Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: അജ്മാന്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

അജ്മാന്‍: ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യ സ്വകാര്യ യൂണിവേഴ്‌സിറ്റിയാണ് അജ്മാന്‍ യൂണിവേഴ്‌സിറ്റി. 1988 ജൂണ്‍ 17 ന് യൂണിവേഴ്‌സിറ്റി നിലവില്‍ വരുന്നത്. പ്രവാസി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച ആദ്യത്തെ യുഎഇ സര്‍വ്വകലാശാലയും അജ്മാന്‍ യൂണിവേഴ്‌സിറ്റിയാണ്.

അജ്മാനിലെ അല്‍ ജുര്‍ഫ് മേഖലയിലാണ് യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്നത്. അറബ് മേഖലയിലെ സര്‍വ്വകലാശാലകളുടെ പട്ടികയില്‍ 45-ാം സ്ഥാനത്താണ് അജ്മാന്‍ യൂണിവേഴ്‌സിറ്റി. യുഎഇയില്‍ ആറാം സ്ഥാനത്തും. ഒഴിവുകള്‍ പരിശോധിക്കാം...

Job

1. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ 1

2. ഫുള്‍ പ്രൊഫസര്‍ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്റ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍

3. അസിസ്റ്റന്റ്/ അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍

4. സ്റ്റുഡിയോ ടെക്‌നീഷ്യന്‍

5. അസിസ്റ്റന്റ്/ അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍

6. ഫുള്‍ ടൈം പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് അസോസിയേറ്റ് (ഹെല്‍ത്തി ബില്‍ഡിങ് റിസര്‍ട്ട് സെന്റര്‍)

7. അസിസ്റ്റന്റ/ അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്റ് ഇന്റഗ്രേറ്റഡ് മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍

8. പാര്‍ട്ട് ടൈം അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ഇന്‍ അക്കൗണ്ടിങ്- കോളേജ് ഓഫ് ബ്ിസിനസ് അഡ്മിനിസ്‌ട്രേഷന്‍

9. ഫുള്‍ ടൈം പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് അസോസിയേറ്റ് (ആര്‍്ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് സെന്റര്‍)

10. ഫുള്‍ ടൈം പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് അസോസിയേറ്റ് ( ഡിജിറ്റര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ റിസര്‍ച്ച് സെന്റര്‍)

11. ഫുള്‍ ടൈം പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് അസോസിയേറ്റ്- സെന്റര്‍ ഫോര്‍ മെഡിക്കല്‍ ആന്റ് ബയോ അലൈഡ് ഹെല്‍ത്ത് സയന്‍സ് റിസര്‍ച്ച്

12. അഡ്ജന്‍ക്ട് ഫാക്വല്‍റ്റി ഇന്‍ കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, ആര്‍ട്ട് ആന്‍ര് ഡിസൈന്‍

13. ടീച്ചിങ് അസിസ്റ്റന്റ്- മെക്കാനിക്കല്‍ എന്‍ജിനീയറിങ്

14. അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്

15. പ്രൊഫസര്‍/ അസോസിയേറ്റ് പ്രൊഫസര്‍/ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് /ലീഡര്‍ഷിപ്

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

16. പ്രൊഫസര്‍ ഇന്‍ മാനേജ്‌മെന്റ് (സ്ട്രാറ്റജി ആന്റ് ഇന്റര്‍നാഷണല്‍ ബിസിനസ്)

17. അസോസിയേറ്റ് പ്രൊഫസര്‍/ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പ്രോസ്‌തോഡോന്റിക്‌സ്

18. അസോസിയേറ്റ് പ്രൊഫസര്‍/ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പെരിയോഡോന്റിക്‌സ് ഡെന്റിസ്ട്രി

19. അസോസിയേറ്റ് പ്രൊഫസര്‍/ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഓറല്‍ മെഡിസിന്‍ ആന്റ് ഡയഗ്നോസിസ്

20. അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ എന്‍ഡോഡോന്റിക്‌സ്

21. അസോസിയേറ്റ് പ്രൊഫസര്‍/ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ക്രിമിനല്‍ ഫിസിയോളജി

22. അസോസിയേറ്റ് പ്രൊഫസര്‍/ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സൈക്കോമെട്രിക്‌സ്

23. പ്രൊഫസര്‍ ഇന്‍ ക്രിമിനല്‍ ലോ

24. പ്രൊഫസര്‍/അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ സിവില്‍ പ്രൊജിയേഴ്‌സ് ലോ

അജ്മാന്‍ യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+