര്‍വൈ,സര്‍, മെക്കാനിക്കല്‍ മെയിന്റനന്‍സ്

6. ടെക്‌നീഷ്യന്‍ , I- C

7. സീനിയര്‍ ടെക്‌നീഷ്യന്‍, ഐടി സര്‍വ്വീസ്

8. എന്‍ജിനീയര്‍- എച്ച്എസ്ഇ

9. ഓപ്പറേറ്റര്‍

അഡ്‌നോക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ ഗള്‍ഫ് ജോബ് കരിയേഴ്‌സ് വെബ്‌സൈറ്റ് വഴിയോ ഈ ജോലികള്‍ക്ക് അപേക്ഷിക്കാം

Recommended Video

cmsvideo
    Serum Institute rejects charges by Covid-19 vaccine trial participant of ‘serious side effects’

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+