ഗള്‍ഫ് ജോലി: അഡ്‌നോക്കില്‍ ടീം ലീഡര്‍ മുതല്‍ മാര്‍ക്കറ്റ് റിസര്‍ച്ച് എക്‌സിക്യൂട്ടീവ് വരെ അനവധി ഒഴിവുകള്‍
ദുബായ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നാണ് അഡ്‌നോക് എന്ന അബുദാബി നാഷണല്‍ ഓയില്‍ കമ്പനി. യുഎഇയിൽ വിവിധ തസ്തികകളിലേക്ക് അഡ്‌നോക് ജീവനക്കാരെ നിയമിക്കുന്നുണ്ട്.
45 വര്‍ഷമായി മേഖലയില്‍ ഉള്ള അഡ്‌നോക് ഗ്രൂപ്പിന് കീഴില്‍ 18 കമ്പനികളാണ് ഉള്ളത്. അബുദാബി സര്‍ക്കാരിന് കീഴിലാണ് അഡ്‌നോക് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ വിശ്വാസ്യതയുടെ കാര്യത്തില്‍ സംശയം വേണ്ട. നിലവില്‍ യുഎഇയിലേക്കുള്ള ഒഴിവുകളുടെ പട്ടിക താഴെ...

1. ടീം ലീഡര്‍, ക്വാളിറ്റി കണ്‍ട്രോള്‍ (എസ് ആന്റ് ടി)- അഡ്‌നോക് എല്‍എന്‍ജി
2. സ്‌പെഷ്യലിസ്റ്റ്, ഇന്റേണല്‍ കമ്യൂണിക്കേഷന്‍സ്- അഡ്‌നോക് എച്ച്ക്യു
3. സീനിയര്‍ സ്‌പെഷ്യലിസ്റ്റ്, ഇന്റേര്‍ണല്‍ കമ്യൂണിക്കേഷന്‍സ്- അഡ്‌നോക് എച്ച്ക്യു
4. സീനിയര്‍/അനലിസ്റ്റ്, എന്റര്‍പ്രൈസ് റിസ്‌ക് മാനേജ്‌മെന്റ്- ബോറോഗ്
5. സൂപ്രണ്ട്, എച്ച്എസ്ഇ- അഡ്‌നോക് ലോജിസ്റ്റിക്‌സ് ആന്റ് സര്‍വ്വീസസ്
6. സീനിയര്‍ ഇന്റേണല്‍ ഓഡിറ്റര്‍ (യുഎഇ പൗരന്‍മാര്‍ക്ക് മാത്രം)- അഡ്‌നോക് എച്ച്ക്യു
7. എന്‍ജിനീയര്‍, റിസ്‌ക് ബേസ്ഡ് ഇന്‍സ്‌പെക്ഷന്‍- അഡ്‌നോക് എല്‍എന്‍ജി
8. ഹെഡ്, കോണ്‍ട്രാക്ട് മാനേജ്‌മെന്റ് സെക്ഷന്‍- അഡ്‌നോക് എച്ച്ക്യു
9. സീനിയര്‍ എന്‍ജിനീയര്‍, റിലയബലിറ്റി(ഫിക്‌സഡ് എക്യുപ്‌മെന്റ്)- അഡ്‌നോക് എല്‍എന്‍ജി
10. സീനിയര്‍ എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റ് റിസര്‍ച്ച്- അഡ്‌നോക് എല്‍എന്‍ജി
11. ടീം ലീഡര്‍, ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് (എഎസ്ആര്‍) - അഡ്‌നോക് എല്‍എന്‍ജി
12. സ്‌പെഷ്യലിസ്റ്റ് പോര്‍ട്ട് മാനേജ്‌മെന്റ്- അഡ്‌നോക് എച്ച്ക്യു
13. സീനിയര്‍ സ്‌പെഷ്യലിസ്റ്റ്, ബിനിനസ് കണ്ടിന്യൂവിറ്റി- അഡ്‌നോക് എച്ച്ക്യു
അഡ്‌നോക് ഗ്രൂപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഗള്‍ഫ് ജോബ്‌സ് കരിയേഴ്‌സിന്റെ വെബ്‌സൈറ്റ് വഴിയോ ജോലികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.












Click it and Unblock the Notifications