കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ജോലി: എലമെന്റ് മെറ്റീരിയൽസിലും അൽഫനാർ ഗ്രൂപ്പിന് കീഴിലും ഒഴിവുകൾ... ഉടൻ അപേക്ഷിക്കൂ

Google Oneindia Malayalam News

ദുബായ്: കൊവിഡ് വ്യാപനം ഒഴിയുന്നതോടെ കണ്‍സ്ട്രക്ഷന്‍ മേഖലയിലെ തൊഴിലുകളും തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. അസംസ്‌കൃത എണ്ണവിപണി തിരികെ കയറുന്നതിനൊപ്പം ഗള്‍ഫ് രാജ്യങ്ങളിലും തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു.

Job

ടെസ്റ്റിങ്, ഇന്‍സ്‌പെക്ഷന്‍ ആന്റ് സെര്‍ട്ടിഫിക്കേഷന്‍ മേഖലയിലെ ഭീമന്‍മാരായ എലമെന്റ് മെറ്റീരിയല്‍ ടെക്‌നോളജി ഗള്‍ഫ് മേഖലയിലും അമേരിക്കയിലും യുകെയിലും വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

1. എന്‍വയോണ്‍മെന്റര്‍ ടെക്‌നീഷ്യന്‍- യുഎഇ

2. സൈറ്റ് ലാബ് സൂപ്പര്‍വൈസര്‍- യുഎഇ

3. സിവില്‍ ടെക്‌നീഷ്യന്‍- യുഎഇ

4. ബള്‍ക്ക് കെമിക്കല്‍സ് സാംപിള്‍ ഓഫ് ലോഡിങ് ടെക്‌നീഷ്യന്‍- യുഎഇ

5. റീജിയണല്‍ എസ്എച്ച്ഇ മാനേജര്‍- യുഎഇ

6. സിവില്‍ ടെക്‌നീഷ്യന്‍- യുഎഇ

7. റിസെപ്ഷനിസ്റ്റ്- ഒമാന്‍

8. മൈക്രോ ബയോളജിസ്റ്റ്- ഒമാന്‍

9. അസിസ്റ്റന്റ് ക്രെഡിറ്റ് കണ്‍ട്രോളര്‍- ഒമാന്‍

10. പിആര്‍ഒ ഏന്റ് എച്ച്ആര്‍ അസിസ്റ്റന്റ്- ഒമാന്‍

11. ഡ്രൈവര്‍- സൗദി അറേബ്യ

12. എന്‍വയോണ്‍മെന്റര്‍ ടെക്‌നീഷ്യന്‍- സൗദി അറേബ്യ

എലമെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിര്‍മാണ കമ്പനിയായ അല്‍ഫനാര്‍ ഗ്രൂപ്പ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഗള്‍ഫിലെ പ്രധാന നിര്‍മാണ കമ്പനികളില്‍ ഒന്നാണിത്. സൗദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളിലാണ് ഒഴിവുകള്‍.

1. എംപ്ലോയീ റിലേഷന്‍ മാനേജര്‍ (ഗ്രൂപ്പ് ലെവല്‍)- സൗദി അറേബ്യ

2. സീനിയര്‍ പിഎംഒ സ്‌പെഷ്യലിസ്റ്റ് (ഐടി/ബിസിനസ്)- സൗദി അറേബ്യ

3. സീനിയര്‍ ബിസിനസ് പെര്‍ഫോമന്‍സ് സ്‌പെഷ്യലിസ്റ്റ്- സൗദി അറേബ്യ

4. ആര്‍പിഎ സീനിയര്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ്- ഈജിപ്ത്

Recommended Video

cmsvideo
Pfizer seeks emergency use authorization for its COVID-19 vaccine in India | Oneindia Malayalam

അല്‍ഫനാര്‍ ഗ്രൂപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഗൾഫ് ജോബ് കരിയർ വെബ്സൈറ്റ് വഴിയോ ജോലിക്ക് അപേക്ഷിക്കാം

ഗള്‍ഫ് ജോലി: പിഡിഒ (പെട്രോളിയം ഡെവലപ്മെന്റ് ഒമാൻ) യില്‍ ഒട്ടേറെ ഒഴിവുകള്‍, നിയമനങ്ങള്‍ എല്ലാം ഒമാനില്‍ഗള്‍ഫ് ജോലി: പിഡിഒ (പെട്രോളിയം ഡെവലപ്മെന്റ് ഒമാൻ) യില്‍ ഒട്ടേറെ ഒഴിവുകള്‍, നിയമനങ്ങള്‍ എല്ലാം ഒമാനില്‍

 എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിളിക്കുന്നു; മാനേജര്‍, എക്‌സിക്യുട്ടീവ് ഒഴിവുകളില്‍ അപേക്ഷിക്കാം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിളിക്കുന്നു; മാനേജര്‍, എക്‌സിക്യുട്ടീവ് ഒഴിവുകളില്‍ അപേക്ഷിക്കാം

ഗള്‍ഫ് ജോലി: ദുബായ് ഇസ്ലാമിക് ബാങ്കില്‍ ഒഴിവുകള്‍, ഗ്ലോബല്‍ എയ്‌റോ സ്‌പേസ് ലോജിസ്റ്റിക്‌സിലും ഒട്ടേറെ ഒഴിവുകള്‍ഗള്‍ഫ് ജോലി: ദുബായ് ഇസ്ലാമിക് ബാങ്കില്‍ ഒഴിവുകള്‍, ഗ്ലോബല്‍ എയ്‌റോ സ്‌പേസ് ലോജിസ്റ്റിക്‌സിലും ഒട്ടേറെ ഒഴിവുകള്‍

രാഷ്ട്രീയ കെമിക്കല്‍സ്‌ ആന്‍ഡ്‌ ഫെര്‍ട്ടിലൈസേഴ്‌സ്‌ ലിമിറ്റഡില്‍ 358 ഒഴിവുകള്‍രാഷ്ട്രീയ കെമിക്കല്‍സ്‌ ആന്‍ഡ്‌ ഫെര്‍ട്ടിലൈസേഴ്‌സ്‌ ലിമിറ്റഡില്‍ 358 ഒഴിവുകള്‍

ഗള്‍ഫ് ജോലി: ജേക്കബ്‌സില്‍ കണ്‍സ്ട്രക്ഷന്‍ ജോലികള്‍... യുഎഇയിലും സൗദിയിലും ഖത്തറിലും കുവൈത്തിലുംഗള്‍ഫ് ജോലി: ജേക്കബ്‌സില്‍ കണ്‍സ്ട്രക്ഷന്‍ ജോലികള്‍... യുഎഇയിലും സൗദിയിലും ഖത്തറിലും കുവൈത്തിലും

ഗള്‍ഫ് ജോലി: യുഎഇയിലും കുര്‍ദിസ്ഥാനിലും ഒട്ടേറെ ഒഴിവുകളുമായി ക്രസന്റ് പെട്രോളിയംഗള്‍ഫ് ജോലി: യുഎഇയിലും കുര്‍ദിസ്ഥാനിലും ഒട്ടേറെ ഒഴിവുകളുമായി ക്രസന്റ് പെട്രോളിയം

ക്യു8ൽ ഒട്ടേറെ ഒഴിവുകൾ... കുവൈത്ത് പെട്രോളിയം ഇന്റർനാഷണൽ: ഒഴിവുകൾ ബെൽജിയത്തിലും നെതർലാൻഡ്‌സിലും ജര്‍മനിയിലുംക്യു8ൽ ഒട്ടേറെ ഒഴിവുകൾ... കുവൈത്ത് പെട്രോളിയം ഇന്റർനാഷണൽ: ഒഴിവുകൾ ബെൽജിയത്തിലും നെതർലാൻഡ്‌സിലും ജര്‍മനിയിലും

English summary
Gulf Jobs: Alfanar Group and Element Materials call for various jobs in Gulf Countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X