• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗള്‍ഫ് ജോലി: ഖത്തറിലെ അല്‍ മുഫ്താ ഗ്രൂപ്പില്‍ ഒട്ടേറെ അവസരങ്ങള്‍.. ഉടന്‍ അപേക്ഷിക്കൂ

ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നാണ് അല്‍ മുഫ്താ ഗ്രൂപ്പ്. 1960 കളില്‍ ടയര്‍ ടീലര്‍ഷിപ്പുമായി ബന്ധപ്പെട്ട ചെറിയൊരു സംരഭമായിട്ടായിരുന്നു തുടക്കം. ഇന്ന് നൂറുകണക്കിന് ജീവനക്കാരുള്ള ഖത്തറിലെ പ്രമുഖ സ്ഥാപനമായി അല്‍ മുഫ്താ ഗ്രൂപ്പ് മാറി.

എന്‍ജിനീയറിങ്, കണ്‍സട്രക്ഷന്‍, ഓട്ടോമോട്ടീവ്, ട്രാന്‍സ്‌പോര്‍ട്ട്, ഇലക്ട്രോണിക്‌സ്, ഫര്‍ണിഷിങ്, കേബിള്‍ ആന്റ് സാറ്റലൈറ്റ് ടിവി ബ്രോഡ്കാസ്റ്റിങ്, വിദ്യാഭ്യാസം, റസ്‌റ്റൊറന്റ്‌സ്, കാറ്ററിങ് തുടങ്ങി അസഖ്യം മേഖലകളില്‍ ഇന്ന് അമല്‍ മുഫ്താ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. ഇപ്പോള്‍ ഒഴിവുകള്‍ ഉള്ള തസ്തികകള്‍ പരിശോധിക്കാം...

1. ക്വാണ്ടിറ്റി സര്‍വേയര്‍

2. പേറോള്‍ അസിസ്റ്റന്റ്

3. ഡ്രാഫ്റ്റ്‌സ്മാന്‍

4. ക്യുഎച്ച്എസ്ഇ ഓഫീസര്‍

5. ഫെസിലിറ്റീസ് സൂപ്പര്‍വൈസര്‍

6. ജോയിനെറി അസംബ്ലി ഫോര്‍മാന്‍

7. സെക്യൂരിറ്റി സൂപ്പര്‍വൈസര്‍

8. എഎല്‍വി/ എവി ടെക്‌നീഷ്യന്‍സ്

9. അഡ്മിന്‍ അസിസ്റ്റന്റ്/ സെക്രട്ടറി (ഫീമെയില്‍)

10. എവി സെയില്‍സ് എക്‌സിക്യൂട്ടീവ്

രാഹുല്‍ഗാന്ധി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

11. എവി എന്‍ജിനീയര്‍

14. കാര്‍ വിനൈല്‍ സ്റ്റിക്കര്‍ ടെക്‌നീഷ്യന്‍

15. വിന്‍ഡോ ഫിലിം ആന്റ് പെയിന്റ് പ്രൊട്ടക്ഷന്‍ ടെക്‌നീഷ്യന്‍

16. എച്ച് വി എ സി മെയ്ന്റനന്‍സ് എന്‍ജിനീയര്‍

17. എസി ഇന്‍സ്റ്റാളര്‍

18. എസി ടെക്‌നീഷ്യന്‍സ്

19. എച്ച്എ ടെക്‌നീഷ്യന്‍സ്

20. കാര്‍ പോളിഷര്‍

അല്‍ മുഫ്താ ഗ്രൂപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

കേരള വന ഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഗള്‍ഫ് ജോലി: അജ്മാന്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കൂ

ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സില്‍ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, 475 ഒഴിവുകള്‍

ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു, അഭിമുഖം ഫെബ്രുവരി 27ന്

ഗള്‍ഫ് ജോലി: യുഎഇയിലെ തുംബെ ആശുപത്രിയില്‍ നഴ്‌സ്, ഡോക്ടര്‍ തുടങ്ങി ഒട്ടേറെ ഒഴിവുകള്‍...

കേരള നഴ്സസ് ആന്റ് മിഡ്വൈവ്സ് കൗണ്‍സില്‍ ഓഫീസില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തില്‍ അപേക്ഷ ക്ഷണിച്ചു

ഗള്‍ഫ് ജോലി: അമേരിക്കന്‍ ബഹുരാഷ്ട്ര എന്‍ജിനീയറിങ് കമ്പനിയില്‍ ഒഴിവുകള്‍, ഗള്‍ഫിലും വിദേശത്തും

ഗള്‍ഫ് ജോലി: ഓയില്‍ ആന്റ് ഗ്യാസ് മേഖലയിൽ അവസരങ്ങൾ, ഇനോക്കില്‍ ഉടൻ അപേക്ഷിക്കാം...

കേന്ദ്ര സര്‍വീസില്‍ മള്‍ട്ടി ടാസ്‌കിങ്‌ സ്‌റ്റാഫ്‌ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു; 10ാംക്ലാസ്‌ യോഗ്യത

തൊഴിലുറപ്പ് പദ്ധതിയില്‍ സോഷ്യല്‍ ഓഡിറ്റ് ഡയറക്ടര്‍ ഒഴിവ്; മാര്‍ച്ച് അഞ്ച് വരെ അപേക്ഷിക്കാം

നാടൻ സുന്ദരിയായി എലിഷേര റായ്- ചിത്രങ്ങൾ കാണാം

English summary
Gulf Jobs: Al Muftah Group calls for various jobs in Qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X