ഗള്‍ഫ് ജോലി: അജ്മാന്‍ യൂണിവേഴ്‌സിറ്റിയിലും ജനറലല്‍ ഇലക്ട്രിക്കിലും ഒട്ടേറെ ഒഴിവുകള്‍
ദുബായ്: ഓരോ ദിവസവും പുതിയ പുതിയ അവസരങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഒട്ടുമിക്ക രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങളും ലഘൂകരിച്ചുകൊണ്ടിരിക്കുകയാണ്.
അജ്മാന്‍ യൂണിവേഴ്‌സിറ്റിയിലും ജനറല്‍ ഇലക്ട്രിക്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒഴിവുകള്‍ പരിശോധിക്കാം. അജ്മാന്‍ യൂണിവേഴ്‌സിറ്റി ജോലി ഒഴിവുകള്‍ മുഴുവന്‍ യുഎഇയില്‍ ആണ്. ജനറല്‍ ഇലക്ട്രിക്കില്‍ യുഎഇ, സൗദി അറേബ്യ, അമേരിക്ക, ഇന്ത്യ, യുകെ, മലേഷ്യ, സിംഗപ്പൂര്‍, കാനഡ എന്നിവിടങ്ങളിലാണ് ഒഴിവുകള്‍.

ജിസിസി രാജ്യങ്ങളില്‍ സ്ഥാപിതമായ ആദ്യത്തെ സ്വകാര്യ യൂണിവേഴ്‌സിറ്റിയാണ് അജ്മാന്‍ യൂണിവേഴ്‌സിറ്റി . 1988 ല്‍ ആണ് യൂണിവേഴ്‌സിറ്റി നിലവില്‍ വരുന്നത്. പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയ യുഎഇയിലെ ആദ്യ സര്‍വ്വകലാശാലയും അജ്മാന്‍ യൂണിവേഴ്‌സിറ്റി തന്നെ. ഒഴിവുകള്‍ നോക്കാം ...
1 . അസിസ്റ്റന്റ് പ്രൊഫസര്‍ - ക്ലിനിക്കല്‍ സയന്‍സസ്
2 . അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അനാട്ടമി
3 . അസിസ്റ്റന്റ് പ്രൊഫസര്‍/ അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ ഓറല്‍ മെഡിസിന്‍ ആന്‍ ഡയഗ്നോസിസ്
4 . അസോസിയേറ്റ് പ്രൊഫസര്‍/ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പ്രോസ്‌തോഡോന്റിക്‌സ്
5 . സ്റ്റുഡന്റ് സര്‍വ്വീസസ് കോ ഓര്‍ഡിനേറ്റര്‍
6 . അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ എന്‍ഡോഡോന്റിസ്
7 . അസോസിയേറ്റ് പ്രൊഫസര്‍/ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പെരിയോഡോന്റിക്‌സ് ഡെന്റിസ്ട്രി
8 . അസിസ്റ്റന്റ് പ്രൊഫസര്‍/ അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ ഓറല്‍ ഹിസ്‌റ്റോളജി
9 . അസിസ്റ്റന്റ് പ്രൊഫസര്‍/ അസോസിയേറ്റ് പ്രൊഫസര്‍പീഡിയാട്രിക് ഡെന്റിസ്ട്രി
10 . അസിസ്റ്റന്റ് പ്രൊഫസര്‍/ അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ ഓപ്പേറേറ്റീവ് ഡെന്റിസ്ട്രി
11 . അസിസ്റ്റന്റ് പ്രൊഫസര്‍/ അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ ഓര്‍ത്തോഡോന്റിക്‌സ്
12 . അസിസ്റ്റന്റ് പ്രൊഫസര്‍/ അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ( നെറ്റ് വര്‍ക്കിങ് ആന്റ് സെക്യൂരിറ്റി)
13 . ഫുള്‍ പ്രൊഫസര്‍ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്റ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍
14. കളക്ഷന്‍ ഏജന്റ്- പാര്‍ട്ട് ടൈം
15 . ക്ലിനിക്കല്‍ ട്യൂട്ടര്‍

16 . അസോസിയേറ്റ് പ്രൊഫസര്‍/ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സൈക്കോമെട്രിക്‌സ്
17 . അസിസ്റ്റന്റ് പ്രൊഫസര്‍/ അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ ഓറല്‍ ആന്റ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി- കോളേജ് ഓഫ് ഡെന്റിസ്ട്രി
18 . അഡ്ജന്‍ക്ട് ഫാക്വല്‍റ്റി- ക്ലിനിക്കല്‍ ലെക്ചറര്‍ ആന്റ് സ്‌പെഷ്യലിസ്റ്റ്/ കണ്‍സള്‍ട്ടന്റ് ഇന്‍ ഓറല്‍ സര്‍ജറി
19 . അഡ്ജന്‍ക്ട് ഫാക്വല്‍റ്റി- ക്ലിനിക്കല്‍ അസിസ്റ്റന്റ്/ അസോസിയേറ്റ് പ്രൊഫസര്‍ ആന്റ് സ്‌പെഷ്യലിസ്റ്റ് / കണ്‍സള്‍ട്ടന്റ് ഇന്‍ ഓപ്പറേറ്റീവ് ഡെന്റിസ്ട്രി
20 . അസിസ്റ്റന്റ് പ്രൊഫസര്‍/ അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ ബയോകെമിസ്ട്രി
21 . അഡ്ജന്‍ക്ട് ഫാക്വല്‍റ്റി/ ക്ലിനിക്കല്‍ അസിസ്റ്റന്റ്/ അസോസിയേറ്റ് പ്രൊഫസര്‍ ആന്റ് സ്‌പെഷ്യലിസ്റ്റ് ഇന്‍ പെരിഡോന്റോളജി
22. അഡ്ജന്‍ക്ട് ഫാക്വല്‍റ്റി/ ക്ലിനിക്കല്‍ ലെക്ചറര്‍ ആന്റ് സ്‌പെഷ്യലിസ്റ്റ്/ കണ്‍സള്‍ട്ടന്റ് ഇന്‍ ഓപ്പറേറ്റീവ് ഡെന്റിസ്ട്രി
23. അഡ്ജന്‍ക്ട് ഫാക്വല്‍റ്റി- ക്ലിനിക്കല്‍ ലെക്ചറര്‍ ആന്റ് സ്‌പെഷ്യലിസ്റ്റ്/ കണ്‍സള്‍ട്ടന്റ് ഇന്‍ എന്‍ഡോഡോന്റിക്‌സ്- കോളേജ് ഓഫ് ഡെന്റിസ്ട്രി
24. അഡ്ജന്‍ക്ട് ഫാക്വല്‍റ്റി/ ക്ലിനിക്കല്‍ അസിസ്റ്റന്റ്/ അസോസിയേറ്റ് പ്രൊഫസര്‍ ആന്റ് സ്‌പെഷ്യലിസ്റ്റ്/ കണ്‍സള്‍ട്ടന്റ് ഇന്‍ എന്‍ഡോഡോന്റിക്‌സ്
25. അഡ്ജന്‍ക്ട് ഫാക്വല്‍റ്റി/ ക്ലിനിക്കല്‍ അസിസ്റ്റന്റ്/ അസോസിയേറ്റ് പ്രൊഫസര്‍ ആന്റ് സ്‌പെഷ്യലിസ്റ്റ്/ കണ്‍സള്‍ട്ടന്റ് ഇന്‍ ഓര്‍ത്തോഡോന്റിക്‌സ്
26. അസിസ്റ്റന്റ്/ അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്റ് ഇന്റഗ്രേറ്റഡ് മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍
27. ഫുള്‍ടൈം പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് അസോസിയേറ്റ് (ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സെന്റര്‍)
28. അസിസ്റ്റന്റ്/ അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍
29. അസോസിയേറ്റ്/ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്
30. അസിസ്റ്റന്റ് പ്രൊഫസര്‍/ അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍
31 . അഡ്ജന്‍ക്ട് ഫാക്വല്‍റ്റി ഇന്‍ കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ , ആര്‍ട്ട് ആന്റ് ഡിസൈന്‍
അജ്മാന്‍ യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

ഒരു അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കണ്‍ഗ്ലോമെറേറ്റ് കമ്പനി ആണ് ജനറല്‍ ഇലക്ട്രിക് കമ്പനി. ജിഇ എന്നാണ് ഇത് പൊതുവേ വിളിക്കപ്പെടുന്നത്. ഏവിയേഷന്‍, ഹെല്‍ത്ത് കെയര്‍, പവര്‍, റിന്യൂവബിള്‍ എനര്‍ജി, ഡിജിറ്റല്‍ ഇന്‍ഡസ്ട്രി തുടങ്ങി ഒട്ടേറെ മേഖലകളില്‍ ഇവര്‍ക്ക് സാന്നിധ്യമുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ ഒഴിവുകള്‍ നോക്കാം...
യുഎഇ
1. റെഗുലേറ്ററി അഫയേഴ്‌സ് ലീഡര്‍
2. ഇഎംഇഎ ഇന്‍ഡയറക്ട് താനല്‍ എക്‌സലന്‍സ് മാനേജര്‍
3. അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ ആന്റ് പ്രൊഡക്ട് സ്‌പെഷ്യലിസ്റ്റ് പ്രൈമറി കെയര്‍- ഇഎംഇഎം
4. ഡയറക്ടര്‍- സൊല്യൂഷന്‍സ് ഡെവലപ്‌മെന്റ്
5. ലീഡ് റിസ്‌ക് മോഡലിങ് അനലിസ്റ്റ്
6. എന്‍ഗേജ്‌മെന്‍ഖ് ഡയറക്ടര്‍
7. ഐസിഎസ് കമ്മീഷനിങ് എന്‍ജിനീയര്‍
8. ഇഎംഇഎ ക്ലിനിക്കല്‍ സ്‌പെഷ്യലിസ്റ്റ്
9. സെര്‍വീസസ് മാര്‍ക്കറ്റി കമ്യൂണിക്കേഷന്‍ ഇന്റേണ്‍
10. ഏര്‍ലി കരിയര്‍ ട്രെയ്‌നീ
11. എക്‌സിക്യൂട്ടീവ്- ഇന്റര്‍നാഷണല്‍ ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ്
12. ഏര്‍ലി കരിയര്‍ ഗ്രാജ്വേറ്റ് ട്രെയ്‌നീ
Recommended Video

സൗദി അറേബ്യ
1. ഡയറക്ടര്‍- സൊല്യൂഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്
2. ഐസിഎസ് കമ്മീഷനിങ് എന്‍ജിനീയര്‍
3. സ്റ്റാഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആര്‍ക്കിടെക്ട്
4. ഏര്‍ലി കരിയര്‍ ട്രെയ്‌നീ- ഗ്രാജ്വേറ്റ് ഫീല്‍ സര്‍വ്വീസ് എന്‍ജിനീയര്‍
5. മെഷീനിസ്റ്റ്
6. ഫീല്‍ഡ് സര്‍വ്വീസ് എന്‍ജിനീയര്‍
7. സ്റ്റാഫ്ഫ് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍- ഇന്റഗ്രേഷന്‍
8. ലീഡ് സപ്ലൈയര്‍ ക്വാളിറ്റി എന്‍ജിനീയറിങ് സ്‌പെഷ്യലിസ്റ്റ്
ജിഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.












Click it and Unblock the Notifications