Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: അഡ്‌നോക് ഓഫ്‌ഷോറില്‍ (സാഡ്‌കോ) വീണ്ടും ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

ദുബായ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നാണ് അഡ്നോക് എന്ന അബുദാബി നാഷണല്‍ ഓയില്‍ കമ്പനി. യുഎഇയില്‍ വിവിധ തസ്തികകളിലേക്ക് അഡ്നോക് ജീവനക്കാരെ നിയമിക്കുന്നുണ്ട്. ഓഫ് ഷോര്‍ മേഖലയിലാണ് പുതിയ ഒഴിവുകൾ. അടുത്തിടെ ഓഫ്ഷോറിലും ഓൺഷോറിലും നിരവധി ഒഴിവുകൾ വേറേയും റിപ്പോർട്ട് ചെയ്തിരുന്നു.

ഓഫ് ഷോറിലും ഓണ്‍ ഷോറിലും അബുദാബി കേന്ദ്രീകരിച്ചാണ് ഒഴിവുകള്‍ ഉള്ളത്. 45 വര്‍ഷമായി ഓയില്‍ ആന്റ് ഗ്യാസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഡ്‌നോക് യുഎഇ ഭരണകൂടത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ജോലി ഒഴിവുകള്‍ നോക്കാം...

Jobs

അബുദാബിയിലെ ഒഴിവുകൾ

1. മാനേജര്‍, ഡ്രില്ലിങ് എന്‍ജിനീയര്‍

2. എന്‍ജിനീയര്‍, അസറ്റ് സര്‍വ്വീസ്

3. എന്‍ജിനീയര്‍ മെയിന്റനന്‍സ്

4. എന്‍ജിനീയര്‍, എച്ച്എസ്ഇ

5. സീനിയര്‍ ടെക്‌നീഷ്യന്‍, ഇലക്ട്രിക്കല്‍

6. ഓപ്പറേറ്റര്‍

7. സൂപ്പര്‍വൈസര്‍, പ്രൊഡക്ഷന്‍

8. സീനിയര്‍ ഓപ്പറേറ്റര്‍

9. സൂപ്പര്‍വൈസര്‍, ഇലക്ട്രിക്കല്‍ മെയിന്റനന്‍സ്

10. ടെക്‌നീഷ്യന്‍, മെക്കാനിക്കല്‍ മെയിന്റനന്‍സ്

11. സൂപ്പര്‍വൈസര്‍, പ്രൊഡക്ഷന്‍

12. ടെക്‌നീഷ്യന്‍ I-C

13. സീനിയര്‍ ഓപ്പറേറ്റര്‍

14. സൂപ്പര്‍വൈസര്‍, പ്രൊഡക്ഷന്‍ സര്‍വൈലന്‍സ് (ഡാറ്റ ഗാതറിങ്)

15. ടെക്‌നീഷ്യന്‍, ടര്‍ബൈന്‍ മെയിന്റനന്‍സ്

16. എന്‍ജിനീയര്‍, റൊട്ടേറ്റിങ് എക്യുപ്‌മെന്റ്

17. ടെക്‌നീഷ്യന്‍, മെക്കാനിക്കല്‍ മെയിന്റനന്‍സ്

18. ടെക്‌നീഷ്യന്‍, ഇലക്ട്രിക്കല്‍

19. സീനിയര്‍ ടെക്‌നീഷ്യന്‍, ഐടി സര്‍വ്വീസസ്

അഡ്നോക് ഓഫ്ഷോർ ഔദ്യോഗിക വെബ്സൈറ്റിലൂടെ ജോലികൾക്ക് അപേക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+