Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: അല്‍ ടായെര്‍ ഗ്രൂപ്പിലും എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫെസിലിറ്റി മാനേജ്‌മെന്റിലും ഒഴിവുകള്‍

ദുബായ്: യുഎഇയില്‍ ദുബായ് ആസ്ഥാനമായി 1979 ല്‍ നിലവില്‍ വന്ന സംരംഭമാണ് അല്‍ ടായെര്‍ ഗ്രൂപ്പ്. ഓട്ടോമൊബൈല്‍ സെയില്‍സ് ആന്റ് സര്‍വീവസ്, ലക്ഷ്വറി ആന്റ് ലൈഫ് സ്റ്റൈല്‍ റീട്ടെയില്‍, പെര്‍ഫ്യൂംസ് ആന്റ് കോസ്‌മെറ്റിക്‌സ് ഡിസ്ട്രിബ്യൂഷന്‍, എന്‍ജിനീയറിങ്, റിയല്‍ എസ്‌റ്റേറ്റ്, ഇന്റീരിയര്‍ കോണ്‍ട്രാക്ടിങ് തുടങ്ങി ഒരുപാട് മേഖലകളില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നു.

പശ്ചിമേഷ്യയിലും പുറത്തുമായി 12 രാജ്യങ്ങളില്‍ ഇവര്‍ക്ക് സാന്നിധ്യമുണ്ട്. നൂറില്‍പരം രാജ്യങ്ങളില്‍ നിന്നുള്ള ഒമ്പതിനായിരത്തിലധികം ജീവനക്കാരാണ് അല്‍ ടായെര്‍ ഗ്രൂപ്പില്‍ ജോലി ചെയ്യുന്നത്. പശ്ചിമേഷ്യയില്‍ മാത്രം ഇരുനൂറില്‍ അധികം സ്റ്റോറുകള്‍ ഉണ്ട് ഇവര്‍ക്ക്. നിലവില്‍ യുഎഇയിലും സൗദി അറേബ്യയിലും ആണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പരിശോധിക്കാം...

Job

യുഎഇ

1. തെറാപ്പിസ്റ്റ്

2. അസോസിയേറ്റ് ബയര്‍- ബ്യൂട്ടി (ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍സ്)

3. മാസ്റ്റര്‍ സ്‌റ്റൈലിസ്റ്റ്

4. ടോപ് സ്റ്റൈലിസ്റ്റ്

5. ഡിസ്‌പ്ലേ ആര്‍ട്ടിസ്റ്റ്

6. സ്റ്റോക്ക് റൂം അസിസ്റ്റന്റ്

7. ഡെന്റര്‍

8. ഓട്ടോമോട്ടീവ് ടെക്‌നീഷ്യന്‍

9. ഡിജിറ്റല്‍ ഡിസൈനര്‍

10. ടീം ലീഡര്‍- ബ്യൂട്ടി ഡിവിഷന്‍

11. ഡിവിഷന്‍ മെര്‍ക്കന്‍ഡൈസ് മാനേജര്‍

12. സെയില്‍സ് കണ്‍സള്‍ട്ടന്റ്- ലക്ഷ്വറി ഫാഷന്‍ ആന്റ് ബ്യൂട്ടി

13. ബ്യൂട്ടി കണ്‍സള്‍ട്ടന്റ്

14. സെയില്‍ അഡൈ്വസര്‍- ലക്ഷ്വറി ഫാഷന്‍

15. എമിറാത്തി ഗ്രാജ്വേറ്റ് പ്രോഗ്രാം

സൗദി അറേബ്യ

1. വെയര്‍ഹൈസ് അസിസ്റ്റന്റ്- ലോജിസ്റ്റിക് ഓപ്പറേഷന്‍സ്- റിയാദ്

അല്‍ ടായെര്‍ ഗ്രൂപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജോലികള്‍ക്ക് അപേക്ഷിക്കാം.

ദാസ് ഹോള്‍ഡിങ്‌സിന് കീഴില്‍ ഉള്ള കമ്പനിയാണ് എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫെസിലിറ്റി മാനേജ്‌മെന്റ്. ദുബായിലും ഷാര്‍ജയിലും അബുദാബിയിലും ആണ് ഇവര്‍ക്ക് ഓഫീസുകളുള്ളത്. യുഎഇ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ഒഴിവുകള്‍ ഉള്ളതും യുഎഇയില്‍ തന്നെ.

1. എസി ടെക്‌നീഷ്യന്‍

2. പ്ലംബേഴ്‌സ്

3. ഇലക്ട്രീഷ്യന്‍സ്

4. പെയിന്റേഴ്‌സ്

5. ഡക്ട്മാന്‍

6. ജിപ്‌സം കാര്‍പെന്റര്‍

7. ഫിനിഷിങ് കാര്‍പ്പെന്റര്‍

8. മേസണ്‍ (ബ്ലോക്ക് ആന്റ് ടൈല്‍)

9. ഫയര്‍ അലാം ടെക്‌നീഷ്യന്‍

എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫെസിലിറ്റി മാനേജ്‌മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജോലിക്ക് അപേക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+