കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ജോലി: അല്‍ മന്‍സൂരി സ്‌പെഷ്യലൈസ്ഡ് എന്‍ജിനീയറിങ്ങില്‍ ഒഴിവുകള്‍... യുഎഇ, സൗദി, ബഹ്‌റൈന്‍

Google Oneindia Malayalam News

ദുബായ്: അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അല്‍ മന്‍സൂരി. എണ്ണ മേഖലയില്‍ പശ്ചിമേഷ്യയിലെ ആദ്യത്തെ പ്രാദേശിക കമ്പനികളില്‍ ഒന്നാണ്. 1977 ല്‍ സ്ഥാപിതമായ കമ്പനി പശ്ചിമേഷ്യയിലേയും നോര്‍ത്ത് ആഫ്രിക്കയിലേയും പെട്രോളിയം ഇന്‍ഡസ്ട്രിയില്‍ നിര്‍ണായക ഇടം നേടിയിട്ടുണ്ട്.

അല്‍ മന്‍സൂരിയുടെ സ്‌പെഷ്യലൈസ്ഡ് എന്‍ജിനീയറിങ് സേവനങ്ങള്‍ നല്‍കുന്ന ഉപകമ്പനിയിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുകയാണ്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലാണ് ഒഴിവുകള്‍. പരിശോധിക്കാം...

Job

യുഎഇ

1. ഹെല്‍ത്ത് അഡൈ്വസര്‍

2. മാര്‍ക്കറ്റിങ് ആന്റ് മീഡിയ എക്‌സിക്യൂട്ടീവ്

3. ചീഫ് ഓപ്പറേറ്റര്‍

4. ഡ്രൈവര്‍

5. ലൈറ്റ് ഡ്യൂട്ടി ഡ്രൈവര്‍

6. എച്ച്എച്ച്എസ്ഇക്യു ടീം ലീഡര്‍

7. ഓപ്പറേറ്റര്‍

8. സൂപ്പര്‍വൈസര്‍

9. സ്റ്റോര്‍ കീപ്പര്‍

10. ഓഫീസ് ബോയ്

11. ഇന്റേണല്‍ ഓഡിറ്റ് എക്‌സിക്യൂട്ടീവ്

12. ബയര്‍

13. സീനിയര്‍ ബയര്‍

14. ഫാബ്രിക്കേറ്റര്‍ ലെവല്‍-3

15. കോണ്‍ട്രാക്ട് അനലിസ്റ്റ്

16. സീനിയര്‍ കോണ്‍ട്രാക്ട് അനലിസ്റ്റ്

17. ഫാബ്രിക്കേറ്റര്‍ ലെവല്‍ 1

18. ഹെല്‍പര്‍ ലെവല്‍ 1

19. ഫോര്‍മാന്‍ ലെവല്‍ 1

20. എച്ച്എസ്ഇക്യു കോ ഓര്‍ഡിനേറ്റര്‍

21. മെക്കാനിക്കല്‍ എന്‍ജിനീയര്‍

22. വെല്‍ഡര്‍ ലെവല്‍ 3

സൗദി അറേബ്യ

1. എച്ച്എസ്ഇ

2. ഓപ്പറേറ്റര്‍

3. അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍

4. എച്ച്എസ്ഇ കോ ഓര്‍ഡിനേറ്റര്‍

5. ഹെല്‍പര്‍

6. അസിസ്റ്റന്റ് ഓപ്പറേറ്റര്‍

7. സ്ലിക്ക്‌ലൈന്‍ ചീഫ് ഓപ്പറേറ്റര്‍

8. സീനിയര്‍ ഫിനാന്‍സ് മാനേജര്‍

9. പ്രൊക്യുര്‍മെന്റ് മാനേജര്‍

10. ചീഫ് ഓപ്പറേറ്റര്‍

11. സൂപ്പര്‍വൈസര്‍

12.എസ്ഡബ്ല്യുടി അസിസ്റ്റന്റ് ഓപ്പറേറ്റര്‍

13. എച്ച്‌സി കോ ഓര്‍ഡിനേറ്റര്‍

14. അസിസ്റ്റന്‍ ഇന്‍സ്‌പെക്ടര്‍ I

15. ലിഫ്റ്റിങ് ഇന്‍സ്‌പെക്ടര്‍

16. എസ്ഡബ്ല്യുടി ഓപ്പറേറ്റര്‍

17. എച്ച്എസ്ഇ ഓഫീസര്‍

18. ജൂനിയര്‍ ഫീല്‍ഡ് എന്‍ജിനീയര്‍

19. ഫീല്‍ഡ് ഹെല്‍പര്‍

20. സീനിയര്‍ ഓപ്പറേറ്റര്‍

21. ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍

22. ജൂനിയര്‍ ഓപ്പറേറ്റര്‍

23. ഫീല്‍ഡ് ഹെല്‍പര്‍/ഡ്രൈവര്‍

24. ചീഫ് ഓപ്പറേറ്റര്‍

25. ഇന്‍സ്‌പെക്ടര്‍

ഒമാന്‍

1. പ്രൊജക്ട് മാനേജര്‍

2. എച്ച്എസ്ഇക്യു കോ ഓര്‍ഡിനേറ്റര്‍

3. ബയര്‍- ഖത്തര്‍

ശിവരാത്രി ആഘോഷം, ചിത്രങ്ങൾ കാണാം

ബഹ്‌റൈന്‍

1. ഡ്രൈവര്‍

2. അസിസ്റ്റന്റ് ഓപ്പറേറ്റര്‍

3. ഫീല്‍ഡ് ഹെല്‍പര്‍

4. ഓപ്പറേറ്റര്‍

5. ഹെല്‍പര്‍

അല്‍ മന്‍സൂരിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക. ഇറാഖിലും ഈജിപ്തിലും ഒഴിവുകളുണ്ട്.

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അവസരം; 239 ഒഴിവുകള്‍ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അവസരം; 239 ഒഴിവുകള്‍

ഗള്‍ഫ് ജോലി: നൊമാക്കില്‍ യുഎഇയിലും സൗദി അറേബ്യയിലും ഒട്ടേറെ അവസരങ്ങള്‍... ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: നൊമാക്കില്‍ യുഎഇയിലും സൗദി അറേബ്യയിലും ഒട്ടേറെ അവസരങ്ങള്‍... ഉടന്‍ അപേക്ഷിക്കൂ

ഗള്‍ഫ് ജോലി: അല്‍ ഐന്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണത്തിന് അവസരം, അധ്യാപക ഒഴിവുകളുംഗള്‍ഫ് ജോലി: അല്‍ ഐന്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണത്തിന് അവസരം, അധ്യാപക ഒഴിവുകളും

ഉത്തര്‍ പ്രദേശ് മെട്രോ റെയില്‍ കോര്‍പറേഷനില്‍ അവസരം, 292 ഒഴിവുകള്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെഉത്തര്‍ പ്രദേശ് മെട്രോ റെയില്‍ കോര്‍പറേഷനില്‍ അവസരം, 292 ഒഴിവുകള്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഗള്‍ഫ് ജോലി: വിവിധ സ്ഥാപനങ്ങളിൽ അഡ്മിനിസ്ട്രേഷൻ മേഖലയിൽ ഒട്ടേറെ ഒഴിവുകൾ... ഉടൻ അപേക്ഷിക്കാംഗള്‍ഫ് ജോലി: വിവിധ സ്ഥാപനങ്ങളിൽ അഡ്മിനിസ്ട്രേഷൻ മേഖലയിൽ ഒട്ടേറെ ഒഴിവുകൾ... ഉടൻ അപേക്ഷിക്കാം

Recommended Video

cmsvideo
മലപ്പുറത്ത് വിപി സാനു വീണ്ടും ഇറങ്ങും | Oneindia Malayalam

ഗള്‍ഫ് ജോലി: അബുദാബിയിലെ അല്‍ ദഫ്ര പെട്രോളിയം കമ്പനിയില്‍ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂഗള്‍ഫ് ജോലി: അബുദാബിയിലെ അല്‍ ദഫ്ര പെട്രോളിയം കമ്പനിയില്‍ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

ബോര്‍ഡര്‍ റോഡ്‌സ് വിങ്ങില്‍ അവസരങ്ങള്‍; 459 ഒഴിവുകള്‍, ഏപ്രില്‍ 3 വരെ അപേക്ഷിക്കാംബോര്‍ഡര്‍ റോഡ്‌സ് വിങ്ങില്‍ അവസരങ്ങള്‍; 459 ഒഴിവുകള്‍, ഏപ്രില്‍ 3 വരെ അപേക്ഷിക്കാം

നിക്കി തമ്പോലിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

English summary
Gulf Jobs: Al Mansoori Specialized Engineering calls for various jobs in UAE, Saudi, Bahrain, Oman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X