• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗള്‍ഫ് ജോലി: അല്‍ ടായെര്‍ ഗ്രൂപ്പിലും എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫെസിലിറ്റി മാനേജ്‌മെന്റിലും ഒഴിവുകള്‍

ദുബായ്: യുഎഇയില്‍ ദുബായ് ആസ്ഥാനമായി 1979 ല്‍ നിലവില്‍ വന്ന സംരംഭമാണ് അല്‍ ടായെര്‍ ഗ്രൂപ്പ്. ഓട്ടോമൊബൈല്‍ സെയില്‍സ് ആന്റ് സര്‍വീവസ്, ലക്ഷ്വറി ആന്റ് ലൈഫ് സ്റ്റൈല്‍ റീട്ടെയില്‍, പെര്‍ഫ്യൂംസ് ആന്റ് കോസ്‌മെറ്റിക്‌സ് ഡിസ്ട്രിബ്യൂഷന്‍, എന്‍ജിനീയറിങ്, റിയല്‍ എസ്‌റ്റേറ്റ്, ഇന്റീരിയര്‍ കോണ്‍ട്രാക്ടിങ് തുടങ്ങി ഒരുപാട് മേഖലകളില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നു.

പശ്ചിമേഷ്യയിലും പുറത്തുമായി 12 രാജ്യങ്ങളില്‍ ഇവര്‍ക്ക് സാന്നിധ്യമുണ്ട്. നൂറില്‍പരം രാജ്യങ്ങളില്‍ നിന്നുള്ള ഒമ്പതിനായിരത്തിലധികം ജീവനക്കാരാണ് അല്‍ ടായെര്‍ ഗ്രൂപ്പില്‍ ജോലി ചെയ്യുന്നത്. പശ്ചിമേഷ്യയില്‍ മാത്രം ഇരുനൂറില്‍ അധികം സ്റ്റോറുകള്‍ ഉണ്ട് ഇവര്‍ക്ക്. നിലവില്‍ യുഎഇയിലും സൗദി അറേബ്യയിലും ആണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പരിശോധിക്കാം...

യുഎഇ

1. തെറാപ്പിസ്റ്റ്

2. അസോസിയേറ്റ് ബയര്‍- ബ്യൂട്ടി (ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍സ്)

3. മാസ്റ്റര്‍ സ്‌റ്റൈലിസ്റ്റ്

4. ടോപ് സ്റ്റൈലിസ്റ്റ്

5. ഡിസ്‌പ്ലേ ആര്‍ട്ടിസ്റ്റ്

6. സ്റ്റോക്ക് റൂം അസിസ്റ്റന്റ്

7. ഡെന്റര്‍

8. ഓട്ടോമോട്ടീവ് ടെക്‌നീഷ്യന്‍

9. ഡിജിറ്റല്‍ ഡിസൈനര്‍

10. ടീം ലീഡര്‍- ബ്യൂട്ടി ഡിവിഷന്‍

11. ഡിവിഷന്‍ മെര്‍ക്കന്‍ഡൈസ് മാനേജര്‍

12. സെയില്‍സ് കണ്‍സള്‍ട്ടന്റ്- ലക്ഷ്വറി ഫാഷന്‍ ആന്റ് ബ്യൂട്ടി

13. ബ്യൂട്ടി കണ്‍സള്‍ട്ടന്റ്

14. സെയില്‍ അഡൈ്വസര്‍- ലക്ഷ്വറി ഫാഷന്‍

15. എമിറാത്തി ഗ്രാജ്വേറ്റ് പ്രോഗ്രാം

സൗദി അറേബ്യ

1. വെയര്‍ഹൈസ് അസിസ്റ്റന്റ്- ലോജിസ്റ്റിക് ഓപ്പറേഷന്‍സ്- റിയാദ്

അല്‍ ടായെര്‍ ഗ്രൂപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജോലികള്‍ക്ക് അപേക്ഷിക്കാം.

ദാസ് ഹോള്‍ഡിങ്‌സിന് കീഴില്‍ ഉള്ള കമ്പനിയാണ് എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫെസിലിറ്റി മാനേജ്‌മെന്റ്. ദുബായിലും ഷാര്‍ജയിലും അബുദാബിയിലും ആണ് ഇവര്‍ക്ക് ഓഫീസുകളുള്ളത്. യുഎഇ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ഒഴിവുകള്‍ ഉള്ളതും യുഎഇയില്‍ തന്നെ.

1. എസി ടെക്‌നീഷ്യന്‍

2. പ്ലംബേഴ്‌സ്

3. ഇലക്ട്രീഷ്യന്‍സ്

4. പെയിന്റേഴ്‌സ്

5. ഡക്ട്മാന്‍

6. ജിപ്‌സം കാര്‍പെന്റര്‍

7. ഫിനിഷിങ് കാര്‍പ്പെന്റര്‍

8. മേസണ്‍ (ബ്ലോക്ക് ആന്റ് ടൈല്‍)

9. ഫയര്‍ അലാം ടെക്‌നീഷ്യന്‍

എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫെസിലിറ്റി മാനേജ്‌മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജോലിക്ക് അപേക്ഷിക്കാം.

ഗള്‍ഫ് ജോലി: ലൂയിസ് ബര്‍ഗര്‍ കമ്പനിയില്‍ കുവൈത്തിലും ഇറാഖിലും അഫ്ഗാനിലും ഒഴിവുകള്‍

ഗള്‍ഫ് ജോലി: ഖത്തറില്‍ അര്‍ബാകോണ്‍ ട്രേഡിങ്ങിലും ക്വിപിഎമ്മിലും ഒട്ടേറെ ഒഴിവുകള്‍

മസഗോണ്‍ ഡോക്‌ ഷിപ്‌ ബില്‍ഡേഴ്‌സില്‍ 410 ട്രേഡ്‌ അപ്രന്റീസ്‌ ഒഴിവ്‌

സിഎ പരീക്ഷ: അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് ഐസിഎഐ; ഡൗണ്‍ലോഡ് ചെയ്യാം

ഗള്‍ഫ് ജോലി: റോത്താന ഹോട്ടല്‍സില്‍ ഒഴിവുകള്‍... ബെല്‍ ബോയ് മുതല്‍ എച്ച്ആര്‍ കോ-ഓര്‍ഡിനേറ്റര്‍ വരെ

ഗള്‍ഫ് ജോലി: റവാബി ഹോള്‍ഡിങില്‍ ഒട്ടേറെ ഒഴിവുകള്‍... എല്ലാം സൗദി അറേബ്യയില്‍

ഗള്‍ഫ് ജോലി: ജെംസ് എജ്യുക്കേഷനില്‍ അധ്യാപക ഒഴിവുകള്‍... യുഎഇ, സൗദി, ഖത്തര്‍, ഈജിപിത് എന്നിവിടങ്ങളിൽ

cmsvideo
  Master Movie Malayalam Review | Vijay | Vijay Sethupathi | Lokesh Kanagaraj | മാസ്റ്റർ

  ഗള്‍ഫ് ജോലി: അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജയില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍

  English summary
  Gulf Jobs: Al Tayer Group and Emirates International Facility Management calls for various jobs
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X