ഗള്‍ഫ് ജോലി: അല്‍ സാഖര്‍ പ്രോപ്പര്‍ട്ടി മാനേജ്മെന്റില്‍ യുഎഇയില്‍ ഒഴിവുകള്‍
ദുബായ്: യുഎഇയിലെ പ്രമുഖ പ്രോപ്പര്‍ട്ടി മാനേജ്മെന്റ് കമ്പനികളില്‍ ഒന്നാണ് അല്‍ സാഖര്‍ പ്രോപ്പര്‍ട്ടി മാനേജ്മെന്റ്. യുണൈറ്റഡ് അല്‍ സഖാര്‍ ഗ്രൂപ്പ് എല്എല്സിയ്ക്ക് കീഴില്‍ 2003 ല്‍ ആണ് പ്രോപ്പര്‍ട്ടി മാനേജ്മെന്റ് കമ്പനി രൂപീകരിക്കുന്നത്.
ഒട്ടേറെ ഒഴിവുകളാണ് ഇപ്പോള്‍ അല്‍ സാഖര്‍ പ്രോപ്പര്‍ട്ടി മനേജ്മെന്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. യുഎഇ കൂടാതെ ചില വിദേശ രാജ്യങ്ങളിലും അല്‍ സാഖര്‍ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. യുഎഇയില്‍ ആണ് ഒഴിവുകള്‍ ഉള്ളത്. പരിശോധിക്കാം...
1. എംഇപി ടീം ലീഡര്‍ ഫോര്‍ ഫെസിലിറ്റീസ് മാനേജ്മെന്റ്
2. എംഇപി ഹെല്പര് ഫോര്‍ ഫെസിലിറ്റീസ് മാനേജ്മെന്റ്
3. അപ്ലയന്‍സ് റിപ്പയര്‍ ടെക്നീഷ്യന് ഫോര്‍ ഫെസിലിറ്റീസ് മാനേജ്മെന്റ്
4. ഹെല്പ് ഡെസ്ക് സപ്പോര്‍ട്ട് ഫോര്‍ ഫെസിലിറ്റീസ് മാനേജ്മെന്റ്
5. എച്ച് വിഎസി ടെക്നീഷ്യന്
6. മള്‍ട്ടി ടെക്നീഷ്യന് ഫോര്‍ ഫെസിലിറ്റീസ് മാനേജ്മെന്റ്
7. ഇലക്ട്രീഷ്യന് (പ്രൈവറ്റ് പ്രോപ്പര്‍ട്ടി ഇന്‍ അല്‍ ഐന്‍)
8. സ്റ്റീല്‍ വെല്‍ഡര്‍ (പ്രൈവറ്റ് പ്രോപ്പര്‍ട്ടി ഇന്‍ അല്‍ ഐന്‍)
9. മേസണ്‍ ഫോര്‍ ഫെസിലിറ്റീസ് മാനേജ്മെന്റ്
10. പെയിന്റര്‍ ഫോര്‍ ഫെസിലിറ്റീസ് മാനേജ്മെന്റ്
11. സീനിയര്‍ ഫെസിലിറ്റീസ് സൂപ്പര്‍വൈസര്‍
12. എസി ടെക്നീഷ്യന് ഫോര്‍ ഫെസിലിറ്റീസ് മാനേജ്മെന്റ്
13. ചില്ലര്‍ ടെക്നീഷ്യന് ഫോര്‍ ഫെസിലിറ്റീസ് മാനേജ്മെന്റ്
14. ഇലക്ട്രീഷ്യന് ഫോര്‍ ഫെസിലിറ്റീസ് മാനേജ്മെന്റ്
15. പ്ലംബര്‍ ഫോര്‍ ഫെസിലിറ്റീസ് മാനേജ്മെന്റ്
16. സിവില്‍ എന്‍ജിനീയര്‍ ഫോര്‍ ഫെസിലിറ്റീസ് മാനേജ്മെന്റ്
17. സീനിയര്‍ സെയില്‍സ് എക്സിക്യൂട്ടീവ് - ഹെവി എക്യുപ്മെന്റ്
18. ഓട്ടോമോട്ടീവ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍
19. സിഎന്‍സി ഓപ്പറേറ്റര്‍ (വുഡ് വര്‍ക്സ്)
20. സ്റ്റോര്‍ അസിസ്റ്റന്റ്
21. ബ്ലേഡ് ഷാര്പ്നെര് (വുഡ് ജോയിനെറി)
22. മെക്കാനിക് (വുഡ് ജോയിനെറി)
23. പ്രൊക്യുര്‍മെന്റ് മാനേജര്‍ - ജോയിനെറി
24. ഓപ്പറേഷന് എക്സിക്യൂട്ടീവ് - ജോയിനെറി
25. ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്- ജോയിനെറി
26. പ്രൊജക്ട് മാനേജര്‍ - ജോയിനെറി
27. ഇലക്ട്രീഷ്യന്- വുഡ് ജോയിനെറി
28. ഡെലിവറി ഇന്‍ ചാര്‍ജ്
29. ഫാക്ടറി ഫോര്മാന്
30. പെയിന്റിങ് ഫോര്മാന്
യുണൈറ്റഡ് അല്‍ സാഖര്‍ ഗ്രൂപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.
മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസസിൽ അവസരം, 502 ഒഴിവുകൾ
നിങ്ങൾ ഒരു കായിക താരമാണോ, എയർഫോഴ്സിൽ അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഋഷികേശ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അവസരങ്ങൾ
മദ്രാസ് ഹൈക്കോടതിയിൽ അവസരങ്ങൾ, 367 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ അവസരം, ജനറലിസ്റ്റ് ഓഫീസര്‍ തസ്തികയില്‍ 150 ഒഴിവുകള്‍
രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അവസരം, 370 സ്റ്റാഫ് നഴ്സ് ഒഴിവുകൾ
ഇന്ത്യന്‍ റെയില്‍വെയില്‍ അവസരം; 482 അപ്രന്റിസ് ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ