• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗള്‍ഫ് ജോലി: അഡ്‌നോക് ഓഫ്‌ഷോറില്‍ ഒട്ടേറെ ഒഴിവുകള്‍... എല്ലാ ഒഴിവുകളും അബുദാബിയില്‍

ദുബായ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നായ അഡ്‌നോക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. അഡ്‌നോക് ഓഫ്‌ഷോറിലേക്കാണ് നിയമനങ്ങള്‍.

അബുദാബി നാഷണല്‍ ഓയില്‍ കമ്പനി എന്നതിന്റെ ചുരുക്കെഴുത്താണ് അഡ്‌നോക്. യുഎഇ ഭരണകൂടത്തിന് കീഴിലുള്ള സ്ഥാപനമാണ് അഡ്‌നോക്. കഴിഞ്ഞ നാല്‍പത്തിയഞ്ച് വര്‍ഷമായി എണ്ണ, പ്രകൃതിവാതക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. ഒഴിവുകളുടെ വിശദാംശങ്ങള്‍ നോക്കാം...

1. സീനിയര്‍ എന്‍ജിനീയര്‍, റിസര്‍വോയര്‍ മാനേജ്‌മെന്റ്

2. സീനിയര്‍ എന്‍ജിനീയര്‍, റിസര്‍വോയര്‍ (ഇഒആര്‍)

3. സീനിയര്‍ ഡ്രാഫ്റ്റ്‌സ്മാന്‍, എന്‍ജിനീയറിങ് (ഇന്‍സ്ട്രുമെന്റ്)

4. മെന്റര്‍ (ജിയോളജി)

5. എന്‍ജിനീയര്‍- റിലയബിലിറ്റി

6. സീനിയര്‍ എന്‍ജിനീയര്‍- ലേ ഔട്ട് (പ്രൊസസ്)

7. സീനിയര്‍ എന്‍ജിനീയര്‍ - റിലയബിലിറ്റി (മെയിന്റനന്‍സ്)

8. സീനിയര്‍ ജിയോ മോഡെലര്‍

9. സീനിയര്‍ എന്‍ജിനീയര്‍, ഇന്റഗ്രിറ്റി (ഓപ്പറേറ്റിങ് ഇന്റഗ്രിറ്റി)

10. സ്‌പെഷ്യലിസ്റ്റ് - റിലയബിലിറ്റി (ഇലക്ട്രിക്കല്‍)

11. സീനിയര്‍ എന്‍ജിനീയര്‍- പെട്രോളിയം

12. സീനിയര്‍ എന്‍ജിനീയര്‍- റിസര്‍വോയര്‍ സ്റ്റിമുലേഷന്‍

13. സീനിയര്‍ എന്‍ജിനീയര്‍- ഇലക്ട്രിക്കല്‍

14. എക്‌സ്‌പെര്‍ട്ട്- പെട്രോഫിസിക്‌സ്

15. സീനിയര്‍ ജിയോഫിസിസിസ്റ്റ്

16. മാനേജര്‍- എച്ച്‌സി സ്ട്രാറ്റജി

17. റെസ്‌പോണ്ടര്‍- ഒയില്‍ സ്പില്‍ ആന്റ് എച്ച്എന്‍എസ്

18. സീനിയര്‍ ജിയോളജിസ്റ്റ്- റിസര്‍വോയര്‍

19. ലീഡ് ഡാറ്റ സയന്റിസ്റ്റ്‌സ്- എഐക്യു

20. സീനിയര്‍ ഡാറ്റ എന്‍ജിനീയര്‍- എഐക്യു

21. കമേഴ്‌സ്യല്‍ പ്രൊപ്പോസല്‍ മാനേജര്‍- എഐക്യു

22. ടെക്‌നിക്കല്‍ പ്രൊജക്ട് മാനേജര്‍- എഐക്യു

23. സെയില്‍സ് ആന്റ് ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍-എഐക്യു

24. സീനിയര്‍ ഡാറ്റ സയന്റിസ്റ്റ്- എഐക്യു

25. മാര്‍ക്കറ്റിങ് മാനേജര്‍- എഐക്യു

26. മാനേജര്‍- എക്‌സ്റ്റേണല്‍ കമ്യൂണിക്കേഷന്‍സ്

27. സ്‌പെഷ്യലിസ്റ്റ്, റിസര്‍വോയര്‍ എന്‍ജിനീയറിങ്

28. സീനിയര്‍ സ്‌പെഷ്യലിസ്റ്റ്- പെട്രോളിയം എന്‍ജിനീയറിങ്

29. അഡൈ്വസര്‍- ഓഫ്‌ഷോര്‍ ഓപ്പറേഷന്‍സ്

30. എഡിറ്റര്‍ ആന്റ് കണ്ടന്റ് ഡെവലപ്പര്‍

31. സീനിയര്‍ എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റ് റിസര്‍ച്ച്

32. സീനിയര്‍ പാരാലീഗല്‍

33. സീനിയര്‍ പ്രൊജക്ട് മാനേജര്‍- സ്‌പെഷ്യല്‍ പ്രൊജക്ട്‌സ് (എക്‌സിക്യൂട്ടീവ് ഓഫീസ്)

അഡ്‌നോക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ കായിക താരങ്ങള്‍ക്ക് അവസരം; 26 ഒഴിവുകള്‍

ഗള്‍ഫ് ജോലി: അബുദാബി ഖലീഫ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍... ഉടൻ അപേക്ഷിക്കാം

ഡിസബിലിറ്റി മാനേജ്മെന്റ് ഓഫീസർ ഡവലപ്മെന്റ് സൈക്കോ തെറാപ്പിസ്റ്റ് ഒഴിവ്: ഫെബ്രുവരി 5ന് മുൻപായി അപേക്ഷിക്കാം

ഗള്‍ഫ് ജോലി: അല്‍ഷായയില്‍ യുഎഇയിലും സൗദിയിലും ഖത്തറിലും കുവൈത്തിലും ഈജിപ്തിലും ഒഴിവുകള്‍

ലൈഫ് മിഷനില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു; അപേക്ഷകള്‍ ഫെബ്രുവരി 7 വരെ സമര്‍പ്പിക്കാം

റിസര്‍ച്ച്‌ ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷനില്‍ 131 അപ്രന്റീസ്‌ ഒഴിവുകള്‍

ഗള്‍ഫ് ജോലി: സ്റ്റാര്‍ സര്‍വ്വീസസ് എല്‍എല്‍സിയില്‍ യുഎഇയില്‍ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കാം

ഗള്‍ഫ് ജോലി: മൂവെന്‍പിക്ക് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്‌സില്‍ ഒട്ടേറെ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

ഗള്‍ഫ് ജോലി: അബുദാബ് ഇസ്ലാമിക് ബാങ്ക് റിക്രൂട്ട്‌മെന്റ്... ഒഴിവുകള്‍ യുഎഇയില്‍

ഗള്‍ഫ് ജോലി: ഒമാനില്‍ പിഡിഒയിലും ഖത്തറില്‍ എബിബിയിലും ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

English summary
Gulf Jobs: ADNOC calls for Offshore jobs in Abu Dhabi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X