Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: അമേരിക്കന്‍ ബഹുരാഷ്ട്ര എന്‍ജിനീയറിങ് കമ്പനിയില്‍ ഒഴിവുകള്‍, ഗള്‍ഫിലും വിദേശത്തും

ദുബായ്: അമേരിക്ക ആസ്ഥാനമായുള്ള ബഹുരാഷ്ട്ര എന്‍ജിനീയറിങ് സ്ഥാപനമാണ് എയ്‌കോം. 2019 ലെ ഫോര്‍ച്യൂണ്‍ 500 പട്ടികയില്‍ 157 ാം സ്ഥാനത്തായിരുന്നു 2019 ല്‍ ഇവരുടെ സ്ഥാനം.

ഏതാണ്ട് 87,000 ഓളം ജീവനക്കാര്‍ എയ്‌കോമില്‍ ജോലി ചെയ്യുന്നുണ്ട് എന്നാണ് കണക്ക്. എയ്‌കോം ടെക്‌നോളജി കോര്‍പ്പറേഷന്‍ എന്നായിരുന്നു 1990 മുതല്‍ 2015 വരെ ഇവര്‍ അറിയപ്പെട്ടിരുന്നത്. എന്തായാലും എയ്‌കോം വലിയ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആണ് ഇപ്പോള്‍ നടത്തുന്നത്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, അമേരിക്ക, യുകെ, ഇന്ത്യ, സിംഗപ്പൂര്‍, മലേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലാണ് ഒഴിവുകള്‍. ഗള്‍ഫ് രാജ്യങ്ങളിലെ ഒഴിവുകള്‍ നോക്കാം...

Job

യുഎഇ

1. അസോസിയേറ്റ്- ആര്‍ക്കിടെക്ചര്‍ (മ്യൂസിയംസ്)

2. സീനിയര്‍ ബിഐഎം ടെക്‌നീഷ്യന്‍- എംഇപി

3. അസോസിയേറ്റ്- ഇന്റീരിയര്‍ ഡിസൈന്‍

4. ഇന്റീരിയര്‍ ഡിസൈനര്‍

5. സീനിയര്‍ എന്‍ജിനീയര്‍- ഇലക്ട്രിക്കല്‍

6. മെക്കാനിക്കല്‍ എന്‍ജിനീയര്‍- (എച്ച് വിഎസി)

7. മെക്കാനിക്കല്‍ ടെക്‌നീഷ്യന്‍

8. അസോസിയേറ്റ്- മെക്കാനിക്കല്‍ (പബ്ലിക് ഹെല്‍ത്ത്)

9. സീനിയര്‍ അസോസിയേറ്റ്- ഇലക്ട്രിക്കല്‍

10. സീനിയര്‍ ഇന്റീരിയര്‍ ഡിസൈനര്‍

11. പ്രൊജക്ട് സര്‍വേയര്‍ III- (പ്രീ കോണ്‍ട്രാക്ട്- സിവില്‍ ആന്റ് ആര്‍ക്കിടെക്ചറല്‍)

12. അസോസിയേറ്റ്- ആര്‍ക്കിടെക്ട് (ലീഷര്‍, കള്‍ച്ചര്‍, ആന്റ് എന്റര്‍ടെയ്ന്‍മെന്റ്)

13. റെസിഡന്റ് എന്‍ജിനീയര്‍- സിവില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ദുബായ്

14. സീനിയര്‍ അര്‍ബന്‍ പ്ലാനര്‍- എന്‍വയോണ്‍മെന്റ്

15. സിവില്‍ എന്‍ജിനീയര്‍

16. ഗ്രാഫിക് ഡ്‌സൈനര്‍

സൗദി അറേബ്യ

1. സീനിയര്‍ അര്‍ബന്‍ ഡിസൈനര്‍- എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ്

2. എന്‍ജിനീയറിങ് മാനേജര്‍- എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ്

3. റിപ്പോര്‍ട്ടിങ് എന്‍ജിനീയര്‍

4. സീനിയര്‍ ക്വാളിറ്റി സര്‍വേയര്‍

5. പ്രോജക് ഡയറക്ടര്‍ ഃ റിയാദ്

6. എന്‍വയോണ്‍മെന്റല്‍ അഷ്വറന്‍സ് സ്‌പെഷ്യലിസ്റ്റ്

7. സീനിയര്‍ സ്‌പെഷ്യലിസ്റ്റ് - സസ്റ്റെയ്‌നബിള്‍ ബില്‍ഡിങ് ഡിസൈന്‍

8. എന്‍വയോണ്‍മെന്റല്‍ അസെസ്‌മെന്റ് സീനിയര്‍ സ്‌പെഷ്യലിസ്റ്റ് (മറൈന്‍ എക്കോളജി)

9. കോസ്റ്റ് മാനേജര്‍/ ക്വാളിറ്റി സര്‍വേയര്‍(സിവില്‍)- ജിദ്ദ

10. എച്ച്ആര്‍ ഡാറ്റ അനലിസ്റ്റ്

11. ക്യുഎ/ക്യുസി സ്‌പെഷ്യലിസ്റ്റ്

ഖത്തര്‍

1. എന്‍ജിനീയര്‍ II- സിവില്‍

2. സീനിയര്‍ പ്രൊജക്ട് സര്‍വേയര്‍

എയ്‌കോമിന്റെ (AECOM) ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക. ഇന്ത്യ ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളിലെ ഒഴിവുകളെ സംബന്ധിച്ച വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+